കാറൽമണ്ണ വേദഗുരുകുലത്തിൽ ഓണാഘോഷ പരിപാടികൾ 2022 സെപ്തംബർ 6ന് ചൊവ്വാഴ്ച നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികളും ഓണസദ്യയും 2022 സെപ്തംബർ 6 ന് ചൊവ്വാഴ്ചകാലത്ത് 11 മണിമുതൽ വിവിധ പരിപാടികളോടെ നടത്തുവാൻ ഉദ്ദേശിക്കുന്നു. ഈ ആഘോഷ പരിപാടികളിലും ഓണസദ്യയിലും പങ്കുകൊണ്ട് ബ്രഹ്മചാരികളെ ആശീർവദിക്കാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. എന്ന്, ഗുരുകുലം ഭരണസമിതിക്ക് വേണ്ടി 🙏…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ സപ്തനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഇഷ മാസേ ആശ്വിന ശുക്ല തൃതീയായാം തിഥൗ ഉത്തരാ ഫാൽഗുനി നക്ഷത്രേ മംഗളവാസരേ…

read more

ആരുടെ നാമത്തെയാണ് നാം പവിത്രമായി അറിയേണ്ടത് ? “സ്വയംപ്രകാശസ്വരൂപനും അനാദിയും നിത്യമുക്തനുമായ പരമാത്മാവിന്റെ നാമത്തെയാണ് നാം പവിത്രമായി അറിയേണ്ടത്. ഏതൊരുവൻ കൈവല്യദശയിൽ ആനന്ദമനുഭവിപ്പിച്ച്, വീണ്ടും നമ്മെ ഈ ഭൂമിയിൽ മാതാപിതാക്കന്മാരുടെ സംബന്ധത്തോടുകൂടി ജനിപ്പിക്കുകയും നമുക്ക് മാതാപിതാക്കന്മാരെ കാണിച്ചുതരികയും ചെയ്യുന്നുവോ ആ പരമാത്മാവ് തന്നെയാണ് മോക്ഷവ്യവസ്ഥയെ ചെ ന്നതും സർവ്വത്തിന്റേയും സ്വാമിയായി വർത്തിക്കുന്നതും. ജീവാത്മാക്കൾ ഇപ്പോൾ എങ്ങിനെ ബദ്ധന്മാരും മുക്തന്മാരും…

read more

न हि प्रतिज्ञां कुर्वन्ति वितथां सत्यवादिनःlलक्षणं हि महत्त्वस्य प्रतिज्ञा परिपालनम् ll ന ഹി പ്രതിജ്ഞാം കുർവന്തി വിതഥാം സത്യവാദിന: lലക്ഷണം ഹി മഹത്വസ്യ പ്രതിജ്ഞ പരിപാലനം. (വാല്മീകി രാമായണം 6.101.52) എപ്പോഴും സത്യത്തോട് ചേർന്നുനിൽക്കുന്നവർ തെറ്റായ വാഗ്ദാനങ്ങൾ നൽകില്ല. ഒരാളുടെ വാഗ്ദാനങ്ങൾ പാലിക്കുക എന്നത് തീർച്ചയായും ഒരുവന്റെ മഹത്വത്തിന്റെ അടയാളമാണ്. THOSE WHO ALWAYS…

read more

नमः शम्भवाय च मयोभवाय च नमः शंकराय च मयस्करायच नमः शिवाय च शिवतराय च ll(यजुर्वेद १६/४१) शंकर = सदा धर्मयुक्त कर्मों को प्रेरित करने वाला परमेश्वर l നമഃ ശമ്ഭവായ ച മയോഭവായ ച നമഃ ശങ്കരായ ച മയസ്കരായ ച നമഃ ശിവായ ച ശിവതരായ ച…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ സപ്തനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഇഷ മാസേ ഭാദ്രപദ ശുക്ല പ്രതിപദായാം തിഥൗ പൂർവ്വാ ഫാൽഗുനി നക്ഷത്രേ രവിവാസരേ…

read more

https://vedagurukulam.org*വേദങ്ങൾ സഹോദരനും-സഹോദരിയും തമ്മിലുള്ള വിവാഹത്തെ അംഗീകരിക്കുന്നുണ്ടോ?**DOES VEDAS SANCTION MARRIAGE BETWEEN BROTHER AND SISTER?* പാശ്ചാത്യരും അനേകം ഭാരതീയ പണ്ഡിതന്മാരും വേദങ്ങളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുമ്പോൾ, വേദങ്ങളെക്കുറിച്ചുള്ള യഥാർത്ഥ അറിവ് പ്രചരിപ്പിക്കുന്നതിനുപകരം, തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വസ്തുതകൾ പ്രചരിപ്പിക്കുന്നതിൽ അവരുടെ മുഴുവൻ അധ്വാനവും പാഴാക്കി. ഈ തെറ്റിദ്ധാരണാജനകമായ പ്രചരണത്തിന്റെ ഫലമാണ് യമ – യമി സൂക്തത്തെ സംബന്ധിച്ച ഈ…

read more

ബ്രഹ്മം “ഏതൊരു പരമാമാത്മാവിന്റെ സൃഷ്ടികൊണ്ടു പൃഥിവ്യാദികളായ ഇക്കാണുന്ന സകല ഭൂതങ്ങളും ഉൽപന്നങ്ങളായിത്തീരുന്നുവോ ഏതൊരുവനിൽ അവയെല്ലാം സ്ഥിതിചെയ്യുകയും പ്രളയത്തെ പ്രാപിക്കുകയും ചെയ്യുന്നുവോ ആ പരമാത്മാവുതന്നെയാണ് ബ്രഹ്മമെന്നു പറയപ്പെടുന്നത്. ആ ബ്രഹ്മത്തെ ആരാഞ്ഞറിയുവാൻ ആഗ്രഹിക്കുക.” (സത്യാർത്ഥപ്രകാശം അഷ്ടമോല്ലാസം, പേജ്: 219) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 250/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില.Crown 1/4…

read more

गर्जन्ति न वृथा शूरा निर्जला इव तोयदा:। ഗർജന്തി ന വൃഥാ ശൂരാ നിർജലാ ഇവ തോയദാ: l (വാല്മീകി രാമായണം 6.65.3) വെള്ളം മുഴുവൻ ചെലവഴിച്ച മേഘങ്ങളുടെ ഇടിമുഴക്കം മഴ പെയ്യിക്കുന്നില്ല. എന്നാൽ യഥാർത്ഥ വീരന്മാർ വെറുതെ ഗർജ്ജിക്കുന്നില്ല; പ്രവൃത്തിയിലും അവർ തങ്ങളുടെ വീര്യം കാണിക്കുന്നു. THE THUNDERING OF CLOUDS WHICH HAVE SPENT…

read more

भूतानां ब्रह्मा प्रथमोत जज्ञे तेनार्हति ब्रह्मणा स्पर्धितुं कः ।।(अथर्ववेद १९/२२/२१) ब्रह्मा = सबसे बड़ा सर्वजनक परमात्मा l ഭൂതാനാം ബ്രഹ്മാ പ്രഥമോത ജജ്ഞേ തേനാർഹതി ബ്രഹ്മണാ സ്പർധിതും ക: ll(അഥർവ്വവേദം 19.22.21) ബ്രഹ്മം = ഏറ്റവും വലിയ സർവ്വശക്തൻ. BRAHMA = THE GREATEST ALMIGHTY

read more

You cannot copy content of this page