സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽസത്യാർത്ഥപ്രകാശം സ്വാധ്യായം – പതിമൂന്നാം ദിനം (ആഷാഢകൃഷ്ണ ദ്വാദശി -സായന പഞ്ചാംഗം 11.07.2026) ദിവസം: 13 | 11.07.2026 മനുഷ്യൻ “എല്ലാവരോടും യഥായോഗ്യം സ്വന്തമെന്നപോലെ സുഖ-ദുഃഖ-നഷ്ട ലാഭങ്ങളിൽ വർത്തിക്കുന്നവൻ ശ്രേഷ്ഠനും മറിച്ചുള്ളത് മോശവുമാണെന്ന് കരുതുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557) സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത്…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽസത്യാർത്ഥപ്രകാശം സ്വാധ്യായം – പന്ത്രണ്ടാം ദിനം (ആഷാഢകൃഷ്ണ ദശമി -സായന പഞ്ചാംഗം 10.07.2026) ദിവസം: 12 | 10.07.2026 പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉയർന്നത് “സഞ്ചിത പ്രാരാബ്ധം ഉണ്ടാകുന്നതും ഏതൊന്ന് ശുദ്ധമായി തീർന്നാൽ സർവ്വതും ശുദ്ധമാകുന്നതും തകർന്നാൽ സർവ്വതും തകരുന്നതുമാണ് പുരുഷാർത്ഥം. അതിനാൽ പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉന്നതമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽസത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനൊന്നാം ദിനം (ആഷാഢകൃഷ്ണ നവമി -സായന പഞ്ചാംഗം 09.07.2026) ദിവസം: 11 | 09.07.2026 തീർത്ഥം “ദുഖസാഗരം തരണം ചെയ്യാനുതകുന്ന സത്യഭാഷണം, വിദ്യ, സത്സംഗം, യമാദി, യോഗാഭ്യാസം, പുരുഷാർത്ഥം, വിദ്യാദാനം, മുതലായ ശുഭകർമ്മങ്ങൾ എന്നിവയേ തീർത്ഥമായി കണക്കാക്കുന്നു. അല്ലാതെ ജലാശയങ്ങളേയും സ്ഥലങ്ങളേയുമല്ല.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽസത്യാർത്ഥപ്രകാശം സ്വാധ്യായം – പത്താം ദിനം (ആഷാഢകൃഷ്ണ അഷ്ടമി -സായന പഞ്ചാംഗം 08.07.2026) ദിവസം: 10 | 08.07.2026 ശിക്ഷണം “വിദ്യ, സഭ്യത, ധർമ്മാത്മത, ജിതേന്ദ്രിയതാ തുടങ്ങിയവയെ വൃദ്ധിപ്പെടുത്തി അവിദ്യാദി ദോഷങ്ങളെ പരിത്യജിക്കുന്നതാണ് ശിക്ഷണം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557) സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത്…

read more

You cannot copy content of this page