-കെ. എം. രാജൻ മീമാംസക് ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ഭാരതീയർ ലോകമെങ്ങും ആഹ്ലാദത്തോടെ വരവേൽക്കാൻ പോവുകയാണല്ലോ. ദീപാവലി ആഘോഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് ശ്രീരാമൻ വനവാസം പൂർത്തിയാക്കി അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്താൽ ജനങ്ങൾ സർവ്വത്ര വിളക്കുകൾ തെളിയിച്ചുവെക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന്റെ ഓർമ്മക്കായാണ് ദീപാവലി ആഘോഷം ആരംഭിച്ചത് എന്നാണ്. പക്ഷെ ശ്രീരാമന്റെ പൂർവ്വികരുടെ കാലത്തും…
read more1883 ദിപാവലി ദിനം. രാവിലെ 11 മണി, സ്വാമിജി പരസഹായത്തോടെ രോഗശയ്യയിൽ എഴുന്നേറ്റിരുന്നു. കൈകാലുകളും വായും കഴുകി. കിടക്കയിൽ നീണ്ടു നിവർന്നു കിടന്നു. ശ്വാസോച്ഛാസം മന്ദഗതിയിലായിരുന്നു. മുഖത്ത് ശാന്തത പടർന്നിരുന്നു. നാലുമണിക്ക് തന്റെ ശിഷ്യരായ ആത്മാനന്ദയെയും ഗോപാലഗിരിയെയും വിളിച്ചു വരുത്തി. “ശാന്തിയിൽ വർത്തിക്കുക.” എന്നുപറഞ്ഞു ശിരസിൽ കൈവച്ച് അനുഗ്രഹിച്ചു. മുറിയുടെ വാതായനങ്ങൾ തുറക്കപ്പെട്ടു. സ്വാമിജി അടുത്തു നിന്നവരോട് ദിവസവും…
read moreവൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന രണ്ട് മഹത്തായ പദ്ധതികളാണ് ദാനവും ദക്ഷിണയും. യജ്ഞത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഇവ രണ്ടും. ഇവയെ മാറ്റി നിർത്തിക്കൊണ്ടുള്ള എല്ലാ അനുഷ്ഠാനങ്ങളും വ്യർത്ഥമാണ്. ഗൃഹസ്ഥാശ്രമികൾ നിർബന്ധമായും ചെയ്യേണ്ട ഭൂത യജ്ഞം അഥവാ ബലിവൈശ്വദേവ യജ്ഞം, അതിഥി യജ്ഞം എന്നിവയിൽ ജനങ്ങൾക്ക് പരോപകാരം ചെയ്യുന്നതോടൊപ്പം പക്ഷിമൃഗാദികൾക്ക് കൂടി മംഗളം വരുത്തണമെന്ന് വിധിക്കുന്നു. ദാനത്തിന് ധർമ്മത്തിൽ വിശിഷ്ടമായ…
read more🙏ഇന്ന് (23.10.2024) സമിത് പാണിയായി വേദഗുരുകുലത്തിൽ പഠനത്തിനായെത്തിയ ബ്രഹ്മചാരി അമൃതേഷ് കുമാർ ആചാര്യൻമാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു. 🙏A new brahmachari namedBrahmachari Amrithesh Kumar of Kerala is getting admitted to Veda Gurukulam in a traditional Kerala Vedic way today (23.10.2024) with samith pani (while holding…
read moreവെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ വേദമാർഗ്ഗം 2025 വടകര സത്സംഗ സമിതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആയഞ്ചേരി മാതാ അമൃതാനന്ദമയി മഠത്തിൽ ശ്രീ. ഹർഷന്റെ അധ്യക്ഷതയിൽ ശ്രീമതി ലതിക ടീച്ചർ വേദപഠന ക്ലാസ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഡോ. ചെറുവച്ചേരി രാധാകൃഷ്ണൻ,ശ്രീ. പി.പി. ഉണ്ണികൃഷ്ണൻ(Rtd. DYSP) എന്നിവർ പ്രഭാഷണം നടത്തി.ഡോ. രാംശക്തിശ്രീ. കുട്ടികൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.എല്ലാ ഞായറാഴ്ച്ചയും കാലത്ത്…
read more# വിവാഹപൂർവ കൗൺസിലിങ്# പഠന വൈകല്യ കൗൺസിലിങ്# മാനസിക സമ്മർദ കൗൺസിലിങ്# ആത്മീയ വിഷയങ്ങളിലുള്ള കൗൺസിലിങ് 2ND & 4TH വെള്ളിയാഴ്ചകളിൽ 10 AM മുതൽ 4 PM വരെവിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് അവരുടെ മുൻഗണന ക്രമം പ്രകാരം കൗൺസിലിംഗ് സമയം നിശ്ചയിച്ച് അറിയിക്കുന്നതാണ്. കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്…
read moreमहर्षि स्वामी दयानन्द सरस्वती द्वारा लिखित सत्यार्थप्रकाश के तीसरे समुल्लास में सुझाए गए आर्ष -ग्रन्थों के अध्ययन का विवरण इस प्रकार है। अच्छे संस्कारयुक्त, स्मृतिशील और मेधावी विद्यार्थी 30 से 34 वर्ष की आयु में संपूर्ण वैदिक वाङ्गमय का तलस्पर्शी मूर्धन्य विद्वान्…
read moreമഹർഷി ദയാനന്ദസരസ്വതി സത്യാർത്ഥപ്രകാശം മൂന്നാം സമുല്ലാസത്തിൽ നിർദ്ദേശിക്കുന്ന ആർഷ പഠനം ഇപ്രകാരം ആണ്. നല്ല സംസ്കാരം, സ്മരണ ശേഷി, ബുദ്ധി ശക്തി എന്നിവയുള്ള ഒരു വിദ്യാർത്ഥിക്ക് സമ്പൂർണ വൈദിക വാങ്മയവും പഠിച്ചു ഉന്നത പണ്ഡിതനാകാം. ആ പഠന പദ്ധതി ഇപ്രകാരം ആണ്. മേൽവിവരിച്ചത് അതി തീവ്രബുദ്ധിയുള്ളവരെ ഉദ്ദേശിച്ചാണ്. സ്മരണ ശേഷി, ഏകാഗ്രത, നിശ്ചയദാർഢ്യം എന്നിവ ഇതിലെ മുഖ്യ ഘടകമാണ്….
read moreനവരാത്രിയുടെ ആയുർവേദ വീക്ഷണം ദുർഗയുടെ ഒൻപത് ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരത് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്ത് കഴിക്കേണ്ട ഒൻപത് വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും…
read moreശ്രേഷ്ഠ കർമങ്ങളും പ്രവർത്തനങ്ങളും തുടങ്ങാൻ ഉത്തമദിനമായി പണ്ടുമുതലേ ഭാരതീയർ കരുതിപ്പോന്നിരുന്ന ഒരു ശുഭദിന മാണ് വിജയദശമി. വിജയദശമി ഒരു വൈദിക പർവ്വമായി പ്രാചീന കാലം മുതൽ ആചരിച്ചു വരുന്നുണ്ട്. ലോകത്തിൽ ആറ് ഋതുക്കളും കൃത്യമായി വരുന്ന ഭൂഖണ്ഡം ആര്യാവർത്തം മാത്രമാണ്. മറ്റുനാടുകളിൽ തണുപ്പ് കാലവും വേനൽക്കാലവും മാത്രമേ പൊതുവേയുള്ളൂ. അതിനിടക്ക് മഴയും കിട്ടാറുണ്ട്. എന്നാൽ കാർഷിക രാജ്യമായ ഭാരതത്തിൽ…
read more