നമസ്തേ, നാളെ (25.03.2024) തിങ്കളാഴ്ച ബ്രഹ്മചാരി മഹാദേവ ശർമ്മൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള പിറന്നാൾ സദ്യയിലും പങ്കെടുത്ത് അനുഗ്രഹിക്കുവാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA

read more

🙏ഇന്ന് (23.03.2024) വേദഗുരുകുലത്തിൽ പഠനത്തിനായി സമിത് പാണിയായി എത്തിയ ബ്രഹ്മചാരി നാരായണ ശർമ്മൻ ആര്യ ആചാര്യന്മാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.🙏 👆A new brahmachari named Brahmachari Narayana Sharman Arya is getting admitted to Veda Gurukulam in a traditional Kerala Vedic way today (23.03.2024) with samith pani…

read more

നമസ്തേ, പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ രണ്ടാം വാർഷികോത്സവത്തിൻ്റെഭാഗമായി 2024 മാർച്ച് മാസം 29, 30, 31 തീയതികളിൽ “വേദപഥം 2024 ” (വൈദിക സാധനാ ശിബിരം) പെരുമ്പാവൂരിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ജാതി മത വർണ്ണ ലിംഗ വ്യത്യാസമില്ലാതെ 14 വയസ്സിനു മുകളിലുള്ള ജിജ്ഞാസുക്കൾക്ക് ശിബിരത്തിൽ പങ്കെടുക്കാവുന്നതാണ്.ശിബിരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ👇https://forms.gle/jWVkZAJpQJcBivrK8 ലിങ്കിൽ രജിസ്റ്റർ ചെയ്യുക. 2024 മാർച്ച്‌ 31…

read more

കാറൽമണ്ണ വേദഗുരുകുലവും ലേഖരാം ഫൗൺണ്ടേഷൻ വെള്ളിനേഴിയും സംയുക്തമായി നടത്തുന്ന ‘സംസ്കൃതവ്യാകരണ പ്രവേശിക’ യുടെ പുതിയ ഓൺലൈൻ ബാച്ച് ‘2024 ഏപ്രിൽ 8 ന് ആരംഭിക്കുന്നു. ന വേദശാസ്ത്രാദന്യത്തു കിഞ്ചിച്ഛാസ്ത്രം ഹി വിദ്യതേ |നിഃസൃതം സർവശാസ്ത്രം തു വേദശാസ്ത്രാത് സനാതനാത് ||(ബൃഹദ് യോഗി യാജ്ഞവൽക്യ സ്മൃതി 12.1) അർത്ഥം: വേദശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ശാസ്ത്രവുമില്ല. സമസ്ത ശാസ്ത്രവും സനാതന…

read more

SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക….

read more

തെരഞ്ഞെടു ക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പഠനവിഷയങ്ങൾ പാണിനി മഹർഷിയുടെ വർണ്ണോച്ചാരണ ശിക്ഷ മുതൽ പതഞ്ജലിയുടെ മഹാഭാഷ്യം വരെ ഉൾക്കൊള്ളുന്നതാണ് ഈ കോഴ്സ്. കൂടാതെ വൈദിക ധർമ്മത്തേക്കുറിച്ചുള്ള അടിസ്ഥാന ഗ്രന്ഥങ്ങളുടെ അധ്യയനം, കേരളീയരീതിയിലുള്ള വേദാലാപനം, സന്ധ്യാവന്ദനം, അഗ്നിഹോത്രം, ശ്രൗതയാഗങ്ങൾ എന്നിവയുടെ പഠനം, യോഗ – പ്രണായാമ – ധ്യാന പരിശീലനം, കളരി പരിശീലനം തുടങ്ങിയവയും…

read more

हेल्पलाइन नंबर: 7907077891, 9446017440 (सुबह 8 बजे से शाम 5 बजे तक) ईमेल: onlinevedagurukulamkerala@gmail.com वेद गुरुकुलम, करालमन्ना, केरल अप्रैल 2024 से “एमडी यूनिवर्सिटी, रोहतक हरियाणा के महर्षि दयानंद सरस्वती यूनिवर्सिटी के चेयर” के सहयोग से दो आवासीय पाठ्यक्रम * (व्याकरणाचार्य और वैदिक…

read more

ദയാനന്ദസന്ദേശം പ്രചാര മാസത്തോടനുബന്ധിച്ച് 2024 മാർച്ച് 1 മുതൽ 31 വരെ ദയാനന്ദസന്ദേശം മാസികയുടെ വാർഷിക വരിക്കാരനാവുന്നവർക്ക് 50/- രൂപ വിലയുള്ള വൈദിക സാഹിത്യം സൗജന്യം. ദയാനന്ദസന്ദേശം മാസികയുടെ ദീർഘകാല (Rs. 1500/-) വരിക്കാരാവുന്നവർക്ക് 500/- രൂപ വിലയുള്ള വൈദിക സാഹിത്യങ്ങൾ സൗജന്യം. പുസ്തകം ഓർഡർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 9497525923, 9446575923

read more

SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക….

read more

You cannot copy content of this page