പാഹി പ്രസിത്യൈ l(യജുർവേദം 2.20) ബന്ധനത്തിൽ നിന്ന് എന്നെ രക്ഷിച്ചാലും. SAVE ME FROM BONDAGE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഅഭീ നോ അർഷ ദിവ്യാ വസൂനി l(സാമവേദം 1428) അല്ലയോ സോമാ ! അങ്ങ് ഞങ്ങൾക്ക് ദിവ്യമായ ഐശ്വര്യം പ്രദാനം ചെയ്താലും. O SOMA ! MAY YOU GRANT US DIVINE PROSPERITY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreകാറൽമണ്ണ വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ പ്രകൃതിക്ക് അനുയോജ്യമായ ഗോ ആധാരിത ഉൽപന്നങ്ങൾ കാമധേനോ എന്ന പേരിൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു സദുദ്യമത്തിന് വേദഗുരുകുലം എട്ടാം വാർഷികോത്സവത്തോടനുബന്ധിച്ച് 2024 ജനുവരി 27 ന് തുടക്കം കുറിച്ചു. സ്വാമി ആശുതോഷ് ജി പരിവ്രാജക് പണ്ഡിതരത്നം ഡോ. പി. കെ. മാധവന് ഉൽപ്പന്നങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. സഞ്ജീവ് കുളങ്ങര കാമധേനോ ഉത്പന്നങ്ങളുടെ…
read more🙏ഇന്ന് (28.01.2024) വേദഗുരുകുലത്തിൽ പഠനത്തിനായി സമിത് പാണിയായി എത്തിയ ബ്രഹ്മചാരി ഗൗരവ് ആര്യ ആചാര്യന്മാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.🙏
read moreഉസ്രാ വേദ് വസൂനാമ് l(സാമവേദം 1058) ഉഷയ്ക്ക് അപാരമായ സമ്പത്തിലേക്കുള്ള വഴി അറിയാം. USHA KNOWS THE WAY TO IMMENSE WEALTH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreനിർധനരായ, പഠനത്തിൽ മികവ് കാണിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി എല്ലാ വർഷവും നൽകി വരാറുള്ള ധനസഹായ പദ്ധതിയായ ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് ഇന്ന് (27.01.2024) കാലത്ത് 9 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു. ചടങ്ങിൽ സ്വാമി ആശുതോഷ് ജി പരിവ്രാജക്, പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ, ആചാര്യ അഖിലേഷ് ആര്യ (ആചാര്യ,…
read moreകാറൽമണ്ണ വേദ ഗുരുകുലത്തിൻ്റെ എട്ടാം വാർഷികാഘോഷം 2024 ജനവരി 26, 27 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനവരി 26 ന് കാലത്ത് 7 മണിക്ക് നടന്ന പൗർണമാസേഷ്ടിയോടെ ആരംഭിച്ച ആഘോഷത്തിൽ വൈകുന്നേരം 4 ന് പെരുമ്പാവൂർ ഗീതാഞ്ജലി സംഗീത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ഭജന സന്ധ്യ നടന്നു. 27 ന് കാലത്ത് 7 മണിക്ക് ബൃഹദ് അഗ്നിഹോത്രത്തോടെ ആരംഭിച്ച…
read moreഅവതാന്മാ വ്യഥിതാത് l(യജുർവേദം 5.9) പരമാത്മാവ് എന്നെ കഷ്ടതകളിൽ നിന്ന് രക്ഷിച്ചാലും. MAY GOD SAVE ME FROM ALL THE TROUBLES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഇന്ന് (26.01.2024) വെളളിയാഴ്ച കാലത്ത് വേദഗുരുകുലത്തിൽ നടന്ന പൗർണമാസേഷ്ടിയിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏
read moreകാലത്ത് 7 ന് : പൗർണ്ണമാസേഷ്ടിവൈകുന്നേരം 4 ന് : പെരുമ്പാവൂർ ഗീതാഞ്ജലി സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന ഭജന സന്ധ്യ. ഏവർക്കും സ്വാഗതം TEAM VEDA GURUKULAM, KARALMANNA
read more