(1913 ഒക്ടോബർ ഏഴിന് ദൽഹിയിൽ വെച്ച് സ്വാമി ശ്രദ്ധാനന്ദൻ ഭാരതീയ ആര്യ യുവ സമ്മേളനത്തിൽ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ നിന്നുള്ള ഏതാനും ഭാഗങ്ങൾ. ഇന്നും വളരെ പ്രേരകദായകമാണ് ഈ ഉദ്ബോധനം.) യുവാക്കളെ ! ഞാൻ നിങ്ങളോട് ചോദിക്കുന്നു, ദയാനന്ദരൂപിയായ രാമൻ്റെ സൈന്യത്തിൽ ഹനുമാനാകാൻ നിങ്ങളിലാരാണ് തയ്യാറായി മുന്നോട്ട് വരിക? മഹാവീരന്മാരുടെ അഭാവത്തിൽ ദയാനന്ദൻ്റെ ജോലി അപൂർണ്ണമായി നിൽക്കുന്നു. ആ…

read more

നമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ കീഴിൽ വിവിധ ജില്ലകളിൽ സത്സംഗസമിതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ സത്സംഗം ഉദ്ഘാടനം 2023 ഫെബ്രുവരി 26 ന് നടക്കുന്നു. തിരുവനന്തപുരം ജില്ലയിൽ വൈകുന്നേരം 4 മണിക്ക് വെഞ്ഞാറമ്മൂട് വെച്ച് നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള സത്സംഗത്തിലും വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ…

read more

ലോകത്ത് ഏറെ പ്രചാരം ലഭിച്ച ഒരു ധാർമ്മിക ഗ്രന്ഥമാണ് ഭഗവദ് ഗീത. ശങ്കരാചാര്യ സ്വാമികൾ മുതൽ മഹാത്മാഗാന്ധി വരെ അനേകം പേർ ഗീതയിൽ നിന്ന് പ്രചോദനം നേടുകയും അവക്ക് വ്യാഖ്യാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിലെ ഓരോ സമ്പ്രദായക്കാരും അവരുടെ സിദ്ധാന്തങ്ങൾക്ക് അനുരൂപമായി ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. പല വ്യാഖ്യാനങ്ങളും വേദാദി സത്യശാസ്ത്രങ്ങൾക്ക് അനുകൂലമല്ല എന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഈശ്വരൻ അവതരിക്കുക,…

read more

നമ്മുടെ മാതൃഭൂമിയായ ആര്യാവർത്തം അഥവാ ഭാരതം, ഹിന്ദുസ്ഥാൻ, ഇന്ത്യ എന്നിവയായി മാറിയ നൂറ്റാണ്ടുകളുടെയാത്രയുടെ ചരിത്രം ശരിക്കും നമ്മെ ഭയപ്പെടുത്തുന്നതാണ്. ധർമ്മം, മഹത്വം, സംസ്കാരം, സാഹിത്യം, ഭാഷ, ജ്ഞാന – വിജ്ഞാനം, സ്വർണം, ധന – സമ്പത്ത്, വ്യവസായ- നൈപുണ്യങ്ങൾ എന്നിവക്ക് നേരെയുള്ള ആക്രമണങ്ങൾ,നാശ – വിനാശങ്ങൾ, കൊള്ള, കവർച്ച, മോഷണം, നശീകരണം, തീകൊളുത്തൽ, കൊലപാതകം, സ്ത്രീകളേ ഏറ്റവും മോശമായി…

read more

മഹർഷി ദയാനന്ദ സരസ്വതി പ്രവർത്തനരംഗത്തേക്ക് വരുന്നകാലത്ത് ഭാരതം അടിമത്തത്തിന്റെ കുരുക്കിലായിരുന്നു. സാമൂഹികവും രാഷ്ട്രീയവും മതപരവുമായ വ്യവസ്ഥിതികളാൽ ബന്ധിക്കപ്പെട്ട മനുഷ്യന്റെ മിഥ്യാബോധം സൃഷ്ടിച്ച ജ്ഞാനം വിവിധതരം അജ്ഞതയാൽ മൂടപ്പെട്ടു. വേദ-സൂര്യന്റെ പ്രകാശത്തിൽ മഹർഷി ദയാനന്ദൻ ലോകത്തെ മുഴുവൻ പ്രകാശിപ്പിച്ചു. തന്റെ പ്രയത്‌നം ശിഥിലമാകാതിരിക്കാനും വേദജ്ഞാനം ജനങ്ങളിലേക്കെത്തിക്കാനും, ഭാവിയിൽ മനുഷ്യരെ നേർവഴിയിൽ നയിക്കാനുമായി ഉത്തമ വ്യക്തികളെ വിളിച്ച് അവരുടെ ഒരു സംഘടന…

