വേദഗുരുകുലത്തിൽ വെച്ച് ഉദ്ഗീഥ സ്വാധ്യായം (വൈദിക സന്ധ്യാവന്ദനം പഠന ശിബിരം) 2025 ജനുവരി 10, 11 തിയ്യതികളിൽ (വെള്ളി, ശനി) പ്രിയ വേദബന്ധു, നമസ്തേ, പ്രാചീന സംസ്കാരങ്ങളിൽ വെച്ച് ഏറ്റവും പ്രാചീനവും ശ്രേഷ്ഠവുമായ സംസ്കാരമാണ്വൈദിക സംസ്കാരം. ഇതിന്റെ വൈശിഷ്ട്യത്തിന്റെ ഒരു പ്രധാന കാരണം ഇതിലുള്ള ആചാരാനുഷ്ഠാനങ്ങളാണ്. ഇവയിൽ ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനങ്ങളാണ് “പഞ്ചമഹായജ്ഞങ്ങൾ”.അതിൽ തന്നെ സന്ധ്യാവന്ദനത്തിന് അദ്വിതീയമായ സ്ഥാനമാണുള്ളത്….

read more

വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച കേരളീയ വൈദിക പഞ്ചാംഗം വേദഗുരുകുലം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പ്രകാശനം ചെയ്തു.

read more

വെള്ളിനേഴി ആര്യസമാജത്തിന്റെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികോത്സവം 2024 ഡിസംബർ 23 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. 2024 ഡിസംബർ 23 ന് കാലത്ത് വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി.കെ മാധവന്റെ അധ്യക്ഷതയിൽ നടന്ന പൊതുപരിപാടിയിൽ ഡോ. രവിദീൻ രാംസമൂജ്, (ആര്യസമാജ്, അമേരിക്ക), മാതാ സത്യപ്രിയാനന്ദ സരസ്വതി (മഠാധിപതിനിത്യാനന്ദ ആശ്രമംമണ്ണമ്പറ്റ ശ്രീകൃഷ്ണപുരം)…

read more

നമസ്തേ, നാളെ (23.12.2024) നടക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികാഘോഷപരിപാടിയിൽ വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന മനുസ്‌മൃതിയെ അറിയുക, ഋഗ്വേദം – ഒരു സരളപരിചയം എന്നീ വൈദിക സാഹിത്യങ്ങളുടെ പ്രകാശനം നടക്കുന്നു. TEAM ARYA SAMAJAM, KERALAM

read more

നമസ്തേ, വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ 9 ആം വാർഷികോത്സവം 2024 ഡിസംബർ 23 ന് വിവിധ സാമൂഹ്യ – സേവന പരിപാടികളോടെ ആഘോഷിക്കുന്നു. ഏവരെയും ഈ ആഘോഷപരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA

read more

You cannot copy content of this page