നമസ്തേ, സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല) കാറൽമണ്ണ വേദഗുരുകുലം, (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രഥമ, പൂർവ്വ മധ്യമ, പ്രാക് ശാസ്ത്രി (6 മുതൽ 8 വരെ, 9,+1 ക്ലാസുകൾ)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു പഠിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. പ്രവേശന…

read more

*പ്രിയ വേദബന്ധു,* നമസ്തേ, *ആര്യസമാജം വെള്ളിനേഴിയുടെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ എട്ടാം വാർഷികോത്സവം 2024 ജനുവരി 26, 27 തിയ്യതികളിൽ* വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഹരിയാനയിലെ പാണിനി മഹാവിദ്യാലയത്തിലെ ആചാര്യനായ *ആചാര്യ പ്രദീപ് ശാസ്ത്രി* മുഖ്യ അതിഥിയാവും. കൂടാതെ വിവിധ ഗുരുകുലങ്ങളിലെ ആചാര്യന്മാരും ആര്യജഗത്തിലെ ഉന്നത പണ്ഡിതരും പങ്കെടുക്കുന്നുണ്ട്.വിശദമായ കാര്യപരിപാടികൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന നോട്ടീസിൽ ലഭ്യമാണ്. വേദഗുരുകുലത്തിലെ വാർഷികാഘോഷപരിപാടിയിലേക്ക്…

read more

ഇന്ന് പല പ്രകാരത്തിലുള്ള പഞ്ചാംഗംങ്ങൾ പ്രചാരത്തിൽ ഉണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും വൈദിക ജ്യോതിഷപ്രകാരം തയ്യാറാക്കുന്നതല്ല.വൈദിക പഞ്ചാംഗം എന്നത് സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവയുടെ നിജസ്ഥാനം കൃത്യമായി ഗണിച്ചെടുത്ത് പ്രാചീന ജ്യോതിശാസ്ത്ര പ്രമാണങ്ങൾ അടിസ്ഥാനമാക്കി കാലഗണന തയ്യാറാക്കുന്ന പഞ്ചാംഗം ആണ്. ഇപ്പോൾ പ്രചാരത്തിലുള്ള മാസഗണന ഋതുക്കളിൽനിന്നും ഏറെ അകന്നാണ് പോയിക്കൊണ്ടിരിക്കുന്നത്. ‘സംവസന്തി ഋതവഃ ഇതി സംവത്സരഃ’ എന്ന് ശതപഥ ബ്രാഹ്മണം…

read more

നമസ്തേ, സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല) കാറൽമണ്ണ വേദഗുരുകുലം, (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രഥമ, പൂർവ്വ മധ്യമ, പ്രാക് ശാസ്ത്രി (6 മുതൽ 8 വരെ, 9,+1 ക്ലാസുകൾ)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു പഠിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. പ്രവേശന…

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന *ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ* (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) *2024 ജനുവരി ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു.* *വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക……..* വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. *9497525923, 9446575923*

read more

അഗ്നിഹോത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ശില്പശാല ഇന്ന് (31.12.2023) ഞായറാഴ്ച കാലത്ത് 10 ന് ആര്യജഗത്തിലെ ഉന്നത സംന്യാസിവര്യനും വേദഗുരുകുലം രക്ഷാധികാരിയുമായ സ്വാമി ആശുതോഷ് ജി പരിവ്രാജകി ന്റെ നേതൃത്വത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടന്നു. സമിധ, സാമഗ്രികൾ, വിവിധ തരം ഹവിസ്സുകൾ എന്നിവ എങ്ങനെ തയ്യാറാക്കണം, എത്ര അളവിൽ ഉപയോഗിക്കണം എന്നിവയും മന്ത്രോച്ചാരണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട…

read more

യജ്ഞാനുഷ്ഠാനത്താൽ ആധ്യാത്മികവും ഭൗതികവുമായ അനേകം പ്രയോജനങ്ങൾ ഉള്ളതായി ആർഷ ശാസ്ത്രങ്ങൾ പ്രകീർത്തിക്കുന്നുണ്ട്. സ്വർഗ്ഗകാമോയജേത സ്വർഗം (സുഖം) ആഗ്രഹിക്കുന്നവർ യജ്‌ഞം ചെയ്യണം എന്ന് ശതപഥ ബ്രാഹ്മണം പറയുന്നു. ശ്രേഷ്ഠ ബുദ്ധി, സൽകീർത്തി, സൽസന്താനം, ഐശ്വര്യം എന്നിവക്ക് പുറമേ രോഗങ്ങളിൽ നിന്ന് മുക്തിയും യജ്ഞത്തിന്റെ പ്രയോജനമാണ്. അപസ്മാരം, മാനസികമായ അസ്വാസ്ഥ്യങ്ങള്‍, സ്ഥിരമായ മൈഗ്രേന്‍, ക്ഷയം, ഗര്‍ഭസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കുഷ്ഠം,…

read more

You cannot copy content of this page