നമസ്തേ, മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന വേദമാർഗ്ഗം 2025 മിഷൻ്റെ കോഴിക്കോട് മഹാനഗരത്തിലെ പ്രവർത്തനം 2023 ജൂൺ 4 ന് ആരംഭിക്കുന്നു. ഈ വരുന്ന ഞായറാഴ്ച ഉച്ചക്ക് 2.30 ന് കോഴിക്കോട് തളി ക്ഷേത്രത്തിന് സമീപമുള്ള പത്മശ്രീ കല്യാണ മണ്ഡപത്തിൽ വെച്ച് വിശേഷാൽ അഗ്നിഹോത്രത്തോടെ ദർശനാചാര്യ ശ്രീ. വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ…

read more

ഇന്ന് (29.05.2023) വേദഗുരുകുലത്തിൽ പഠനത്തിനായി സമിത് പാണിയായി എത്തിയ ബ്രഹ്മചാരി നിരഞ്ജൻ ആര്യ ആചാര്യന്മാരെയും വേദഗുരുകുലം രക്ഷാധികാരി ശ്രീ. ബലേശ്വർ മുനിജിയെയും കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.🙏 🙏Brahmachaari Niranjan Arya who reached Veda Gurukulam today (29.05.2023) for admission is doing traditional abhivadyam (traditional vedic ritual for giving respect…

read more

ഇന്ന് (28.05.2023) വേദഗുരുകുലത്തിൽ നടന്ന നാല് ബ്രഹ്മചാരികളുടെ കർണ്ണവേധ, ഉപനയന സംസ്കാരങ്ങളുടെ ഏതാനും ചിത്രങ്ങൾ. Few photos of the Karnavedha and Upanayana Sanskar of four brahmacharis held at Veda Gurukulam today (28.05.2023)

read more

നമസ്തേ, 🙏 ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. പി. ഗോപാലൻകുട്ടി മാസ്റ്ററും സംസ്ഥാന സംഘടനാ കാര്യദർശി ശ്രീ. ആർ. അനീഷ് ജിയും ഇന്ന് (26.05.2023) വേദഗുരുകുലം സന്ദർശിച്ചപ്പോൾ.🙏

read more

നമസ്തേ, 🙏 ഇന്ന് (21.05.2023) ഞായറാഴ്ച കാലത്ത് പിണ്ടാലിൽ ശ്രീമതി പാർവ്വതി അമ്മയുടെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. 🙏 TEAM VEDA GURUKULAM, KARALMANNA

read more

🙏 പിണ്ടാലിൽ ശ്രീമതി പാർവ്വതി അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് നാളെ (21.05.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു.ശ്രീമതി പാർവ്വതി അമ്മക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ ഞായറാഴ്ചകളിൽ കാലത്ത് 8.30 മുതൽ 10 വരെ വൈദിക സത്സംഗം വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടക്കുന്നുണ്ട്. വേദസൂക്തങ്ങളുടെ പഠനം, ഗീതാ സ്വാദ്ധ്യായം, ഭജന, സേവാപ്രവർത്തനം തുടങ്ങി വിവിധ വിഷയങ്ങൾ ഈ ഒന്നര മണിക്കൂർ സമയം നീണ്ടുനിൽക്കുന്ന സത്സംഗത്തിൽ ഉണ്ടായിരിക്കും. എല്ലാ ജിജ്ഞാസുക്കളെയും ഈ സത്സംഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. താല്പര്യം ഉള്ളവർക്ക് കൂടുതൽ വിവരങ്ങൾക്ക് 9497525923,…

read more

🙏 10-ാം വിവാഹവാർഷികം ആഘോഷിക്കുന്ന ശ്രീ. മഹേഷ് എസ് പിള്ള, ശ്രീമതി. ശ്രീക്കുട്ടി മഹേഷ് ദമ്പതികൾക്ക് വേദഗുരുകുലം മംഗളാശംസകൾ നേരുന്നു. വിവാഹവാർഷികത്തോടനുബന്ധിച്ച് ഇന്ന് (18.05.2023) വ്യാഴാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ യജ്ഞം നടന്നു. ഇരുവർക്കും ഒരിക്കൽ കൂടി എല്ലാവിധ ആശംസകളും നേരുന്നു. പരമാത്മാവ് ഇവർക്കും കുടുംബത്തിനും ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏 TEAM VEDA GURUKULAM, KARALMANNA

read more

നാളെ 2023 മെയ് 3 ബുധനാഴ്ച പ്രദോഷസന്ധ്യയിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം…

read more

“കേരള സ്റ്റോറി “എന്ന സിനിമയുടെ സാരാംശവും പാഠവും. ഈ രംഗം കാണുമ്പോൾ ആരോ നമ്മുടെ മുഖത്ത് ശക്തമായി അടിച്ചത് പോലെ തോന്നി. ” വേരുകൾ ദുർബലമായ മരങ്ങൾ പെട്ടെന്ന് പിഴുതെറിയപ്പെടും”. ” കേരള സ്റ്റോറി “എന്ന സിനിമ സത്യസന്ധമായി വിശകലനം ചെയ്താൽ, ഹിന്ദുക്കളുടെ മതപരിവർത്തനത്തിന് പ്രധാനമായും ഏഴ് കാരണങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാകും.- കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക്…

read more

You cannot copy content of this page