മനുഷ്യജന്മത്തിൻ്റെ ലക്ഷ്യം “യാതൊന്നിനുവേണ്ടിയാണ് ആത്മാക്കൾ എല്ലാ ജന്മങ്ങളിലും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നത്, അത് ആനന്ദം ആനന്ദം മാത്രം! ഈശ്വരന്റെ അടുത്ത് ആനന്ദത്തിന്റെ അനന്തമായ ഖജനാവുണ്ട്. എങ്ങനെ അദ്ദേഹത്തിൽ നിന്ന് നേടിയെടുക്കാം? മനുഷ്യജന്മത്തിന്റെ ലക്ഷ്യം അതുതന്നെ.” (സംശയനിവാരിണി, പേജ്: 20) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 200/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ…
read moreസത്യഭാഷണം “ഏതൊന്നാണോ സ്വന്തം ആത്മാവിലുള്ളതും അസംഭവ്യമായ തരത്തിലുള്ള ദോഷങ്ങളില്ലാത്തതും എപ്പോഴും അങ്ങിനെ തന്നെ പറയുന്നതും അതാണ് സത്യഭാഷണം.” (ആര്യോദ്ദേശ്യരത്നമാല, പേജ്: 6) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 25/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923,…
read moreയജ്ഞം ചെയ്യുന്നതെന്തിനാണ്? “യജ്ഞാനുഷ്ഠാനത്താൽ അനേകം പ്രാണികൾക്ക് ഉപകാരമുണ്ടാകുന്നു. വായു, ജലം, അന്നം എന്നിവ പരിശുദ്ധമാവുന്നു. രോഗങ്ങൾ നശിക്കുന്നു. ഇങ്ങനെ അനേകം ഗുണങ്ങൾ ഉണ്ട്.” (വേദപ്രകാശം പാഠാവലി, പേജ്: 16) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക….
read moreഎപ്പോഴും സത്യം പറയുക “എപ്പോഴും സത്യം പറയുക. എന്ത് പ്രലോഭനമോ ആപത്തോ വന്നാൽ പോലും അസത്യം പറയാതിരിക്കുക. ശാസ്ത്രങ്ങൾ പറയുന്ന സത്യമാണ് ഏറ്റവും വലിയ ധർമ്മമെന്നും കള്ളം പറയുന്നത് മഹാപാപമാണെന്നും ഓർക്കുക.” (വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 13) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില….
read moreയോഗി “അഹിംസ, സത്യാന്വേഷണം, അനുകമ്പ, എല്ലാവർക്കും നന്മ ആഗ്രഹിക്കൽ, ഉന്നതസദാചാരബോധം, അനീതിക്കെതിരെ സമരം ചെയ്യുക, ജനങ്ങളുടെ ഐക്യത്തിനായി ശ്രമിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ മനസ്സിന്റെ നിയന്ത്രണം നേടി ജീവിതലക്ഷ്യം കൈവരിക്കലാണ് ഒരു യോഗിയുടെ ശ്രമം.” (വൈദിക ഈശ്വരൻ, പേജ്: 10) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില….
read moreസുഖ – ദുഃഖങ്ങൾ ആത്മാവിന്റെ ആകസ്മികഗുണങ്ങളാണ് “ന്യായസൂത്രമനുസരിച്ച് ആഗ്രഹം, ദ്വേഷം, പ്രയത്നം, സുഖം, ദുഃഖം, ജ്ഞാനം മുതലായവ ജീവാത്മാവിന്റെ ഗുണങ്ങളാണ്. ഇവിടെ ഗുണങ്ങളെന്നാൽ ലക്ഷണങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. ഏതൊരു ശരീരത്തിലാണോ ജീവാത്മാവിന്റെ വാസമുള്ളത് അവിടെ ഈ ആറ് ലക്ഷണങ്ങളും ദർശിക്കാൻ സാധിക്കും. അതുകൊണ്ട് സുഖദുഃഖങ്ങൾ ആത്മാവിന്റെ സ്വാഭാവിക ഗുണങ്ങളല്ല മറിച്ച് ആകസ്മികഗുണങ്ങളാണ്.” (സംശയനിവാരിണി, പേജ്: 26) ഈ ഗ്രന്ഥത്തിന്റെ…
read moreവൈയ്യക്തിക ധർമ്മം “എല്ലാ വ്യക്തികളുമായി ബന്ധപ്പെട്ടതും ആചരിച്ചാൽ എല്ലാവിധ ഐശ്വര്യങ്ങളും നൽകുന്നതാണ് വൈയ്യക്തിക ധർമ്മം.” (വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 14) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923…
read moreസത്യാസത്യങ്ങളുടെ പരീക്ഷ എപ്രകാരമാണ് ചെയ്യേണ്ടത് ? സത്യാസത്യങ്ങളുടെ പരീക്ഷ താഴെ പറയുന്നവയുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കണം. (വേദപ്രകാശം പാഠാവലി, പേജ്: 18) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923
read moreഈശ്വരൻ ഏതൊരാളുടെ ഗുണകർമ്മസ്വഭാവങ്ങ ളും സ്വരൂപവും സത്യമാകുന്നുവോ, ഏതൊരാൾ ചേതനാമാത്രവസ്തുവും ഏകനും അദ്വിതീയനും സർവ്വശക്തിമാനും, നിരാകാരനും സർവ്വത്രവ്യാപിച്ചവനും, അനാദിയും അനന്തവുമായ സത്യഗുണങ്ങളുള്ളവനും, അവിനാശി, ജ്ഞാനി, ആനന്ദിതൻ, ശുദ്ധൻ, ന്യായകാരി, ദയാലു, ജന്മമെടുക്കാത്തവൻ എന്നീ സ്വഭാവങ്ങളോടു കൂടിയവനും, ഈ ജഗത്തിന്റെ ഉൽപ്പത്തി, പരിപാലനം, വിനാശം എന്നിവ നടത്തുന്നവനും ജീവികൾക്ക് പാപ – പുണ്യങ്ങളുടെ ഫലം കൃത്യമായി നൽകുന്നത് കർമ്മമായിട്ടുള്ളവനും ആരാണോ…
read more“ഈശ്വരൻ” “ഈശ്വരനെ അറിയണമെങ്കിൽ “ശ്രേയമാർഗ്ഗത്തിലൂടെ തന്നെ പോകണം. പ്രകൃതി എന്നത് ഒരു മാർഗ്ഗവും ആത്മാവ് സാധകനും പരമാത്മാവ് നേടാൻ യോഗ്യമായ ‘സാധ്യ’ വുമാണ്.” (സംശയനിവാരിണി, പേജ്: 23)
read more