നമസ്തേ, നാളെ (23.12.2024) നടക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികാഘോഷപരിപാടിയിൽ വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന മനുസ്‌മൃതിയെ അറിയുക, ഋഗ്വേദം – ഒരു സരളപരിചയം എന്നീ വൈദിക സാഹിത്യങ്ങളുടെ പ്രകാശനം നടക്കുന്നു. TEAM ARYA SAMAJAM, KERALAM
read moreNamaste, Veda Gurukulam, Kerala is celebrating its 9th Anniversary on 23 December 2024 with various social and charitable activities. The martyrdom day of Swami Shradhanand is also being observed on this occasion. All are cordially invited to attend this function and bless…
read moreനമസ്തേ, വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ 9 ആം വാർഷികോത്സവം 2024 ഡിസംബർ 23 ന് വിവിധ സാമൂഹ്യ – സേവന പരിപാടികളോടെ ആഘോഷിക്കുന്നു. ഏവരെയും ഈ ആഘോഷപരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read more🙏The newly built Yajnjasala at Lekhram Kanya Gurukulam inaugurated today @7 am with a special Yajna. Swami Narendra Dev Ji, Lekhram Kanya Gurukulam Patron Sri. Aditya Muni Ji & his wife, President Sri. V Govinda Das, Adhishtatha Sri. KM Rajan Meemamsak, Treasurer…
read more🙏 ലേഖരാം കന്യാഗുരുകുലത്തിൽ പുതുതായി നിർമ്മിച്ച യജ്ഞശാല ഇന്ന് രാവിലെ 7 മണിക്ക് വിശേഷാൽ യജ്ഞത്തോടെ ഉദ്ഘാടനം ചെയ്തു. സ്വാമി നരേന്ദ്രദേവ് ജി, ശ്രീ. ആദിത്യ മുനി ജി, അദ്ദേഹത്തിന്റെ പത്നി ശ്രീമതി. കാഞ്ചന, ലേഖരാം കന്യാഗുരുകുലം അധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്റർ, അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീംസംസക്, കോശാധ്യക്ഷൻ ശ്രീ. പി….
read moreലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫 വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ –…
read moreमहर्षि स्वामी दयानन्द सरस्वती द्वारा लिखित सत्यार्थप्रकाश के तीसरे समुल्लास में सुझाए गए आर्ष -ग्रन्थों के अध्ययन का विवरण इस प्रकार है। अच्छे संस्कारयुक्त, स्मृतिशील और मेधावी विद्यार्थी 30 से 34 वर्ष की आयु में संपूर्ण वैदिक वाङ्गमय का तलस्पर्शी मूर्धन्य विद्वान्…
read moreമഹർഷി ദയാനന്ദസരസ്വതി സത്യാർത്ഥപ്രകാശം മൂന്നാം സമുല്ലാസത്തിൽ നിർദ്ദേശിക്കുന്ന ആർഷ പഠനം ഇപ്രകാരം ആണ്. നല്ല സംസ്കാരം, സ്മരണ ശേഷി, ബുദ്ധി ശക്തി എന്നിവയുള്ള ഒരു വിദ്യാർത്ഥിക്ക് സമ്പൂർണ വൈദിക വാങ്മയവും പഠിച്ചു ഉന്നത പണ്ഡിതനാകാം. ആ പഠന പദ്ധതി ഇപ്രകാരം ആണ്. മേൽവിവരിച്ചത് അതി തീവ്രബുദ്ധിയുള്ളവരെ ഉദ്ദേശിച്ചാണ്. സ്മരണ ശേഷി, ഏകാഗ്രത, നിശ്ചയദാർഢ്യം എന്നിവ ഇതിലെ മുഖ്യ ഘടകമാണ്….
read moreനമസ്തേ, വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ 9 ആം വാർഷികോത്സവം 2024 ഡിസംബർ 23 ന് വിവിധ സാമൂഹ്യ – സേവന പരിപാടികളോടെ ആഘോഷിക്കുന്നു. ഏവരെയും ഈ ആഘോഷപരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read more