നമസ്തേ, വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ 9 ആം വാർഷികോത്സവം ഡിസംബർ 23 ന് വിവിധ സാമൂഹ്യ – സേവന പരിപാടികളോടെ ആഘോഷിക്കുന്നു. വാർഷികാഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ഇന്ന് കാലത്ത് 11ന് വേദഗുരുകുലത്തിൽ വെച്ച് നടന്ന പൊതുയോഗത്തിൽ വെച്ച് സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘത്തിന്റെ രക്ഷാധികാരിയായി ശ്രീമതി കെ. രജനിയേയും (കൗൺസിലർ,ചെർപ്പുളശ്ശേരി നഗരസഭ) അധ്യക്ഷനായി ഡോ….

read more

കാറൽമണ്ണ ആർ കെ നിവാസിലെ പരേതനായ ശ്രീ. രാജപ്പൻ സി യുടെ സ്മരണയ്ക്കായി വേദഗുരുകുലത്തിൽ ഇന്ന് കാലത്ത് നടന്ന വിശേഷാൽ ശാന്തിഹോമത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. 🙏 TEAM VEDA GURUKULAM, KARALMANNA

read more

കാറൽമണ്ണ ആർ കെ നിവാസിലെ പരേതനായ ശ്രീ. രാജപ്പൻ സി യുടെ സ്മരണയ്ക്കായി വേദഗുരുകുലത്തിൽ ഇന്ന് കാലത്ത് നടന്ന വിശേഷാൽ ശാന്തിഹോമത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. A few photos from the special Shanthi Homam held today at Veda Gurukulam in memory of the late Sri. Rajappan C. 🙏 TEAM…

read more

ആ രോഹ തമസോ ജ്യോതി:(അഥർവ്വവേദം 8.1.8 )പ്രത്യാശ ആര്യസമാജം കൗൺസിലിങ് സെന്റർ വെള്ളിനേഴിമാനസിക സമസ്യകൾ നിങ്ങളെ തളർത്തുന്നുണ്ടോ….? 2ND & 4TH വെള്ളിയാഴ്ചകളിൽ 10 AM മുതൽ 4 PM വരെവിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് അവരുടെ മുൻഗണന ക്രമം പ്രകാരം കൗൺസിലിംഗ് സമയം നിശ്ചയിച്ച് അറിയിക്കുന്നതാണ്. കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ…

read more

कन्यागुरुकुल में प्रवेश अब उपलब्ध है, जो वेलिनेझी में लेखराम फाउंडेशन द्वारा चलाया जाता है। जिज्ञासु छात्राओं के लिए जाति और धर्म की परवाह किए बिना वेदों का अध्ययन करने का अवसर है।💫 10वीं कक्षा उत्तीर्ण करने वाली बालिकाओंं के लिए सत्र…

read more

ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫 പത്താം ക്ലാസ്സ് പാസ്സായ പെൺകുട്ടികൾക്കുള്ള ബാച്ചിൽ പ്രവേശനം അടുത്ത മാസം ആരംഭിക്കുന്നു. തത്സമയമായി വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം. സാംഗോപാംഗം…

read more

നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 16.11.2024 കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏 TEAM VEDA GURUKULAM

read more

സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമായ ആര്യസമാജം അതിന്റെ ആരംഭം മുതൽ ഇന്നോളം ഈശ്വരീയ ജ്ഞാനമായ വേദങ്ങൾക്ക് വിരുദ്ധമായ ആശയങ്ങളെയും അനാചാരങ്ങളെയും പ്രമാണ സഹിതം ഖണ്ഡിക്കാറുണ്ട്. ഇത് കാരണം പലരും ആര്യസമാജം ഒരു നാസ്തിക മതമാണെന്നും ഹിന്ദുവിരുദ്ധമാണെന്നും വരെ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം ആരോപണങ്ങൾക്കുള്ള ഒരു മറുപടിയാണ് ഇവിടെ കുറിക്കുന്നത്. # ശ്രീകൃഷ്ണൻ വെണ്ണക്കള്ളനാണെന്നും, പശുക്കളെ മോഷ്ടിക്കുന്നവനാണെന്നും, ഗോപികമാരോടൊപ്പം രാസക്രീഡ നടത്തിയിരുന്നുവെന്നും രാധയുമായുള്ള…

read more

You cannot copy content of this page