പ്രശസ്ത വേദ പണ്ഡിതൻ ബ്രഹ്മശ്രീ. കോതമംഗലം വാസുദേവൻ നമ്പൂതിരി നയിക്കുന്ന ഋഗ്വേദാലാപന  പഠനക്ലാസ് ഫെബ്രുവരി 7 ന് വെള്ളിയാഴ്ച കാലത്ത് 10 ന് കാറൽമണ്ണ വേദ ഗുരുകുലത്തിൽ വെച്ചു നടക്കുന്നതാണ്. ഈ വിഷയത്തിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


You cannot copy content of this page