ധർതാ ദിവോ ഭുവനസ്യ വിശ്പതി: | (സാമവേദം 109) യജ്‌ഞം ദ്യുലോകത്തെ ധരിക്കുന്നവനും ലോകത്തിന്റെ അധിപതിയുമാണ്. YAJNA IS THE WEARER OF THE DYULOK AND THE RULER OF THE WORLD WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066
read moreവേദഗുരുകുലം ഗോശാലയിലെ പുതിയ അംഗം. ഇന്ന് (31.03.2023) പ്രസവിച്ച പശുക്കുട്ടി🙏 New member of our Veda Gurukulam Goshala born on (31.03.2023) today.
read moreOn the occasion of Sri.K. P. Vinod’s birthday, a special Agnihothram and Annadanam was held at Veda Gurukulam, Kerala today (31.03.2023). We wish him a happy birthday and pray Paramathma to bless him and his family with long life and good health.🙏TEAM…
read moreകുന്നത്ത് മനക്കൽ ശ്രീ. കെ. പി. വിനോദിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (31.03.2023) വെള്ളിയാഴ്ച വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടന്നു. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreവൈക്കം സത്യഗ്രഹവും ആര്യസമാജവുംVAIKKOM SATHYAGRAHA AND ARYA SAMAJ കഴിഞ്ഞ നൂറ്റാണ്ടിൻെറ ആദ്യപാദത്തിൽ കേരളത്തിൽ നടന്ന സാമൂഹ്യ – നവോത്ഥാന പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിച്ച പ്രസ്ഥാനങ്ങളിൽ ഒന്ന് ആര്യസമാജമായിരുന്നു. സാമൂഹ്യ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ ആര്യസമാജം നടത്തിയിരുന്നു. എന്നാൽ കേരള ചരിത്രപുസ്തകങ്ങളിൽ ഇവയൊക്കെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ്. അതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് വൈക്കം സത്യഗ്രഹം. സർക്കാർ തലത്തിൽ…
read moreആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2023 ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും ശ്രൗത യജ്ഞങ്ങളും ഷോഡശ സംസ്കാരങ്ങളും അഭ്യസിക്കുന്നതിനോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകുന്നതാണ്. വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനകാലത്ത്…
read moreNIOS Accreditation received to Veda Gurukulam, Kerala for conducting Secondary and senior secondary courses under Indian Knowledge System from academic year 2022 – 23. Veda Gurukulam is the first institution getting this Accreditation in Kerala. The syllabus include Bharatiya Darshanam, Vedadhyayanam, Sanskrit…
read moreകഴിഞ്ഞ 7 വർഷമായി പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ വരുന്ന NIOS ൻ്റെ അക്രെഡിറ്റേഷൻ കേന്ദ്രം (അക്രെഡിറ്റേഷൻ കേന്ദ്രം നമ്പർ: V019001) എന്ന പദവി ലഭിച്ചു. സെക്കൻഡറി(പത്താം തരം) സീനിയർ സെക്കൻഡറി (പ്ലസ് ടു) വിഭാഗത്തിൽ വരുന്ന ഇന്ത്യൻ നോളേഡ്ജ് സിസ്റ്റം പാഠ്യ പദ്ധതിക്കാണ് ഈ അംഗീകാരം.കേരളത്തിൽ ആദ്യമായാണ് ഒരു സ്ഥാപനത്തിന് ഈ…
read moreവെള്ളിനേഴി ആര്യസമാജത്തിൻ്റെ അനുബന്ധ ഘടകമായ പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ വാർഷികസമ്മേളനം ഇന്ന് 2023 മാർച്ച് 19 ഞായറാഴ്ച കാലത്ത് 9 മണിമുതൽ വിവിധ പരിപാടികളോടെ വേദനിലയത്തിൽ (എം. സി റോഡ്) വെച്ച് ആഘോഷിച്ചു. കാലത്ത് 9 മണിക്ക് ബൃഹത് അഗ്നിഹോത്രത്തോടുകൂടി പൊതുസമ്മേളനം പെരുമ്പാവൂർ ആര്യസമാജം അദ്ധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ അധ്യക്ഷതയിൽ ആരംഭിച്ചു. പത്മശ്രീ ആചാര്യ കുഞ്ഞോൽ മാഷ്…
read moreഇന്ന് (19.03.2023) ശ്രീ.കുന്നത്ത് മനക്കൽ കെ. എം. ശങ്കരനാരായണൻ നമ്പൂതിരിയുടെയും, മൊഴിക്കുന്നത്ത് മനക്കൽ ശ്രീമതി. മാലതി അന്തർജനത്തിൻ്റെയും പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പിറന്നാൾ സദ്യയിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏
read more