ഇന്ന് (09.07.2023) ഞായറാഴ്ച കാലത്ത് 7 മണിക്ക് വിശേഷാൽ അഗ്നിഹോത്രത്തോടെ ആരംഭിച്ച ചടങ്ങ് റിട്ട. കേണൽ നാരായണൻ്റെ അദ്ധ്യക്ഷതയിൽ വേദമാർഗ്ഗം 2025 സംസ്ഥാന അദ്ധ്യക്ഷനും, കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ഉദ്ഘാടനം ചെയ്തു. ശ്രീ. കെ. ഉണ്ണികൃഷ്ണൻ (വേദ മാർഗ്ഗം 2025 സംസ്ഥാന സഹ സംയോജകൻ) സ്വാഗതവും, ശ്രീ. എം. പി. മോഹൻദാസ്…

read more

ചൈത്ര കൃഷ്ണ 5-7 യുഗാബ്ദ് 5124 (12-14 മാർച്ച് 2023) അഖില ഭാരതീയ പ്രതിനിധി സഭരാഷ്ട്രീയ സ്വയം സേവക് സംഘംസേവാസാധനാ എവം ഗ്രാമ വികസന കേന്ദ്രം,പട്ടികല്യാണ – പാനിപ്പത് (ഹരിയാന) (കടപ്പാട് : സത്യാർത്ഥ് സൗരഭ് ഹിന്ദി മാസിക ജൂൺ 2023 ലക്കം) തർജ്ജമ : കെ. എം. രാജൻ മീമാംസക് dayanand200 vedamargam2025 aryasamajamkeralam TEAM VEDA…

read more

നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി ഇന്ന് 04.07.2023 തിങ്കളാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏

read more

ഒരു സിംഹം ഗർഭിണിയായിരുന്നു, ഗർഭം പൂർത്തിയായി, വേട്ടക്കാരിൽ നിന്ന് രക്ഷനേടാൻ അവൾ ഒരു കുന്നിലേക്ക് പോയി. കുന്നിൻ മുകളിൽ വെച്ച് അത് ഒരു കുട്ടിയെ പ്രസവിച്ചു. അമ്മ സിംഹം ചാടി ഒരു കുന്നിൽ നിന്ന് മറ്റൊന്നിലേക്ക് കുതിച്ചു. പക്ഷേ കുട്ടി താഴേക്ക് വഴുതിവീണു. താഴെ ആടുകളുടെ ഒരു നിര കടന്നുപോകുന്നുണ്ടായിരുന്നു. ആ സിംഹക്കുട്ടി ആട്ടിൻ കൂട്ടത്തിലെത്തി. സിംഹക്കുട്ടിയായിരുന്നു എന്നിരുന്നാലും…

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ ഞായറാഴ്ചകളിൽ കാലത്ത് 8.30 മുതൽ 10 വരെ വൈദിക സത്സംഗം വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടക്കുന്നുണ്ട്. വേദസൂക്തങ്ങളുടെ പഠനം, ഗീതാ സ്വാദ്ധ്യായം, ഭജന, സേവാപ്രവർത്തനം തുടങ്ങി വിവിധ വിഷയങ്ങൾ ഈ ഒന്നര മണിക്കൂർ സമയം നീണ്ടുനിൽക്കുന്ന സത്സംഗത്തിൽ ഉണ്ടായിരിക്കും. എല്ലാ ജിജ്ഞാസുക്കളെയും ഈ സത്സംഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. താല്പര്യം ഉള്ളവർക്ക് കൂടുതൽ വിവരങ്ങൾക്ക് 9497525923,…

read more

നമസ്തേ ധന്യാത്മൻ, മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജയന്തിയുടെ ഭാഗമായ വേദമാർഗ്ഗം 2025 പ്രവർത്തക സാരഥികളുടെ ഒരു മീറ്റിംഗ് 2023 ജൂൺ 28 ന് കാലത്ത് 10 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ചേരുവാൻ നിശ്ചയിച്ചിരിക്കുന്നു. എല്ലാ പ്രവർത്തകരും അതിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എന്ന്, സന്തോഷ് വി. കെ,മുഖ്യ സംയോജകൻ,വേദമാർഗ്ഗം 2025 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:…

read more

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഇന്ന് (21.06.2023)കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന യോഗ പരിശീലനത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. 🙏 Few photos from the yoga training held at Karalmanna Veda Gurukulam On the occasion of International Yoga Day (21.06.2023)

read more

You cannot copy content of this page