ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫 വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ –…
read moreमहर्षि स्वामी दयानन्द सरस्वती द्वारा लिखित सत्यार्थप्रकाश के तीसरे समुल्लास में सुझाए गए आर्ष -ग्रन्थों के अध्ययन का विवरण इस प्रकार है। अच्छे संस्कारयुक्त, स्मृतिशील और मेधावी विद्यार्थी 30 से 34 वर्ष की आयु में संपूर्ण वैदिक वाङ्गमय का तलस्पर्शी मूर्धन्य विद्वान्…
read moreമഹർഷി ദയാനന്ദസരസ്വതി സത്യാർത്ഥപ്രകാശം മൂന്നാം സമുല്ലാസത്തിൽ നിർദ്ദേശിക്കുന്ന ആർഷ പഠനം ഇപ്രകാരം ആണ്. നല്ല സംസ്കാരം, സ്മരണ ശേഷി, ബുദ്ധി ശക്തി എന്നിവയുള്ള ഒരു വിദ്യാർത്ഥിക്ക് സമ്പൂർണ വൈദിക വാങ്മയവും പഠിച്ചു ഉന്നത പണ്ഡിതനാകാം. ആ പഠന പദ്ധതി ഇപ്രകാരം ആണ്. മേൽവിവരിച്ചത് അതി തീവ്രബുദ്ധിയുള്ളവരെ ഉദ്ദേശിച്ചാണ്. സ്മരണ ശേഷി, ഏകാഗ്രത, നിശ്ചയദാർഢ്യം എന്നിവ ഇതിലെ മുഖ്യ ഘടകമാണ്….
read moreനമസ്തേ, വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ 9 ആം വാർഷികോത്സവം 2024 ഡിസംബർ 23 ന് വിവിധ സാമൂഹ്യ – സേവന പരിപാടികളോടെ ആഘോഷിക്കുന്നു. ഏവരെയും ഈ ആഘോഷപരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അക്രമത്തിനെതിരായ പ്രതിഷേധത്തിനിടെ ചാത്തോഗ്രാമിൽ നടന്ന റാലിയിൽ ഇസ്‌കോൺ (ഇൻറ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്) സന്യാസി ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ അറസ്റ്റ് ന്യൂനപക്ഷ വിഭാഗക്കാരുടെ ജീവനും സ്വത്തിനും ബംഗ്ലാദേശ് സർക്കാരിൽ നിന്ന് സംരക്ഷണം ലഭിക്കില്ല എന്ന ഭീതി അവരിൽ ഉണ്ടാക്കിയിട്ടുണ്ട്. ആഗസ്റ്റ് 5…
read moreകാറൽമണ്ണ വേദഗുരുകുലം ഗോശാലയിലെ പുതിയ അംഗം. ഇന്ന് (30.11.2024, ശനിയാഴ്ച) പ്രസവിച്ച പശുക്കുട്ടി.🙏 🙏New member of our Veda Gurukulam Goshala. One of our cows delivered a baby today (30th November 2024, Saturday).
read moreപുരാതന ഭാരതത്തിന്റെ ആത്മീയത, സാംസ്കാരിക സമ്പന്നത, സാങ്കേതിക വിദ്യ, ശാസ്ത്ര പുരോഗതി, കാർഷിക വികസനങ്ങൾ എന്നിവയിൽ മുഖ്യമായ പങ്കുവഹിച്ചിരുന്നത് ഗുരുകുല വിദ്യാഭ്യാസ പദ്ധതിയായിരുന്നു. ഋഷിമാർ വിഭാവനം ചെയ്ത് നടപ്പിൽ വരുത്തുകയും പിന്നീട് ആചാര്യന്മാരിലൂടെയും ഗുരുക്കന്മാരിലൂടെയും നിലനിന്നുവന്ന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിലുണ്ടായിരുന്ന മറ്റു വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ഏറ്റവും മികച്ചതായിരുന്നു. ആത്മീയതക്ക് പുറമേ, ശാസ്ത്രസങ്കേതികവിദ്യകളും, വാസ്തുവിദ്യ, രസവിദ്യ (രസതന്ത്രം), വൈമാനികശാസ്ത്രം,…
read moreകാറൽമണ്ണ വേദഗുരുകുലം ദിവസവും പോസ്റ്റ് ചെയ്യുന്ന സങ്കല്പ പാഠത്തിലെ മാസങ്ങൾ, നക്ഷത്രങ്ങൾ,തിഥികളുടെ സമയം എന്നിവ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള മറ്റു പഞ്ചാംഗങ്ങളിൽ നിന്നും ജനങ്ങൾ പൊതുവെ വിശ്വസിച്ചു വരുന്ന ധാരണകളിൽ നിന്നും വ്യത്യസ്തമാവുന്നത് എന്തുകൊണ്ടാണ്? പോസ്റ്റ് തയ്യാറാക്കുമ്പോൾ വരുന്ന ടൈപ്പിങ് തെറ്റാണോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. അവർക്കൊക്കെ ഗുരുകുലത്തിൽ നിന്ന് മറുപടിയും കൊടുക്കാറുണ്ട്. എന്നിരുന്നാലും വൈദിക പഞ്ചാംഗം എന്തുകൊണ്ട്…
read more