സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽ
സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപതാം ദിനം (ശ്രാവണശുക്ല പഞ്ചമി -സായന പഞ്ചാംഗം 18.07.2026)

ദിവസം: 20 | 18.07.2026

ആപ്തൻ

“യഥാർത്ഥവക്താവും ധർമ്മാത്മാവും എല്ലാവരുടേയും സൗഖ്യത്തിനായി പ്രയത്നിക്കുന്നവനുമായവനേ ആപ്തൻ എന്നു വിളിക്കുന്നു.”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

🙏

TEAM VEDA GURUKULAM
https://vedagurukulam.org

You cannot copy content of this page