നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ നവരാത്രിയോടനുബന്ധിച്ചു വിവിധ ആധ്യാത്മിക പരിപാടികൾ നടക്കുന്നുണ്ട്. വിജയദശമി ദിവസം (നിരയന പഞ്ചാംഗം അനുസരിച്ച് 2022 ഒക്ടോബർ 5 ബുധനാഴ്ച) വൈദികവിധി പ്രകാരമുള്ള എഴുത്തിനിരുത്തൽ, നവരാത്രിയുടെ വൈദിക വീക്ഷണത്തേ അധികരിച്ചുള്ള പ്രഭാഷണം, വേദങ്ങളിലെ ഭാഗ്യസൂക്തം, മേധാസൂക്തം എന്നിവയുടെ പഠനം എന്നിവയുണ്ടായിരിക്കും. പാണിനി മഹർഷിയുടെ വർണ്ണോച്ചാരണ ശിക്ഷ (ബൃഹത്), പഞ്ചമഹായജ്ഞ വിധി (അഗ്നിഹോത്രം), സംസ്കൃത വ്യാകരണ പ്രവേശിക,…

read more

Home കാറൽമണ്ണ വേദഗുരുകുലം 2022 ആഗസ്റ്റ്‌ 14 ന് നടത്തിയ വാല്മീകി രാമായണം ഓൺലൈൻ മത്സരത്തിലും യോഗേശ്വരനായ ശ്രീകൃഷ്ണന്റെ ജീവിതത്തേയും ഉപദേശങ്ങളേയും അടിസ്ഥാനമാക്കി കൃഷ്ണായനം 2022 എന്ന പേരിൽ ആഗസ്റ്റ്‌ 18 ജന്മാഷ്ടമി ദിനത്തിൽ നടത്തിയ ഓൺലൈൻ പ്രശ്നോത്തരി മത്സരത്തിലും പങ്കെടുത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരദാനം സെപ്തംബർ 21 ന് വൈകുന്നേരം 3 മണിക്ക് കാറൽമണ്ണ…

read more

കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ ട്രിപ്പിൾ ജംമ്പ് ഇനത്തിൽ ഭാരതത്തിന് വേണ്ടിസ്വർണ്ണം നേടിയ മലയാളികളായ എൽദോസ് പോളിനുംവെള്ളി നേടിയ അബ്ദുള്ള അബൂബക്കറിനും വേദഗുരുകുലത്തിന്റെയും ആര്യസമാജം കേരള ഘടകത്തിന്റെയും അഭിനന്ദനങ്ങൾ👏👏👏👏👏👏👏👏

read more

കാറൽമണ്ണ വേദഗുരുകുലത്തിൽ പ്രവർത്തിക്കുന്ന ആര്യസമാജം അഗ്നിപഥ് ഹെൽപ് ഡെസ്ക് സായുധ സേനകളിലേക്ക് യുവാക്കളെ തെരഞ്ഞെടുക്കുന്ന കേന്ദ്ര സർക്കാരിൻ്റെ അഗ്നിപഥ് പദ്ധതി പ്രകാരം അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി കായിക പരിശീലനം നൽകുന്നു. ആഗസ്റ്റ് 6 ന് ശനിയാഴ്ച കാലത്ത് 7.30 ന് നടക്കുന്ന പരിശീലന പദ്ധതി ശ്രീ. ശ്രീജിത്ത് എസ് മേനോൻ EX Navy, ദ്വാരക (TIGERS), കടമ്പഴിപ്പുറം ഉദ്ഘാടനം…

read more

You cannot copy content of this page