read more

ഓരോ ഗൃഹസ്ഥനും നിത്യവും ചെയ്യണമെന്ന് വേദാദി സത്യശാസ്ത്രങ്ങൾ ഉദ്ഘാഷിക്കുന്ന പഞ്ചമഹായജ്ഞത്തിൽ വരുന്ന അതിഥി യജ്‌ഞം നിങ്ങൾക്ക് അനുഷ്ഠിക്കാൻ സാധിക്കുന്നുണ്ടോ? ഇന്ന് മുൻകൂട്ടി വിവരം അറിയിച്ചു വരുന്നവർ അല്ലാതെ അതിഥികൾ (തിഥി നോക്കാതെ എത്തുന്നവർ) വിരളമാണല്ലോ. ഇനി വരുന്നവർ തന്നെ സ്വന്തം ആവശ്യങ്ങൾക്കായി മാത്രം വരുന്നവരുമാകാം. അപ്പോൾ അതിഥി യജ്‌ഞം എങ്ങനെ ചെയ്യും? അതിനുള്ള പോംവഴി ജിജ്ഞാസുക്കളും വിദ്യാർത്ഥികളും ആപ്തന്മാരുമായവർ…

read more

നമസ്തേ, ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ച് നാളെ (21.02.2023) ചൈത്ര ശുക്ലപ്രതിപദയാണ്. സൃഷ്ടിവർഷം 1972949125 ആം ആണ്ട്, കലിവർഷം 5125, വിക്രമസംവത്സരം 2080, ശകവർഷം 1945 എന്നിവ ഉൾക്കൊള്ളുന്ന പിങ്ഗള എന്ന വിജയാദി സംവത്സരം നാളെ ആരംഭിക്കുകയാണ്. അഗ്നിഹോത്രത്തിന് മുമ്പ് ചൊല്ലുന്ന സങ്കൽപ്പപാഠത്തിൽ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കുമല്ലോ.. ഈ അവസരത്തിൽ എല്ലാവർക്കും ശുഭാശംസകൾ നേരുന്നു. 🙏

read more

മഹർഷി ദയാനന്ദസരസ്വതി കഴിഞ്ഞ 25 നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു. സത്യത്തിനുവേണ്ടി നിലകൊണ്ട അദ്ദേഹം വേദങ്ങളെ ചേർത്ത് പിടിച്ചുകൊണ്ട് പ്രവർത്തിച്ചു. ദുർബലവിഭാഗത്തിൻ്റെ കൂടെനിന്നു. സമൂഹത്തിൻ്റെ താഴെ തട്ടിലുള്ളവവരുടെ ഉന്നമനത്തിനായി നിലകൊണ്ടു. എല്ലാ മേഖലകളിലും അദ്ദേഹം സമാനതകളില്ലാത്ത ആളായിരുന്നു. ഈശ്വരനിൽ അടിയുറച്ച വിശ്വാസവും വേദാനുസാരമായ പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തിൻ്റെ രണ്ട് അടിസ്ഥാന സവിശേഷതകൾ. ‘ആര്യസമാജ’ത്തിൻെറ ഒന്നാമത്തെ നിയമതത്ത്വത്തിൽ അദ്ദേഹം ഇങ്ങനെ…

read more

ഡോ. ശശികുമാർ നെച്ചിയിൽ, എം. ഡി (ആയു.), (നെച്ചിയിൽ ആയുർവേദ വൈദ്യശാല, കാറൽമണ്ണ) ൻ്റെ ഷഷ്ടിപൂർത്തി പിറന്നാളിനോടനുബന്ധിച്ച് ഇന്ന് (18.02.2023) ശനിയാഴ്ച കാലത്ത് 9 ന് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ.അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA

read more

You cannot copy content of this page