മൊഴികുന്നത്ത് മനക്കൽ ശ്രീമതി. മാലതി അന്തർജനത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (19.03.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു.ശ്രീമതി. മാലതി അന്തർജനത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA

read more

കുന്നത്ത് മനക്കൽ ശ്രീ. കെ. എം. ശങ്കരനാരായണൻ നമ്പൂതിരിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (19.03.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA

read more

പരേതരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നത് അനുചിതമാണ്. എന്തെന്നാൽ വൈദിക വീക്ഷണമനുസരിച്ച് ഇങ്ങനെ പ്രാർത്ഥിക്കുന്നത് ശരിയാവില്ല. കാരണം മരണപ്പെട്ടയാളുടെ ആത്മാവ് അസ്വസ്ഥമായിട്ടില്ല ഇരിക്കുന്നത് എന്നത് കൊണ്ടാണ് അപ്രകാരം പറയുന്നത്. സാംഖ്യ ദർശനത്തിന്റെ അഞ്ചാം അദ്ധ്യായം, സൂത്രം 126 ൽന കിഞ്ചിദപ്യനുഷയിനഃഎന്ന കപില മഹർഷിയുടെ പ്രസ്താവന പ്രകാരം, മരണശേഷം ആത്മാവ് അബോധാവസ്ഥയിലാകുന്നു. അവന് സന്തോഷമോ സങ്കടമോ അസ്വസ്ഥതയോ ഒന്നും…

read more

നമസ്തേ, മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷം – വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ ഭാഗമായി (12.03.2023, ഞായറാഴ്ച) വേദഗുരുകുലത്തിൽവെച്ച് നടന്ന സംസ്ഥാന സമിതി യോഗത്തിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങൾ 🙏 dayanand200 vedamargam2025 aryasamajamkeralam TEAM VEDA MARGAM 2025

read more

വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ ഭാഗമായി ചൂരക്കോട് (പട്ടാമ്പി) ഇന്ന് കാലത്ത് 9 ന് നടന്ന സത്സംഗത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA MARGAM 2025 Few photos of a Sadsang as part of Veda Margam 2025 (200th Birth Anniversary Celebration of Maharshi Dayananda Saraswathi Project in Kerala)…

read more

നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നു വരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 08.03.2023 ബുധനാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏

read more

വേദധർമ്മ പ്രചാരണത്തിനുവേണ്ടി മഹത്തായ ത്യാഗം ചെയ്യാൻ തയ്യാറായ നിരവധി വേദപ്രചാരകരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. അവരിൽ ഒരു പ്രമുഖനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. വിക്രമ സംവത്സരം 1915 ൽ (1858) ചൈത്രമാസത്തിലെ അഷ്ടമി തിഥിയിൽ പഞ്ചാബിലെ ഝലം (Jhalam District) ജില്ലയിലെ സയാദ്പുർ ഗ്രാമത്തിലാണ് ലേഖ്റാം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രീ. താരാസിംഗ്, ശ്രീമതി. ഭാഗ്ഭാരി എന്നിവരായിരുന്നു. പഞ്ചാബിലെ ഒരു പോലീസ്…

read more

You cannot copy content of this page