കഴിഞ്ഞ എഴുവർഷമായി ആര്യസമാജം പ്രസിദ്ധീകരിച്ചു വരുന്ന ഒരു വൈദിക മാസികയാണ് ‘ദയാനന്ദ സന്ദേശം’. നിരവധി ഈടുറ്റ വൈദിക ലേഖനങ്ങളാൽ സമ്പന്നമായ ഈ മാസിക ആര്യസമാജത്തിന്റെ മലയാളത്തിലെ ഏക പ്രസിദ്ധീകരണമാണ്.
read moreVeteren Arya Samaj Scholar Dr. Sudhakar chaturvedi Ji (122) passed away last night. He was settled at Bangalore.
read moreമഹർഷി ദയാനന്ദസരസ്വതിക്ക് യഥാർഥ ശിവനെ അന്വേഷിച്ചു കണ്ടെത്താൻ പ്രേരണയായ ശിവരാത്രി ദിനം ഋഷിബോധോത്സവമായി വേദ ഗുരുകുലത്തിൽ കൊണ്ടാടി.
read moreഅഗ്നിഹോത്രം പ്രതിദിനം ചെയ്യുന്നവർക്ക് ശുദ്ധമായ സങ്കല്പ പാഠം ചൊല്ലാൻ ഇതിലെ വിവരണങ്ങൾ ഉപകരിക്കും.100/- രൂപയാണ് ഈ പഞ്ചാംഗത്തിന്റെ വില. തപാൽ ചെലവ് പുറമെ. പരിമിതമായ കോപ്പികൾ മാത്രമേ അച്ചടിച്ചിട്ടുള്ളു. താല്പര്യമുള്ള വർക്ക് +91 7907077891 എന്ന WhatsApp നമ്പറിലേക്ക് സന്ദേശം അയച്ചു കോപ്പികൾ ബുക്ക് ചെയ്യാവുന്നതാണ്.
read moreApplications are invited for eligible and suitable boys irrespective of caste, creed, religion etc. who fulfill the following conditions for admission to Vedic Missionary Course which covers Sanskrit Vyakaranam (Ashtadhyayi, Prathama Vrithi, Kashika, Mahabhashya), Darshanas, Upanishads, Valmeeki Ramayanam, Mahabharatham and Vedic literatures of Maharshi Dayanand Saraswathi at Veda Gurukulam, Karalmanna (Kerala) run by Arya Samajam, Vellinezhi.
read moreനമസ്തേ,ശിവരാത്രി ദിനത്തിൽ (21.2.20 വെള്ളിയാഴ്ച) കാലത്ത് 9 ന് ഗുരുകുലത്തിൽ വെച്ച് മഹർഷി ദയാനന്ദന് യഥാർത്ഥ ശിവനെ കണ്ടെത്താൻ പ്രേരണ നൽകിയ ‘ഋഷി ബോധോത്സവം’ നടത്താൻ ഉദ്ദേശിക്കുന്നു.
read moreവെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിൽ 2020 ഏപ്രിൽ 6 ന് (മഹാശയ് രാജ്പാൽ രക്തസാക്ഷി ദിനം) ആരംഭിക്കുന്ന താഴെപറയുന്ന വേദാംഗ, ദർശന കോഴ്സ് കൾക്ക് യോഗ്യരായ ബ്രഹ്മചാരികളിൽ (ആൺകുട്ടികൾ ക്കുള്ള ഗുരുകുലമായതിനാൽ പുരുഷന്മാർ മാത്രം) നിന്നും അപേക്ഷ ക്ഷണിക്കുന്നു.
read moreArya Samajam Keralam pays deep condolence to the sad demise of Veteran nationalist thinker and the Senior RSS pracharak of Kerala, Padmabhushan Sri. P Parameswar Ji (91). India lost a great visionary on his death. May Paramathma bless the departed soul to…
read moreപ്രശസ്ത വേദ പണ്ഡിതൻ ബ്രഹ്മശ്രീ. കോതമംഗലം വാസുദേവൻ നമ്പൂതിരി നയിക്കുന്ന ഋഗ്വേദാലാപന പഠനക്ലാസ് ഫെബ്രുവരി 7 ന് വെള്ളിയാഴ്ച കാലത്ത് 10 ന് കാറൽമണ്ണ വേദ ഗുരുകുലത്തിൽ വെച്ചു നടക്കുന്നതാണ്. ഈ വിഷയത്തിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
read moreആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലം ഉന്നതിയുടെ പടവുകളേറി നാലുവർഷം പൂർത്തിയാക്കിയിരിക്കുന്നു. അഷ്ടാദ്ധ്യായി വ്യകാരണ പഠനത്തിൽ തുടങ്ങി, ചിട്ടയോടെ സംഗോപാംഗം വേദപഠനത്തോടൊപ്പം ആധുനികവിദ്യാഭ്യാസവും ഉൾക്കൊള്ളുന്നതാണ് പഠനരീതി.
read more