ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുചിമാസേ ജ്യേഷ്ഠകൃഷ്ണദശമ്യാം തിഥൗ ഉത്തരാഭാദ്രപദ നക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ…
read moreനമസ്തേ, 🙏 ബ്രഹ്മചാരി ആര്യദേവിൻ്റെ പിറന്നാളിനോടനുബന്ധിച്ച് ഇന്ന് (12.06.2023) വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും തുടർന്നുള്ള പിറന്നാൾ സദ്യയിലും നിന്നുമുള്ള ഏതാനും ചിത്രങ്ങൾ. 🙏 TEAM VEDA GURUKULAM, KARALMANNA
read moreകാറൽമണ്ണ വേദഗുരുകുലത്തിൽ ഇന്ന് (2023 ജൂൺ 10) കാലത്ത് 9 മണിക്ക് ഷോഡശ സംസ്കാര പഠന ക്ലാസ്സ് വേദഗുരുകുലം അദ്ധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസിൻ്റെ അധ്യക്ഷതയിൽ വേദഗുരുകുലം ആചാര്യൻ ആചാര്യ വിശ്വശ്രവസ് ഉദ്ഘാടനം ചെയ്തു.ആര്യപ്രചാരകനും വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ഷോഡശ സംസ്കാരത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. പുരുഷോത്തമൻ ആര്യ, പാണ്ടത്ത്…
read moreനമസ്തേ, നാളെ (12.06.2023) തിങ്കളാഴ്ച ബ്രഹ്മചാരി ആര്യദേവിൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള പിറന്നാൾ സദ്യയിലും പങ്കെടുത്ത് അനുഗ്രഹിക്കുവാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreവൈദിക സംസ്കാരം, ആചരണം എന്നിവ പഠിക്കാനും, പ്രചരിപ്പിക്കാനുള്ള ഈ ഉദ്ഘാടന സഭയിലേക്ക് താങ്കളെ സ്നേഹപൂർവം ക്ഷണിക്കുന്നു.
read moreവിവാഹ സംസ്കാരം: വൈദിക ധർമ്മത്തിന്റെയും വിവിധ മതങ്ങളുടെയും കാഴ്ചപ്പാടിൽ ഇന്ന് നമ്മുടെ രാജ്യത്ത്, സ്വവർഗ ലൈംഗിക ബന്ധങ്ങൾക്ക് സാമൂഹിക അംഗീകാരം നൽകുവാനും അവരെ വിവാഹിതരായ ദമ്പതികളായി കണക്കാക്കുവാനും അവരുടെ അവകാശങ്ങൾ നിറവേറ്റാനുള്ള നിർഭാഗ്യകരമായ വ്യഗ്രതയും കാണുന്നുണ്ട്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ പോലും ഏതാനും നിരീക്ഷണങ്ങൾ അധാർമ്മികമായിപ്പോകുന്നുണ്ട്. ചീഫ് ജസ്റ്റിസിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും അങ്ങേയറ്റം നിരാശാജനകവും ഒഴിവാക്കാവുന്നതുമാണെന്ന് തോന്നുന്നു….
read moreശത ജന്മം ജനിക്കിലും ശത മൃത്യു ഭവിക്കിലും വെടിയില്ല ദയാനന്ദൻ തെളിച്ചൊരാ വഴിത്താരയെ….
read moreകാറൽമണ്ണ വേദഗുരുകുലം വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഓൺലൈൻ ഓഫ്ലൈൻ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നു. എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.കോഴ്സുകളുടെ കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു. കാലാവധി: 6 മാസം മാധ്യമം: ഓൺലൈൻ & ഓഫ്ലൈൻ യോഗ്യത: സംസ്കൃതത്തിൽ സാമാന്യ പരിചയം സംസ്കൃത വ്യാകരണ പ്രവേശിക ഓൺലൈൻ കോഴ്സുകൾ 2023 ജൂൺ 11 നും, ഓഫ്ലൈൻ കോഴ്സ് 2023…
read moreകാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണമാസേഷ്ടിയിൽ (ശ്രൗതയാഗം) നിന്നും ഏതാനും ചിത്രങ്ങൾ.
read moreAs part of the Maharshi Dayananda Saraswathi’s 200th birth Anniversary celebrations, Veda Margam 2025 Mission in Kozhikode city was formally inaugurated on June 4. The meeting was held at 2.30 pm at Padmasree Kalyana Mandapam near Tali Temple in Kozhikode and was…
read more