ഒരു സിംഹം ഗർഭിണിയായിരുന്നു, ഗർഭം പൂർത്തിയായി, വേട്ടക്കാരിൽ നിന്ന് രക്ഷനേടാൻ അവൾ ഒരു കുന്നിലേക്ക് പോയി. കുന്നിൻ മുകളിൽ വെച്ച് അത് ഒരു കുട്ടിയെ പ്രസവിച്ചു. അമ്മ സിംഹം ചാടി ഒരു കുന്നിൽ നിന്ന് മറ്റൊന്നിലേക്ക് കുതിച്ചു. പക്ഷേ കുട്ടി താഴേക്ക് വഴുതിവീണു. താഴെ ആടുകളുടെ ഒരു നിര കടന്നുപോകുന്നുണ്ടായിരുന്നു. ആ സിംഹക്കുട്ടി ആട്ടിൻ കൂട്ടത്തിലെത്തി. സിംഹക്കുട്ടിയായിരുന്നു എന്നിരുന്നാലും…
read moreനമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ ഞായറാഴ്ചകളിൽ കാലത്ത് 8.30 മുതൽ 10 വരെ വൈദിക സത്സംഗം വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടക്കുന്നുണ്ട്. വേദസൂക്തങ്ങളുടെ പഠനം, ഗീതാ സ്വാദ്ധ്യായം, ഭജന, സേവാപ്രവർത്തനം തുടങ്ങി വിവിധ വിഷയങ്ങൾ ഈ ഒന്നര മണിക്കൂർ സമയം നീണ്ടുനിൽക്കുന്ന സത്സംഗത്തിൽ ഉണ്ടായിരിക്കും. എല്ലാ ജിജ്ഞാസുക്കളെയും ഈ സത്സംഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. താല്പര്യം ഉള്ളവർക്ക് കൂടുതൽ വിവരങ്ങൾക്ക് 9497525923,…
read moreനമസ്തേ ധന്യാത്മൻ, മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജയന്തിയുടെ ഭാഗമായ വേദമാർഗ്ഗം 2025 പ്രവർത്തക സാരഥികളുടെ ഒരു മീറ്റിംഗ് 2023 ജൂൺ 28 ന് കാലത്ത് 10 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ചേരുവാൻ നിശ്ചയിച്ചിരിക്കുന്നു. എല്ലാ പ്രവർത്തകരും അതിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എന്ന്, സന്തോഷ് വി. കെ,മുഖ്യ സംയോജകൻ,വേദമാർഗ്ഗം 2025 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:…
read moreഅന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഇന്ന് (21.06.2023)കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന യോഗ പരിശീലനത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. 🙏 Few photos from the yoga training held at Karalmanna Veda Gurukulam On the occasion of International Yoga Day (21.06.2023)
read moreജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്ന ഈ അവസരത്തിൽ എല്ലാവർക്കും ശുഭാശംസകൾ നേരുന്നു.ഭാരതം ലോകത്തിന് നൽകിയ മഹത്തായ സംഭാവനയാണ് യോഗശാസ്ത്രം. ക്ഷണഭംഗുരവും അനിത്യവുമായ ശരീരം കൊണ്ട് ഇഹത്തിലും പരത്തിലും ആനന്ദ പ്രാപ്തി ഉണ്ടാക്കാമെന്ന് നമ്മുടെ ഋഷീശ്വരന്മാർ അനാദികാലം മുമ്പേ കണ്ടെത്തിയിരുന്നു. മറ്റെല്ലാ ശാസ്ത്രങ്ങളുടേയും എന്നപോലെ യോഗശാസ്ത്രത്തിന്റെ ബീജവും കുടികൊള്ളുന്നത് വേദങ്ങളിലാണ്. യജുർ വേദം പതിനൊന്നാം അധ്യായം പതിനാലാം മന്ത്രം…
read moreനമസ്തേ, വെള്ളിനേഴി ആര്യസമാജത്തിന്റെ അനുബന്ധമായ ആര്യസമാജം വടകരയുടെ ജൂൺ മാസത്തെ വിശേഷാൽ സത്സംഗം ജൂൺ 20 ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 ന് കൈനാട്ടി സദ്ഗമയ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ വേദബന്ധുക്കളേയും ഈ സത്സംഗത്തിലേക്ക് സാദരം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8547592437. എന്ന്, സ്നേഹപൂർവ്വം🙏 പി. പി. ഉണ്ണികൃഷ്ണൻഅധ്യക്ഷൻആര്യസമാജം വടകര
read more[കടപ്പാട്: ബാബു ശ്രീ. ദേവേന്ദ്രനാഥ് മുഖോപാധ്യായ സമാഹരിച്ചതും പണ്ഡിറ്റ് ശ്രീ. ഘാസിറാം രചിച്ച ‘മഹർഷി ദയാനന്ദ സരസ്വതിയുടെ ജീവചരിത്രം’ എന്ന ഹിന്ദി പുസ്തകത്തിൽ നിന്നും സമാഹരിച്ചതുമായ ഉപദേശങ്ങൾ. സമാഹരണം: ശ്രീ. ഭവേഷ് മെർജ] 🙏 (കെ. എം രാജൻ മീമാംസക്)ആര്യപ്രചാരകൻ & അധിഷ്ഠാതാവ്കാറൽമണ്ണ വേദഗുരുകുലം dayanand200 vedamargam2025 aryasamajamkeralam TEAM VEDA MARGAM 2025
read moreനമസ്തേ, ഇന്ന് (14.06.2023) ബുധനാഴ്ച ബ്രഹ്മചാരി വിഷ്ണുശർമ്മൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും തുടർന്ന് നടന്ന പിറന്നാൾ സദ്യയിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA
read moreനാളെ 2023 ജൂൺ 15 വ്യാഴാഴ്ച പ്രദോഷസന്ധ്യയിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം…
read moreനമസ്തേ, നാളെ (14.06.2023) ബുധനാഴ്ച ബ്രഹ്മചാരി വിഷ്ണുശർമ്മൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള പിറന്നാൾ സദ്യയിലും പങ്കെടുത്ത് അനുഗ്രഹിക്കുവാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read more