നമസ്തേ, സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം ക്യാമ്പസിന്റെ ഔപചാരിക ഉദ്ഘാടനം വൈദിക നവവർഷ ദിനമായ (ചൈത്ര ശുക്ല പ്രതിപദ – നിരയന പഞ്ചാംഗമനുസരിച്ച്) ഏപ്രിൽ 9 ന് കാലത്ത് 9.30 ന് ഡോ. പാർവതി കെ. പി. (സംസ്കൃത വിഭാഗം മേധാവി, ശ്രീകൃഷ്ണപുരം വി. ടി. ഭട്ടതിരിപ്പാട് കോളേജ്) യുടെ അധ്യക്ഷതയിൽ…

read more

കോഴിക്കോട് ആര്യസമാജം സെക്രട്ടറി രൺവീർ സിംഗ് അന്തരിച്ചു. സ്വർഗീയ ബുദ്ധസിംഹന്റെ മകനാണ് അന്തരിച്ച രൺവീർ സിംഗ്. ആര്യസമാജം കേരള ഘടകത്തിന്റെയും കാറൽമണ്ണ വേദഗുരുകുലത്തിന്റെയും പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. TEAM ARYA SAMAJAM KERALAM

read more

ഒരു സിംഹം ഗർഭിണിയായിരുന്നു, ഗർഭം പൂർത്തിയായി, വേട്ടക്കാരിൽ നിന്ന് രക്ഷനേടാൻ അവൾ ഒരു കുന്നിലേക്ക് പോയി. കുന്നിൻ മുകളിൽ വെച്ച് അത് ഒരു കുട്ടിയെ പ്രസവിച്ചു. അമ്മ സിംഹം ചാടി ഒരു കുന്നിൽ നിന്ന് മറ്റൊന്നിലേക്ക് കുതിച്ചു. പക്ഷേ കുട്ടി താഴേക്ക് വഴുതിവീണു. താഴെ ആടുകളുടെ ഒരു നിര കടന്നുപോകുന്നുണ്ടായിരുന്നു. ആ സിംഹക്കുട്ടി ആട്ടിൻ കൂട്ടത്തിലെത്തി. സിംഹക്കുട്ടിയായിരുന്നു എന്നിരുന്നാലും…

read more

SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക….

read more

പെരുമ്പാവൂർ ആര്യസമാജത്തിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന “വേദപഥം 2024” ദ്വിദിന വേദസാധനാ ശിബിരം ഇന്ന് രാവിലെ ബൃഹത് അഗ്നിഹോത്രത്തോടു കൂടി ആരംഭിച്ചു. പഞ്ചമഹായജ്ഞം എന്ന വിഷയത്തെ അധികരിച്ച് ശ്രീ. രാജഗോപാലൻ നായരും (ഉപാചാര്യൻ, ശ്രീ ഉപേന്ദ്ര സ്മാരക വേദവിദ്യാപ്രതിഷ്ഠാൻ, എറണാകുളം) “ആർഷ ഗ്രന്ഥ പരിചയം ” എന്ന വിഷയത്തെക്കുറിച്ച് ശ്രീ. പ്രേംജി എറണാകുളവും ക്ലാസ്സുകൾ എടുത്തു. കുട്ടികളും മുതിർന്നവരും…

read more

SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക….

read more

കാറൽമണ്ണ വേദഗുരുകുലവും ലേഖരാം ഫൗൺണ്ടേഷൻ വെള്ളിനേഴിയും സംയുക്തമായി നടത്തുന്ന ‘സംസ്കൃതവ്യാകരണ പ്രവേശിക’ യുടെ പുതിയ ഓഫ് ലൈൻ ബാച്ച് ‘2024 ഏപ്രിൽ 8 ന് വേദഗുരുകുലത്തിൽ ആരംഭിക്കുന്നു. ന വേദശാസ്ത്രാദന്യത്തു കിഞ്ചിച്ഛാസ്ത്രം ഹി വിദ്യതേ |നിഃസൃതം സർവശാസ്ത്രം തു വേദശാസ്ത്രാത് സനാതനാത് ||(ബൃഹദ് യോഗി യാജ്ഞവൽക്യ സ്മൃതി 12.1) അർത്ഥം: വേദശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ശാസ്ത്രവുമില്ല. സമസ്ത…

read more

You cannot copy content of this page