സനാതന ധർമ്മപ്രശ്നോത്തരി ഡിസംബർ 24 ന് വൈകുന്നേരം 3 മണിക്ക് നമസ്തേ കാറൽമണ്ണ വേദഗുരുകുലംത്തിന്റെ ഏഴാം വാർഷികോത്സവത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി *സനാതന ധർമ്മപ്രശ്നോത്തരി എന്ന ക്വിസ് മത്സരം ഡിസംബർ 24 ന് വൈകുന്നേരം 3 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടത്തുന്നു. ബാല വിഭാഗം (ഏഴാം ക്ലാസ്സ്‌ വരെയുള്ളവർ), കിഷോർ വിഭാഗം (എട്ടാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെയുള്ളവർ)…

read more

പ്രിയ വേദബന്ധു, നമസ്തേ, ആര്യസമാജം വെള്ളിനേഴിയുടെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഏഴാം വാർഷികോത്സവം 2022 ഡിസംബർ 23 മുതൽ 25 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തെലങ്കാനയിലെ നിഗമ നീഡം വേദഗുരുകുലത്തിലെ പരമാചാര്യനായ ആചാര്യ ഉദയൻ മീമാംസക് മുഖ്യ അതിഥിയാവും. കൂടാതെ വിവിധ ഗുരുകുലങ്ങളിലെ ആചാര്യന്മാരും ആര്യജഗത്തിലെ ഉന്നത പണ്ഡിതരും പങ്കെടു ക്കുന്നുണ്ട്.വിശദമായ കാര്യപരിപാടികൾ താഴെ കൊടുത്തിരിക്കുന്ന നോട്ടീസിൽ…

read more

ആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദസരസ്വതി ഒരു തരത്തിലുള്ള വ്യക്തിപൂജയേയും അംഗീകരിച്ചിരുന്നില്ല. മഹർഷിയുടെ 1882 ലെ ഉദയ്പുർ പ്രവാസകാലത്ത് നടന്ന ഒരു സംഭവത്തേക്കുറിച്ച് പ്രമുഖ കവിയായിരുന്ന ശ്യാമൾ ദാസ് മഹോപാധ്യായ വിവരിക്കുന്നത് നോക്കുക. “ഒരു ദിവസം ഞാൻ മഹർഷിയോട് അദ്ദേഹത്തിന് ഒരു സ്മാരകം ഉണ്ടാക്കണം എന്ന് പറഞ്ഞു. ഉടൻ തന്നെ മഹർഷി ദയാനന്ദന്റെ മറുപടി വന്നു. ഒരിക്കലും അരുത്. തന്റെ മരണശേഷം…

read more

ഗുരുകുലങ്ങളുടെ അഖില ഭാരതീയ കൂട്ടായ്മയായ ഭാരതീയ ശിക്ഷൺ മണ്ഡൽ പാലക്കാട്‌ വടക്കന്തറ കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വെച്ച് ശനിയാഴ്ച (26.11.2022) വൈകുന്നേരം 5 ന് പാലക്കാട്‌ ജില്ലയിലെ ഗുരുകുലങ്ങളുടെ സംഗമമായ വേദഗുരുകുല സംഗമം നടന്നു. സാന്ദീപനി സാധനാലയം ചാരിറ്റമ്പിൾ & വെൽഫെയർ ട്രസ്റ്റ് ആയിരുന്നു യോഗത്തിന്റെ സഘാടകർ. മുഖ്യാതിഥി യായിരുന്ന ദേശീയ ഗുരുകുല യോജനാ പ്രമുഖ് ജമ്മു കശ്മീർ സ്വദേശിയായ…

read more

ഒരു ദിവസം ഗംഗാതീരത്ത് ഒരു സാധകൻ തന്റെ കമണ്ഡലുവും മറ്റും കഴുകിയശേഷം വസ്ത്രം അലക്കുകയായിരുന്നു. സന്ദർഭവശാൽ മഹർഷി ദയാനന്ദസരസ്വതി അവിടെ എത്തി. അദ്ദേഹത്തെ കണ്ട സാധകൻ ഇപ്രകാരം ചോദിച്ചു. “അങ്ങ് ഇത്രയും ത്യാഗിയും പരമഹംസനും ആയിട്ടുകൂടി ഖണ്ഡന -മണ്ഡന രൂപത്തിലുള്ള ജടിലമായ പ്രവൃത്തികളിൽ അകപ്പെടുന്നത് എന്തുകൊണ്ടാണ്? പ്രജാപ്രേമ നാടകം നടത്തുന്നത് എന്തിനാണ്? ജനങ്ങളെ ഉദ്ധരിച്ചതുകൊണ്ട് താങ്കൾ എന്ത് നേടും?…

read more

പൗർണ്ണമാസേഷ്ടിയോടനുബന്ധിച്ച് ഇന്ന് കാലത്ത് (09.11.2022) വേദഗുരുകുലത്തിൽ നടന്ന ഔപാസനത്തിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ.Few photos of the morning Agnihothram connected with the Paurnamasesthi (a Shrautha Yaga) held at Veda Gurukulam today (09.11.2022)

read more

ഭാരതം സ്വാതന്ത്ര്യത്തിൻ്റെഅമൃത മഹോൽസവം ആഘോഷിക്കുന്ന വേളയിൽഭാരതത്തെ ദീർഘകാലം കോളനിയാക്കി അധിനിവേശം അടിച്ചേൽപ്പിച്ച ബ്രിട്ടനെ നയിക്കാൻ ഇനി ഭാരത വംശജൻ…..അതും ഒരു ഋഷി നാമധാരി.നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രിഋഷി സുനകിന് വേദഗുരുകുലത്തിന്റെയും ആര്യസമാജം കേരള ഘടകത്തിന്റെയും അഭിവാദ്യങ്ങൾ 💐💐💐

read more

You cannot copy content of this page