യസ്യ സർവേ സമാരംഭാ: കാമസങ്കല്പവർജിതാ:ജ്ഞാനാഗ്നിദഗ്ദ്ധകർമാണംതമാഹു: പണ്ഡിതം ബുധാ: “യാതൊരുവന്റെ സകലകർമ്മങ്ങളും ഫലാസക്തിയിൽ നിന്ന് മുക്തമായതാണോ, ജ്ഞാനാഗ്നിയാൽ കർമ്മത്തെ ദഹിപ്പിച്ചുകഴിഞ്ഞ അവനെ, അറിവുള്ളവർ പണ്ഡിതനെന്ന് വിളിക്കുന്നു.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 19 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

കർമണ്യകർമ യഃ പശ്യേ –ദകർമണി ച കർമ യഃസ ബുദ്ധിമാൻ മനുഷ്യേഷുസ യുക്ത: കൃത്സ്നകർമകൃത് “യാതൊരുവൻ കർമ്മത്തിൽ അകർമ്മത്തെയും അകർമ്മത്തിൽ കർമ്മത്തെയും ദർശിക്കുന്നുവോ അവൻ മനുഷ്യരിൽ വച്ച് ബുദ്ധിമാൻ ആകുന്നു. അവൻ യോഗിയും സർവ്വകർമ്മങ്ങളും അനുഷ്ഠിക്കുന്നവനുമാകുന്നു.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 18 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS:…

read more

കർമണോ ഹ്യപി ബോദ്ധവ്യംബോദ്ധവ്യം ച വികർമണഃ അകർമണശ്ച ബോദ്ധവ്യംഗഹനാ കർമണോ ഗതിഃ “കർമ്മത്തെക്കുറിച്ച് അറിയേണ്ടത് ആവശ്യമാണ്. വികർമ്മത്തെക്കുറിച്ചും അകർമ്മത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. കർമ്മത്തിന്റെ ഗതി (സ്വഭാവം) നിഗൂഢ മാണ് (അറിയാൻ വിഷമമുള്ളതാണ്).” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 17 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

ന മാം കർമാണി ലിമ്പന്തിന മേ കർമഫലേ സ്പൃഹാഇതി മാം യോfഭിജാനാതി കർമഭിർ ന സ ബദ്ധ്യതേ “കർമ്മങ്ങൾ എന്നെ മലിനപ്പെടുത്തുന്നില്ല. കർമ്മഫലത്തിൽ എനിക്ക് ആഗ്രഹവുമില്ല. ഇപ്രകാരം എന്നെ അറിയുന്നവൻ കർമ്മങ്ങളാൽ ബന്ധിക്കപ്പെടുന്നില്ല.”ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 14 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

ഇന്ദ്രിയാണി പരാണ്യാഹു – രിന്ദ്രിയേഭ്യഃ പരം മനഃമനസസ്തു പരാ ബുദ്ധിർ –യോ ബുദ്ധേഃ പരതസ്തു സഃ “ഇന്ദ്രിയങ്ങൾ വിഷയങ്ങളെക്കാൾ ശ്രേഷ്ഠങ്ങളാണ് എന്നു പറയപ്പെടുന്നു. മനസ്സ് ഇന്ദ്രിയങ്ങളെക്കാൾ ശ്രേഷ്ഠമാണ്. ബുദ്ധി മനസ്സിനെക്കാൾ ശ്രേഷ്ഠമാണ്. ബുദ്ധിയെക്കാളും ശ്രേഷ്ഠമാണ് ആത്മാവ്.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 42 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS:…

read more

യേ ശ്വേതദഭ്യസൂയന്തോ നാനുതിഷ്ഠന്തി മേ മതം സർവജ്ഞാനവിമൂഢാംസ്താൻവിദ്ധി നഷ്ടാനചേതസഃ “എന്നാൽ, എന്റെ ഈ ഉപദേശത്തിൽ ദോഷം ആരോപിച്ചുകൊണ്ട് ആരാണോ അതിനെ അനുഷ്ഠിക്കാതിരിക്കുന്നത്, സർവ്വഥാ അജ്ഞരും ബുദ്ധിഹീനരുമായ അവർ നശിച്ചു കഴിഞ്ഞവരാണെന്ന് അറിയുക.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 32 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

യേ മേ മതമിദം നിത്യ –മനുതിഷ്ഠന്തി മാനവാഃശ്രദ്ധാവന്തോfനസൂയന്തോമുച്യന്തേ തേfപി കർമഭിഃ ആരാണോ എന്റെ ഈ ഉപദേശത്തെ എന്നും ശ്രദ്ധയോടെയും അസൂയ കൂടാതെയും അനുഷ്ഠിക്കുന്നത് അവരും കർമ്മബന്ധത്തിൽ നിന്നും (പുണ്യപാപങ്ങളിൽ നിന്നും) മുക്തരായിത്തീരുന്നു. ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 31 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

മയി സർവാണി കർമാണി സന്ന്യസാദ്ധ്യാത്മചേതസാനിരാശീർനിർമമോ ഭൂത്വായുദ്ധ്യസ്വ വിഗതജ്വര: ” സകലകർമ്മങ്ങളും എന്നിൽ അർപ്പിച്ച്, ആത്മാവിലുറപ്പിച്ച മനസ്സോടെ നിഷ്കാമനും നിർമ്മമനുമായി ഭവിച്ചിട്ട് ദുഃഖത്തിൽനിന്ന് മുക്തനായി നീ യുദ്ധം ചെയ്യുക.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 30 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

പ്രകൃതേർഗുണസംമൂഢാ:സജ്ജന്തേ ഗുണകർമസുതാനകൃത്സ്നവിദോ മന്ദാൻകൃത്സ്നവിന്ന വിചാലയേത് “പ്രകൃതിഗുണങ്ങളാൽ മൂഢന്മാരായിട്ടുള്ളവർ ഇന്ദ്രിയങ്ങളിലും അവയുടെ കർമ്മങ്ങളിലും ആസക്തരാകുന്നു. അജ്ഞാനികളായ ആ മൂഢന്മാരെ ജ്ഞാനി വഴിതെറ്റിക്കരുത്.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 29 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

പ്രകൃതേ: ക്രിയമാണാനിഗുണൈ: കർമാണി സർവശ:അഹങ്കാരവിമൂഢാത്മാകർതാഹമിതി മന്യതേ കർമ്മങ്ങളെല്ലാം പ്രകൃതിയുടെ ഗുണങ്ങളാൽ ചെയ്യപ്പെടുന്നവയാണ്. അഹങ്കാരത്താൽ മോഹിതമായ ബുദ്ധിയോടുകൂടിയവൻ താനാണു കർത്താവെന്ന് (കർമ്മങ്ങൾ ചെയ്യുന്നയാളെന്ന്) വിചാരിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 27 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

You cannot copy content of this page