അദ്ധ്യാപനം സഹർഷം : ഗുരു സ്വയം ശിഷ്യനാകുമ്പോൾ അധ്യാപക ശില്പശാല ജൂൺ 8ന് വൈദിക മൂല്യങ്ങൾക്ക് ഊന്നൽ നൽകി ആറാം ക്ലാസ്സ്‌ മുതൽ പത്താം തരം വരെ NCERT ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളെ അടിസ്ഥാനമാക്കിയും ഹയർ സെക്കന്ററി മുതൽ ഡിഗ്രി തലം വരെ സംസ്‌കൃതം മുഖ്യവിഷയവുമായും പഠനം നടത്തുന്ന കാറൽമണ്ണ വേദഗുരുകുലത്തിലേയും വെള്ളിനെഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിലേയും അധ്യാപകർക്കും…

read more

✍️ കെ. എം. രാജൻ മീമാംസക് വേദങ്ങളിൽ പ്രകൃതി സംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകിയിട്ടുണ്ട്. മനുഷ്യനും പ്രകൃതിയും പരസ്പരം ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന് വേദങ്ങൾ പഠിപ്പിക്കുന്നു. മരങ്ങൾ, നദികൾ, മലകൾ, ഭൂമി, വായു, അഗ്നി തുടങ്ങിയവയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും വേദങ്ങൾ ആഹ്വാനം ചെയ്യുന്നു. വേദങ്ങളിലെ പ്രകൃതി സംരക്ഷണ ആശയങ്ങൾ പ്രകൃതി സംരക്ഷണത്തിനും പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും ഊന്നൽ നൽകുന്ന ഏതാനും വേദമന്ത്രങ്ങൾ…

read more

നമസ്തേ, വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ ഡൽഹി കേന്ദ്രീയ സംസ്കൃത സർവകലാശാലയുടെ അംഗീകാരത്തോടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലെ 2026-27 അധ്യയനവർഷത്തെ പഠനം വിശേഷാൽ യജ്ഞത്തോടെ ശങ്കരാചാര്യ ജയന്തിദിനമായ ഏപ്രിൽ 21 ന് [വൈദിക സായന പഞ്ചാംഗ പ്രകാരം സൃഷ്ടിവർഷം 1972949128 സൗരമാസം ശുക്ര (ചാന്ദ്രമാസം: വൈശാഖം) പഞ്ചമി] ഉദ്ഘാടനം ചെയ്യപ്പെടുന്നു. കാലത്ത് 9 ന് ബൃഹത് അഗ്നിഹോത്രത്തിന്ശേഷം വേദഗുരുകുലം കുലപതി…

read more

You cannot copy content of this page