മൃത്യോ: പദം യോപയന്തോ യദൈത l (ഋഗ്വേദം – 10.18.2 ) എഴുന്നേൽക്കുവിൻ ! മൃത്യുവിന്റെ പാദങ്ങളെ വളരെ ദൂരത്തേക്ക് നിക്ഷേപിക്കുക. GET UP ! PUT THE FEET OF DEATH FAR AWAY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 9497525923

read more

കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷം തോറും നടത്തിവരാറുള്ള വാൽമീകി രാമായണം സൗജന്യ ഓൺലൈൻ മത്സരം ഈ വർഷവും നടത്തുന്നു. വിജയികൾക്ക് കാറൽമണ്ണയിലെ വേദഗുരുകുലത്തിൽ നിന്ന് ആകർഷകമായ ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ബെംഗളൂരുവിലെ ആര്യസമാജ് മാറത്തള്ളി ചാരിറ്റബിൾ ട്രസ്റ്റാണ് സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യുന്നത്. ഒന്നാം സമ്മാനം. – ₹.5000/-രണ്ടാം സമ്മാനം. – ₹.3000/-മൂന്നാം സമ്മാനം. –…

read more

ഉദ്ബുധ്യധ്വം സമനസ: സഖായ: സമഗ്നിമിന്ധ്വം ബഹവ: സനീളാ: | (ഋഗ്വേദം – 10.101.1) അല്ലയോ സ്വദേശവാസികളെ ! ഉണരുക !എഴുന്നേൽക്കുക ! മനോബലത്തെ വർദ്ധിപ്പിക്കുക. നിങ്ങൾ നിങ്ങളുടെ ഉള്ളിലുള്ള ഉത്സാഹത്തിന്റെ അഗ്നിയെ പ്രദീപ്തമാക്കുക. HEY NATIVES ! WAKE UP ! INCREASE MORALE. IGNITE THE FIRE OF ENTHUSIASM WITHIN YOU WISH YOU ALL…

read more

ശ്രാവണപൂർണിമ ശ്രാവണ പൂർണ്ണിമ പ്രമാണിച്ച് 2024 ജൂലൈ 21 മുതൽ ആഗസ്റ്റ് 19 വരെ വെള്ളിനേഴി സമാജം ആര്യസമാജം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വമ്പിച്ച വിലക്കുറവിൽ നൽകുന്നു. (തപാൽ ചെലവ് പുറമേ) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497525923, 9446575923

read more

ഉദ്യാനം തേ പുരുഷ നാവയാനം ജീവാതും തേ ദക്ഷതാതിം കൃണോമി |(അഥർവ്വവേദം 8.1.6) അല്ലയോ നര ! നോക്കൂ , നിന്റെ ജീവിതത്തിൽ ഉന്നതി മാത്രം ഉണ്ടാവണം. അധോഗതി ഒരിക്കലും സംഭവിക്കരുത്. ഞാൻ നിന്റെ ഉള്ളിൽ ജീവന – സ്ഫൂർത്തിയും, ബലവും നിറക്കുകയാണ്. OH MAN ! LOOK, THERE SHOULD BE ONLY PROGRESS IN YOUR…

read more

ഉത്ക്രാമതഃ പുരുഷ മാവ പത്ഥാഃ | (അഥർവ്വവേദം- 8.1.4) അല്ലയോ മനുഷ്യ ! നീ ഉന്നതിയെ മാത്രം പ്രാപിക്കുക. നിനക്ക് ഒരിക്കലും അവനതി ഉണ്ടാവാതിരിക്കട്ടെ. OH MAN ! MAY YOU ACHIEVE ONLY THE PROGRESS, NOT GET DOWN FALL WISH U ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS:…

read more

ശുക്രോഽസി, ഭ്രാജോഽസി, സ്വരസി ജ്യോതിരസി |ആപ്നുഹി ശ്രേയാംസമതി സമം ക്രാമ ||(അഥർവ്വവേദം 2.11.5) അല്ലയോ മനുഷ്യ ! നീ ശുദ്ധനാണ്, തേജസ്വിയാണ്, ആനന്ദമയനാണ്, പ്രകാശമുള്ളവനാണ്. നീ നിന്നെ തന്നെ അറിഞ്ഞ് നിന്നോടൊപ്പമുള്ളവരേക്കാൾ ഉന്നതിയെ പ്രാപിച്ച് ശേഷ്ഠന്മാർക്കൊപ്പം എത്തുക. OH MAN! YOU ARE PURE, RADIIANT, BLISSFUL, LUMINOUS. KNOW THYSELF, RISE ABOVE THOSE WHO ARE…

read more

കെ. എം. രാജൻ മീമാംസക് നവോത്ഥാന കേരളത്തിൽ അടുത്ത കാലത്തായി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ശക്തിപ്രാപിക്കുന്നതായി കാണുന്നു. ഇതിനെതിരെ ആസ്തികപക്ഷത്തു നിന്നും ആരും സഗുണാത്മകമായി പ്രതികരിച്ചു കാണുന്നില്ല. സനാതന ധർമ്മം എന്നാൽ എല്ലാ ആചാരങ്ങളും (അനാചാരങ്ങളും ഇതിൽ ഉൾപ്പെട്ടേക്കാം!) സാത്വിക – രാജസിക – താമസിക ഉപാസനകളും ഭക്ഷണരീതിയും ഒക്കെ ഉൾപ്പെടുന്നതാണെന്ന് കേരളത്തിലെ ഉന്നതനായ ഒരു സന്ന്യാസി തന്നെ അടുത്ത…

read more

You cannot copy content of this page