ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ശ്രീമതി സാധ്വി സരോജിനി സരസ്വതി ജിയ്ക്ക് വേദഗുരുകുലം ജന്മദിനാശംസകൾ നേരുന്നു. പരമാത്മാവ് ശ്രീമതി സാധ്വി സരോജിനി സരസ്വതി ജിയ്ക്കും കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Ved Gurukulam, Kerala wishes happy birthday to Smt. Sadhvi Sarojini Saraswati Ji who is celebrating her birthday today….

read more

കാറൽമണ്ണ വേദഗുരുകുലത്തിൽ ദ്വിദിന അഗ്നിഹോത്ര – ധർമ്മജാഗരണ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ശ്രീ. പി. ശിവശങ്കരന്റെ (സംഘചാലക്, RSS ചെർപ്പുളശ്ശേരി ഖണ്ഡ്) അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ. സുഭാഷ് ദുവ (ജനറൽ സെക്രട്ടറി, ഭാരതീയ ഹിന്ദു ശുദ്ധി സഭ, ഡൽഹി) പഠന ശിബിരം ഉദ്ഘാടനം ചെയ്തു. ശ്രീ. കെ. എം. രാജൻ മീമാംസക് (അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ) സ്വാഗതവും…

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 നവംബർ ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923(കാലത്ത് 9 മണി മുതൽ വൈകുന്നേരം 5…

read more

ആ രോഹ തമസോ ജ്യോതി:(അഥർവ്വവേദം 8.1.8 )പ്രത്യാശ ആര്യസമാജം കൗൺസിലിങ് സെന്റർ വെള്ളിനേഴിമാനസിക സമസ്യകൾ നിങ്ങളെ തളർത്തുന്നുണ്ടോ….? 2ND & 4TH വെള്ളിയാഴ്ചകളിൽ 10 AM മുതൽ 4 PM വരെവിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് അവരുടെ മുൻഗണന ക്രമം പ്രകാരം കൗൺസിലിംഗ് സമയം നിശ്ചയിച്ച് അറിയിക്കുന്നതാണ്. കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ…

read more

-കെ. എം. രാജൻ മീമാംസക് ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ഭാരതീയർ ലോകമെങ്ങും ആഹ്ലാദത്തോടെ വരവേൽക്കാൻ പോവുകയാണല്ലോ. ദീപാവലി ആഘോഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് ശ്രീരാമൻ വനവാസം പൂർത്തിയാക്കി അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്താൽ ജനങ്ങൾ സർവ്വത്ര വിളക്കുകൾ തെളിയിച്ചുവെക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന്റെ ഓർമ്മക്കായാണ് ദീപാവലി ആഘോഷം ആരംഭിച്ചത് എന്നാണ്. പക്ഷെ ശ്രീരാമന്റെ പൂർവ്വികരുടെ കാലത്തും…

read more

1883 ദിപാവലി ദിനം. രാവിലെ 11 മണി, സ്വാമിജി പരസഹായത്തോടെ രോഗശയ്യയിൽ എഴുന്നേറ്റിരുന്നു. കൈകാലുകളും വായും കഴുകി. കിടക്കയിൽ നീണ്ടു നിവർന്നു കിടന്നു. ശ്വാസോച്ഛാസം മന്ദഗതിയിലായിരുന്നു. മുഖത്ത് ശാന്തത പടർന്നിരുന്നു. നാലുമണിക്ക് തന്റെ ശിഷ്യരായ ആത്മാനന്ദയെയും ഗോപാലഗിരിയെയും വിളിച്ചു വരുത്തി. “ശാന്തിയിൽ വർത്തിക്കുക.” എന്നുപറഞ്ഞു ശിരസിൽ കൈവച്ച് അനുഗ്രഹിച്ചു. മുറിയുടെ വാതായനങ്ങൾ തുറക്കപ്പെട്ടു. സ്വാമിജി അടുത്തു നിന്നവരോട് ദിവസവും…

read more

വൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന രണ്ട് മഹത്തായ പദ്ധതികളാണ് ദാനവും ദക്ഷിണയും. യജ്ഞത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഇവ രണ്ടും. ഇവയെ മാറ്റി നിർത്തിക്കൊണ്ടുള്ള എല്ലാ അനുഷ്ഠാനങ്ങളും വ്യർത്ഥമാണ്. ഗൃഹസ്ഥാശ്രമികൾ നിർബന്ധമായും ചെയ്യേണ്ട ഭൂത യജ്ഞം അഥവാ ബലിവൈശ്വദേവ യജ്ഞം, അതിഥി യജ്ഞം എന്നിവയിൽ ജനങ്ങൾക്ക് പരോപകാരം ചെയ്യുന്നതോടൊപ്പം പക്ഷിമൃഗാദികൾക്ക് കൂടി മംഗളം വരുത്തണമെന്ന് വിധിക്കുന്നു. ദാനത്തിന് ധർമ്മത്തിൽ വിശിഷ്ടമായ…

read more

You cannot copy content of this page