നമസ്തേ, 🙏 ഇന്ന് (12.05.2023) വെള്ളിയാഴ്ച ബ്രഹ്മചാരി ശാസ്തൃ ശർമ്മൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും തുടർന്നുള്ള പിറന്നാൾ സദ്യയിലും നിന്നുള്ള ഏതാനും ചിത്രങ്ങൾ. 🙏 TEAM VEDA GURUKULAM, KARALMANNA

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ ഞായറാഴ്ചകളിൽ കാലത്ത് 8.30 മുതൽ 10 വരെ വൈദിക സത്സംഗം വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടക്കുന്നുണ്ട്. വേദസൂക്തങ്ങളുടെ പഠനം, ഗീതാ സ്വാദ്ധ്യായം, ഭജന, സേവാപ്രവർത്തനം തുടങ്ങി വിവിധ വിഷയങ്ങൾ ഈ ഒന്നര മണിക്കൂർ സമയം നീണ്ടുനിൽക്കുന്ന സത്സംഗത്തിൽ ഉണ്ടായിരിക്കും. എല്ലാ ജിജ്ഞാസുക്കളെയും ഈ സത്സംഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. താല്പര്യം ഉള്ളവർക്ക് കൂടുതൽ വിവരങ്ങൾക്ക് 9497525923,…

read more

വേദപ്രചാരണത്തിനായി മാതൃകാപരമായ സേവനം ചെയ്യുന്നവർക്കായി ഗുരു ഉപേന്ദ്ര വേദവിദ്യാ പ്രതിഷ്ഠാൻ നൽകുന്ന ഈ വർഷത്തെ വേദകീർത്തി പുരസ്‌കാരം ആര്യസമാജത്തിന്റെ പൂർണ്ണസമയ പ്രചാരകനായി സേവനം അനുഷ്ഠിച്ചുവരുന്ന വേദഗുരുകുലത്തിലെ അധിഷ്‌ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസകിന് ഇന്ന് (07.05.2023) കൊച്ചിയിലെ ഇടപ്പള്ളിയിൽ നടന്ന ചടങ്ങിൽ നൽകി ആദരിച്ചു.

read more

🙏 ഇന്ന് കാലത്ത് വേദഗുരുകുലത്തിൽ നടന്ന യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. ആചാര്യ ശക്തിനന്ദൻ ജി (ഋഷി ഉദ്യാൻ, അജ്മേർ) വേദഗുരുകുലം സന്ദർശിക്കുന്നു. 🙏Few photos of Morning Yajnja at Veda Gurukulam, Kerala. Acharya Shakthinandan Ji of Rishi Udyan, Ajmer visited Veda Gurukulam today.

read more

കാറൽമണ്ണ വേദഗുരുകുലം വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഓൺലൈൻ ഓഫ്‌ലൈൻ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നു. എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.കോഴ്സുകളുടെ കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു. കാലാവധി: 6 മാസം മാധ്യമം: ഓൺലൈൻ & ഓഫ്‌ലൈൻ യോഗ്യത: സംസ്കൃതത്തിൽ സാമാന്യ പരിചയം സംസ്കൃത വ്യാകരണ പ്രവേശിക ഓൺലൈൻ കോഴ്സുകൾ 2023 ജൂൺ 11 നും, ഓഫ്‌ലൈൻ കോഴ്സ് 2023…

read more

നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 06.05.2023 ശനിയാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏

read more

You cannot copy content of this page