സത്യാസത്യങ്ങളുടെ പരീക്ഷ എപ്രകാരമാണ് ചെയ്യേണ്ടത് ? സത്യാസത്യങ്ങളുടെ പരീക്ഷ താഴെ പറയുന്നവയുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കണം. (വേദപ്രകാശം പാഠാവലി, പേജ്: 18) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923…

read more

സംശയനിവാരിണി സ്വർഗ്ഗവും നരകവും എന്താണെന്നു ഒരിക്കൽ പോലും ആലോചിക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പക്ഷേ ഈ ചോദ്യം പലരോടും ചോദിച്ചിരിക്കാം നിങ്ങൾ.“സ്വർഗം ഏഴാമത്തെ ആകാശത്തിൽ, നാലാമത്തെ ആകാശത്തിൽ, വൈകുണ്ഠത്തിൽ – ഇങ്ങനെ പലയിടത്തു – സ്ഥിതി ചെയ്യുന്നു. സ്വർഗത്തിൽ നല്ല കാലാവസ്ഥയും നല്ല പൂന്തോട്ടങ്ങളും ഉണ്ട്. അവിടെ തിന്നാനും കുടിക്കാനും ആവശ്യമുള്ളത് ധാരാളം കിട്ടും. മദ്യത്തിന്റെ നദികൾ ഒഴുകുന്നു. സുന്ദരികളായ…

read more

ഈശ്വരൻ ഏതൊരാളുടെ ഗുണകർമ്മസ്വഭാവങ്ങ ളും സ്വരൂപവും സത്യമാകുന്നുവോ, ഏതൊരാൾ ചേതനാമാത്രവസ്തുവും ഏകനും അദ്വിതീയനും സർവ്വശക്തിമാനും, നിരാകാരനും സർവ്വത്രവ്യാപിച്ചവനും, അനാദിയും അനന്തവുമായ സത്യഗുണങ്ങളുള്ളവനും, അവിനാശി, ജ്ഞാനി, ആനന്ദിതൻ, ശുദ്ധൻ, ന്യായകാരി, ദയാലു, ജന്മമെടുക്കാത്തവൻ എന്നീ സ്വഭാവങ്ങളോടു കൂടിയവനും, ഈ ജഗത്തിന്റെ ഉൽപ്പത്തി, പരിപാലനം, വിനാശം എന്നിവ നടത്തുന്നവനും ജീവികൾക്ക് പാപ – പുണ്യങ്ങളുടെ ഫലം കൃത്യമായി നൽകുന്നത് കർമ്മമായിട്ടുള്ളവനും ആരാണോ…

read more

ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസിക (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 ഒക്ടോബർ ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp…

read more

പൂനാപ്രവചനം “സൂര്യൻ കിഴക്ക് ഉദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു. “ രാവും പകലും ഉണ്ടാകുന്നതിന്റെ കാരണം പഠിക്കാൻ നമ്മുടെ അധ്യാപകർ പകർത്തിയെഴുത്ത് പുസ്തകങ്ങളിൽ കുറേക്കാലം എഴുതിപ്പിച്ച വാചകങ്ങൾ ആണിവ. അങ്ങനെ രാവും പകലും ഉണ്ടാക്കുന്നത് നമ്മുടെ ഉള്ളിലുറച്ചുപോയ ഈ രണ്ടു വസ്തുതകൾ മാത്രമായി മാറി. കാലം കുറെ കഴിഞ്ഞെങ്കിലും സൂര്യനുചുറ്റും ഭൂമി കറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് രാവും പകലും ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞു….

read more

You cannot copy content of this page