A workshop introducing the scientific aspects of Agnihotra was held at Veda Gurukulam today (31.12.2024) under the guidance of Swami Ashutosh Ji Parivrajak, the noted Arya Sanyasi and Patron of Veda Gurukulam. He explained the medicinal value of various herbs, how to…
read moreഅഗ്നിഹോത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ശില്പശാല ഇന്ന് (31.12.2023) ഞായറാഴ്ച കാലത്ത് 10 ന് ആര്യജഗത്തിലെ ഉന്നത സംന്യാസിവര്യനും വേദഗുരുകുലം രക്ഷാധികാരിയുമായ സ്വാമി ആശുതോഷ് ജി പരിവ്രാജകി ന്റെ നേതൃത്വത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടന്നു. സമിധ, സാമഗ്രികൾ, വിവിധ തരം ഹവിസ്സുകൾ എന്നിവ എങ്ങനെ തയ്യാറാക്കണം, എത്ര അളവിൽ ഉപയോഗിക്കണം എന്നിവയും മന്ത്രോച്ചാരണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട…
read moreA free workshop on introducing the scientific aspects of Agnihotra and the making of yajnja samagri, samidha etc. will be held on Sunday, December 31, 2023 at 10 am at Veda Gurukulam, Kerala. This workshop covers topics like how to prepare samidha,…
read moreയജ്ഞാനുഷ്ഠാനത്താൽ ആധ്യാത്മികവും ഭൗതികവുമായ അനേകം പ്രയോജനങ്ങൾ ഉള്ളതായി ആർഷ ശാസ്ത്രങ്ങൾ പ്രകീർത്തിക്കുന്നുണ്ട്. സ്വർഗ്ഗകാമോയജേത സ്വർഗം (സുഖം) ആഗ്രഹിക്കുന്നവർ യജ്‌ഞം ചെയ്യണം എന്ന് ശതപഥ ബ്രാഹ്മണം പറയുന്നു. ശ്രേഷ്ഠ ബുദ്ധി, സൽകീർത്തി, സൽസന്താനം, ഐശ്വര്യം എന്നിവക്ക് പുറമേ രോഗങ്ങളിൽ നിന്ന് മുക്തിയും യജ്ഞത്തിന്റെ പ്രയോജനമാണ്. അപസ്മാരം, മാനസികമായ അസ്വാസ്ഥ്യങ്ങള്‍, സ്ഥിരമായ മൈഗ്രേന്‍, ക്ഷയം, ഗര്‍ഭസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കുഷ്ഠം,…
read moreഇന്ന് (27.12.2023) കാലത്ത് 9 മണിമുതൽ കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണമാസേഷ്ടി (ശ്രൗതയാഗം) യിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏 🙏Few pictures from the Pournamaseshti (Shrauta Yaga) held at Karalmanna Veda Gurukulam today (27.12.2023)🙏
read moreവേദഗുരുകുലത്തിൽ ഡിസംബർ 27 ന് പൗർണമാസേഷ്ടി നടത്തുന്നു. നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 27.12.2023 ബുധനാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏 TEAM…
read moreമഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ “വേദമാർഗ്ഗം 2025 പഠന ശിബിരം” ഇന്ന് (2023 ഡിസംബർ 25) കാലത്ത് 10 മണിക്ക് വാളമരുതൂർ ശ്രീദുർഗാ വിദ്യാനികേതൻ സ്കൂളിൽ വെച്ച് ശ്രീ . തിരൂർ ദിനേശ് (ഡയറക്ടർ ഓറൽ റിസർച്ച് ഫൗണ്ടേഷൻ) ൻ്റെ അദ്ധ്യക്ഷതയിൽ ബ്രഹ്മശ്രീ. കുബേരൻ നമ്പൂതിരി എം. എൻ, ചമ്രവട്ടം, (RSS തിരൂർ…
read moreഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 ജനുവരി ലക്കം അച്ചടിയിൽ വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923 🙏
read more-കെ. എം. രാജൻ മീമാസംസക് സ്വാതന്ത്ര്യ സമരസേനാനിയും ആര്യസമാജത്തിന്റെ സമുന്നത നേതാവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദന്റെ 97 ആം രക്തസാക്ഷിദിനമാണ് ഇന്ന്. അദ്ദേഹത്തെക്കുറിച്ച് ഒരു അനുസ്മരണം നടത്തുകയാണിവിടെ. പഞ്ചാബിൽ ജലന്ധറിലെ തൽവാൻ ഗ്രാമത്തിൽ 1856 ഫെബ്രുവരി 22 നാണ് അദ്ദേഹം ജനിച്ചത്. ഉത്തർപ്രദേശിൽ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ലാലാ നാനക് ചന്ദിൻ്റെ ഇളയ മകൻ. ബൃഹസ്‌പതി വിജ് എന്ന് പൂർവാശ്രമത്തിലെ…
read moreകാറൽമണ്ണ വേദഗുരുകുലത്തിന്റെ എട്ടാം സ്ഥാപന ദിനവും സ്വാമി ശ്രദ്ധാനന്ദന്റെ 97 ആം രക്തസാക്ഷി ദിനാചരണവും നടന്നു. കാലത്ത് 7 മണിക്ക് വിശേഷ യജ്ഞത്തോടെ നടന്ന കാര്യപരിപാടിയിൽ ആര്യ ജഗത്തിലെ പ്രശസ്തനായ സംന്യാസി സ്വാമി ആശുതോഷ് ജി പരിവ്രാജക് മുഖ്യ പ്രഭാഷണവും നടത്തി. പ്രധാനാചാര്യൻ ആചാര്യ അഖിലേഷ് ആര്യ, വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ കെ. എം. രാജൻ മീമാംസക് എന്നിവരും…
read more