[12:37 PM, 7/28/2024] ARYA SAMAJAM VELLINEZHI: രാഷ്ട്രീയ സ്വയം സേവക സംഘം മുൻ പ്രചാരകനും 1975 ലെ അടിയന്തരാവസ്‌ഥക്കെതിരെ നടന്ന ദേശീയ പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്ത മുതിർന്ന ഹിന്ദു സംഘടനാ പ്രവർത്തകനായ ശ്രീ. വി. കെ. അപ്പുക്കുട്ടി ഏട്ടന്റെ 84 ആം പിറന്നാൾ വൈദിക വിധിപ്രകാരം വിശേഷാൽ അഗ്നിഹോത്രത്തോടെ ഇന്നലെ (27.07.2024) വൻ പൌരജനാവലിയുടെ സാന്നിധ്യത്തിൽ…

read more

കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷം തോറും നടത്തിവരാറുള്ള വാൽമീകി രാമായണം സൗജന്യ ഓൺലൈൻ മത്സരം ഈ വർഷവും നടത്തുന്നു. വിജയികൾക്ക് കാറൽമണ്ണയിലെ വേദഗുരുകുലത്തിൽ നിന്ന് ആകർഷകമായ ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ബെംഗളൂരുവിലെ ആര്യസമാജ് മാറത്തള്ളി ചാരിറ്റബിൾ ട്രസ്റ്റാണ് സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യുന്നത്. ഒന്നാം സമ്മാനം. – ₹.5000/-രണ്ടാം സമ്മാനം. – ₹.3000/-മൂന്നാം സമ്മാനം. –…

read more

ശ്രാവണപൂർണിമ ശ്രാവണ പൂർണ്ണിമ പ്രമാണിച്ച് 2024 ജൂലൈ 21 മുതൽ ആഗസ്റ്റ് 19 വരെ വെള്ളിനേഴി സമാജം ആര്യസമാജം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വമ്പിച്ച വിലക്കുറവിൽ നൽകുന്നു. (തപാൽ ചെലവ് പുറമേ) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497525923, 9446575923

read more

കെ. എം. രാജൻ മീമാംസക് നവോത്ഥാന കേരളത്തിൽ അടുത്ത കാലത്തായി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ശക്തിപ്രാപിക്കുന്നതായി കാണുന്നു. ഇതിനെതിരെ ആസ്തികപക്ഷത്തു നിന്നും ആരും സഗുണാത്മകമായി പ്രതികരിച്ചു കാണുന്നില്ല. സനാതന ധർമ്മം എന്നാൽ എല്ലാ ആചാരങ്ങളും (അനാചാരങ്ങളും ഇതിൽ ഉൾപ്പെട്ടേക്കാം!) സാത്വിക – രാജസിക – താമസിക ഉപാസനകളും ഭക്ഷണരീതിയും ഒക്കെ ഉൾപ്പെടുന്നതാണെന്ന് കേരളത്തിലെ ഉന്നതനായ ഒരു സന്ന്യാസി തന്നെ അടുത്ത…

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രാവണ പൂർണ്ണിമ ദിനമായ 2024 ജൂലൈ 21 ന് ഞായറാഴ്ച (നിരയന പഞ്ചാംഗപ്രകാരം ആഷാഢപൂർണ്ണിമ – ഗുരുപൂർണ്ണിമ) കാലത്ത് 6.50 മുതൽ 8 മണി വരെ വിശിഷ്ടമായ ശ്രാവണി ഉപാകർമ്മം നടക്കുന്നു. വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, പൂർവ്വവിദ്യാർത്ഥികൾ, ഇപ്പോഴും ഓൺലൈൻ /ഓഫ് ലൈൻ പഠനം നടത്തുന്നവർ, രക്ഷിതാക്കൾ, അഭ്യുദയ കാംക്ഷികൾ, ധർമ്മ ജിജ്ഞാസുക്കൾ…

read more

കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷം തോറും നടത്തിവരാറുള്ള വാൽമീകി രാമായണം സൗജന്യ ഓൺലൈൻ മത്സരം ഈ വർഷവും നടത്തുന്നു. വിജയികൾക്ക് കാറൽമണ്ണയിലെ വേദഗുരുകുലത്തിൽ നിന്ന് ആകർഷകമായ ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ബെംഗളൂരുവിലെ ആര്യസമാജ് മാറത്തള്ളി ചാരിറ്റബിൾ ട്രസ്റ്റാണ് സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യുന്നത്. ഒന്നാം സമ്മാനം. – ₹.5000/-രണ്ടാം സമ്മാനം. – ₹.3000/-മൂന്നാം സമ്മാനം. –…

read more

ശ്രാവണി ഉപാകർമ്മത്തിലേക്ക് സ്വാഗതം നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രാവണ പൂർണ്ണിമ ദിനമായ 2024 ജൂലൈ 21 ന് ഞായറാഴ്ച (നിരയന പഞ്ചാംഗപ്രകാരം ആഷാഢപൂർണ്ണിമ – ഗുരുപൂർണ്ണിമ) കാലത്ത് 6.50 മുതൽ 8 മണി വരെ വിശിഷ്ടമായ ശ്രാവണി ഉപാകർമ്മം നടക്കുന്നു. വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, പൂർവ്വവിദ്യാർത്ഥികൾ, ഇപ്പോഴും ഓൺലൈൻ /ഓഫ് ലൈൻ പഠനം നടത്തുന്നവർ, രക്ഷിതാക്കൾ, അഭ്യുദയ…

read more

ചെന്നൈ ആര്യസമാജത്തിന്റെ നേതൃത്വത്തിൽ യുവതീ – യുവാക്കൾക്ക് വേണ്ടി സൗജന്യമായി നടത്തുന്ന വിവിധ ജോബ് ഓറിയന്റഡ് കോഴ്സ്കളുടെ വിവരണം ഇതോടൊപ്പം അയക്കുന്നു. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്ത നമ്പറുകളിലും വെബ്സൈറ്റ് വഴിയും ബന്ധപ്പെടുമല്ലോ… കാറൽമണ്ണ വേദഗുരുകുലവുമായും ബന്ധപ്പെടാവുന്നതാണ്. TEAM VEDA GURUKULAM

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 ജൂലൈ ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923 🙏

read more

You cannot copy content of this page