ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2023 ജൂലൈ ലക്കം വിതരണത്തിൽ വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 8590598066, 9446575923 🙏

read more

കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് (09.07.2022) കാലത്ത് നടന്ന ശ്രീ. കെ. ഉണ്ണികൃഷ്ണൻ്റെ ഗൃഹപ്രവേശന ചടങ്ങിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏 Few photos of the House Warming function (Grihapravesham) held at Kottappuram in Palakkad (Kerala) today (09.07.2023).

read more

ഇന്ന് (09.07.2023) ഞായറാഴ്ച കാലത്ത് 7 മണിക്ക് വിശേഷാൽ അഗ്നിഹോത്രത്തോടെ ആരംഭിച്ച ചടങ്ങ് റിട്ട. കേണൽ നാരായണൻ്റെ അദ്ധ്യക്ഷതയിൽ വേദമാർഗ്ഗം 2025 സംസ്ഥാന അദ്ധ്യക്ഷനും, കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ഉദ്ഘാടനം ചെയ്തു. ശ്രീ. കെ. ഉണ്ണികൃഷ്ണൻ (വേദ മാർഗ്ഗം 2025 സംസ്ഥാന സഹ സംയോജകൻ) സ്വാഗതവും, ശ്രീ. എം. പി. മോഹൻദാസ്…

read more

ചൈത്ര കൃഷ്ണ 5-7 യുഗാബ്ദ് 5124 (12-14 മാർച്ച് 2023) അഖില ഭാരതീയ പ്രതിനിധി സഭരാഷ്ട്രീയ സ്വയം സേവക് സംഘംസേവാസാധനാ എവം ഗ്രാമ വികസന കേന്ദ്രം,പട്ടികല്യാണ – പാനിപ്പത് (ഹരിയാന) (കടപ്പാട് : സത്യാർത്ഥ് സൗരഭ് ഹിന്ദി മാസിക ജൂൺ 2023 ലക്കം) തർജ്ജമ : കെ. എം. രാജൻ മീമാംസക് dayanand200 vedamargam2025 aryasamajamkeralam TEAM VEDA…

read more

നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി ഇന്ന് 04.07.2023 തിങ്കളാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏

read more

You cannot copy content of this page