ഇന്നലെ വൈകുന്നേരം സായം കാലത്ത് സൂര്യഗ്രഹണം ആയതിനാൽ ആ സമയത്ത് വൈകുന്നേരം സ്ഥിരം ചെയ്യുന്ന യജ്‌ഞം ചെയ്യാമോ എന്ന് പലരും സംശയം ഉന്നയിച്ചിരുന്നു. പലർക്കും ഉണ്ടാകാവുന്ന ഒരു സംശയം ആണിത്. നമ്മുടെ ആർഷഗ്രന്ഥങ്ങൾ ഈ വിഷയത്തിൽ എന്ത് പറയുന്നു എന്ന് നോക്കാം. ഗ്രഹണസമയത്ത് സൽകർമ്മങ്ങൾ ഒന്നും ചെയ്യരുത് എന്ന് വൈദിക വാങ്മയത്തിൽ എവിടെയും പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ വളരെ…

read more

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയേ ഭാരതീയർ ലോകമെങ്ങും ആഹ്ലാദത്തോടെ വരവേൽക്കാൻ പോവുകയാണല്ലോ. ദീപാവലി ആഘോഷത്തിന്റെ ഉത്ഭവത്തെക്കുറിച്ചു പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് ശ്രീരാമൻ വനവാസം പൂർത്തിയാക്കി അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്താൽ ജനങ്ങൾ സർവ്വത്ര വിളക്കുകകൾ തെളിച്ചുവെക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന്റെ ഓർമ്മക്കായാണ് ദീപാവലി ആഘോഷം ആരംഭിച്ചത് എന്നാണ്. പക്ഷെ ശ്രീരാമന്റെ പൂർവ്വികരുടെ കാലത്തും ഈ ഉത്സവം ഇവിടെ നിലനിന്നിരുന്നു…

read more

ധര്‍മ്മപ്രചാരണത്തിനും സാമൂഹ്യ നവോത്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരുടെയും വെല്ലുവിളികളെ സധൈര്യം നേരിട്ട്, സ്വജീവപുഷ്പങ്ങളാല്‍ ആഹുതി നല്‍കിയ മഹാത്മാക്കളുടെയും നാടാണ് ആര്യാവര്‍ത്തം. അവരില്‍ ഈശ്വര വാണിയായ വേദസന്ദേശം, കൊട്ടാരം മുതല്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന – അസ്പൃശ്യരെന്നു പറഞ്ഞ് നൂറ്റാണ്ടുകളോളം അകറ്റിനിര്‍ത്തിയിരുന്ന – ദളിതരുടെയും മറ്റു പിന്നോക്ക വിഭാഗമായി ഗണിച്ചിരുന്നവരുടെയും, സ്ത്രീകളുടെയും അടുത്തെത്തിച്ച് – അവരില്‍ ആത്മാഭിമാനവും ദേശഭക്തിയും ഉണര്‍ത്തി…

read more

ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന – എല്ലാ മേഖലകളിലും നമ്പർ വൺ ആയി കൊട്ടിഘോഷിക്കുന്ന കേരളം ഇന്ന് ലോകത്തിന് മുന്നിൽ തലകുനിച്ചു നിൽക്കുന്നു. രണ്ടു സ്ത്രീകളെ ധനസമ്പാദനത്തിനെന്നപേരിൽ ആഭിചാരക്രിയയുട ഭാഗമായി അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം ഏത് ദിശയിലേക്കാണ് എന്നത് നമ്മെ ഏറെ ആശങ്കാകുലരാക്കുന്നു. ഇടതുപക്ഷ നിരീശ്വരവാദവും കപട വിശ്വാസികളുടെ ദുരാചാരവും ആണ് ഈ…

read more

ദുർഗയുടെ ഒൻപതു ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരത് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്തു കഴിക്കേണ്ട ഒൻപതു വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും വർദ്ധിപ്പിച്ച് നിരോഗികളും ദീർഘായുസ്സുള്ളവരും…

read more

നാളെ (05.10.2022) നിരയന പഞ്ചാംഗം അനുസരിച്ച് ആശ്വിന ശുക്ലദശമി അഥവാ വിജയദശമിയാണ് (ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ച് ഇത് കഴിഞ്ഞ സെപ്തംബർ 20ന് ആയിരുന്നു. ഈ വൈദിക പഞ്ചാംഗത്തിന്റെ കോപ്പികൾ ആവശ്യമുള്ളവർ 7907077891 എന്ന നമ്പറിൽ ബന്ധപ്പെടുക). ശ്രേഷ്ഠകർമങ്ങൾ തുടങ്ങാൻ ഉത്തമദിനമായി പണ്ടുമുതലേ ഭാരതീയർ കരുതിപ്പോന്നിരുന്ന ഒരു ശുഭദിനമായവിജയദശമി ഒരു വൈദിക പർവ്വമായി പ്രാചീന കാലം മുതൽ ആചരിച്ചു…

read more

ഓംകാരത്തിന്‍റെ അർത്ഥമെന്താണ്? വളരെ ഗഹനമായ തത്വങ്ങളാണ്‌ ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്‌. വേദം എന്ന വാക്കിനർത്ഥം ജ്ഞാനം അഥവാ അറിവ്‌ എന്നാണ്. എല്ലാ അറിവുകളും ഓം എന്ന അക്ഷരത്തിൽ അടങ്ങിയിട്ടുണ്ട്. അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതി വരുന്നത്. അ,ഉ,മ് എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അർത്ഥ…

read more

കാറൽമണ്ണ വേദഗുരുകുലത്തിൽ 2022 ഒക്ടോബർ 5 ന് വിജയദശമി ദിനത്തിൽ ആർഷപഠനസരണി ക്ലാസ്സുകൾ ആരംഭിക്കുന്നു. ധർമ്മോ രക്ഷതി രക്ഷിത: ഹിന്ദു ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ധർമ്മഗ്രന്ഥങ്ങളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ട്‘ആർഷപഠനസരണി’ എന്ന ഒരു പഠന പദ്ധതി കാറൽമണ്ണ വേദഗുരുകുലത്തിൽ വിജയദശമിദിനത്തിൽ ആരംഭിക്കുന്നു. ഞായറാഴ്ചകളിൽ കാലത്ത് 9 മണിമുതൽ 10 മണി വരെയായിരിക്കും ക്ലാസ്സുകൾ. വാല്മീകി രാമായണം, മഹാഭാരതം, ഗീത, ജ്ഞാനപ്പാന,…

read more

You cannot copy content of this page