ഇന്ന് (07.04.2023 വെള്ളിയാഴ്ച) കാലത്ത് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണമാസേഷ്ടിയിൽ (ശ്രൗതയാഗം) നിന്നും ഏതാനും ചിത്രങ്ങൾ A few photos from the Pournamaseshti (Shrauta Yaga) held at Veda Gurukul, Kerala today.
read moreഇന്നലെ (05.04.2023) ബ്രഹ്മചാരി മഹാദേവൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടന്ന അഗ്നിഹോത്രത്തിൽ നിന്നും പിറന്നാൾ സദ്യയിൽ നിന്നും ഏതാനും ചിത്രങ്ങൾ.
read more-KM Rajan Meemamsak ആര്യസമാജത്തിന്റെ ആദ്യകാല പ്രചാരകന്മാരിൽ പ്രമുഖനായിരുന്നു മഹാശയ് രാജ്പാൽ. സിഖുകാരുടെ അഞ്ചാമത്തെ ഗുരുവായ ഗുരു അർജൻ ദേവ് സ്ഥാപിച്ച പഞ്ചാബിലെ സാംസ്കാരിക നഗരമായ അമൃത് സറിൽ സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിൽ അല്ലാതിരുന്ന ഒരു കുടുംബത്തിലാണ് മഹാശയ് രാജ്പാൽ 1885 ൽ ജനിച്ചത്. അമൃത്സറിന്റെ ധാർമ്മികത ഉൾക്കൊള്ളുന്നതിനൊപ്പം, രാജ്പാൽ സാമൂഹിക-മത പരിഷ്കർത്താവായ മഹർഷി ദയാനന്ദസരസ്വതിയുടെ വൈദിക…
read moreവേദഗുരുകുലത്തിൽ ഏപ്രിൽ 7 ന് പൗർണമാസേഷ്ടി നടത്തുന്നു. നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നു വരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 07.04.2023 വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്.
read moreധർതാ ദിവോ ഭുവനസ്യ വിശ്പതി: | (സാമവേദം 109) യജ്ഞം ദ്യുലോകത്തെ ധരിക്കുന്നവനും ലോകത്തിന്റെ അധിപതിയുമാണ്. YAJNA IS THE WEARER OF THE DYULOK AND THE RULER OF THE WORLD WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066
read moreവേദഗുരുകുലം ഗോശാലയിലെ പുതിയ അംഗം. ഇന്ന് (31.03.2023) പ്രസവിച്ച പശുക്കുട്ടി🙏 New member of our Veda Gurukulam Goshala born on (31.03.2023) today.
read moreOn the occasion of Sri.K. P. Vinod’s birthday, a special Agnihothram and Annadanam was held at Veda Gurukulam, Kerala today (31.03.2023). We wish him a happy birthday and pray Paramathma to bless him and his family with long life and good health.🙏TEAM…
read moreകുന്നത്ത് മനക്കൽ ശ്രീ. കെ. പി. വിനോദിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (31.03.2023) വെള്ളിയാഴ്ച വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടന്നു. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreവൈക്കം സത്യഗ്രഹവും ആര്യസമാജവുംVAIKKOM SATHYAGRAHA AND ARYA SAMAJ കഴിഞ്ഞ നൂറ്റാണ്ടിൻെറ ആദ്യപാദത്തിൽ കേരളത്തിൽ നടന്ന സാമൂഹ്യ – നവോത്ഥാന പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിച്ച പ്രസ്ഥാനങ്ങളിൽ ഒന്ന് ആര്യസമാജമായിരുന്നു. സാമൂഹ്യ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ ആര്യസമാജം നടത്തിയിരുന്നു. എന്നാൽ കേരള ചരിത്രപുസ്തകങ്ങളിൽ ഇവയൊക്കെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ്. അതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് വൈക്കം സത്യഗ്രഹം. സർക്കാർ തലത്തിൽ…
read moreആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2023 ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും ശ്രൗത യജ്ഞങ്ങളും ഷോഡശ സംസ്കാരങ്ങളും അഭ്യസിക്കുന്നതിനോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകുന്നതാണ്. വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനകാലത്ത്…
read more