സത്യാർത്ഥപ്രകാശം പുരാണങ്ങളിലെ ചേർച്ചയില്ലായ്മ പലപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ടോ ? മറ്റു മതക്കാരുടെ പരിഹാസങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിങ്ങൾക്ക് നിൽക്കേണ്ടി വന്നിട്ടുണ്ടോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതീയതയും തൊട്ടുകൂടായ്മയും നിറഞ്ഞതാണ് ഹിന്ദുമതം എന്ന ആരോപണത്തിന് മുന്നിൽ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ ? നമ്മുടെ വിശ്വാസത്തിൽ ശരി തെറ്റുകൾ വേർതിരിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ? മറ്റു മത…
read moreശിവസങ്കല്പം ആരാണ് ശിവൻ? കൈലാസനാഥൻ, അർധനാരീശ്വരൻ, തുടങ്ങിയ നിരവധി വിശേഷണങ്ങൾ നാം കേട്ടിട്ടുണ്ട്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങിയവരെ ത്രിമൂർത്തികൾ ആയാണ് പുരാണങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബ്രഹ്മാ, വിഷ്ണു, ശിവൻ എന്നിവയെല്ലാം വൈദിക ശബ്ദങ്ങളാണ്. ഒരേ ഒരീശ്വരന്റെ വിവിധ വിശേഷണങ്ങൾ ആണിവ. എന്നാൽ ഇന്ന് പ്രചാരത്തിലുള്ള പതിനായിരക്കണക്കിന് കെട്ടുകഥകളിൽ നിന്ന് സത്യം ഏതെന്ന് കണ്ടെത്താൻ കഴിയാതെ അന്ധന്മാർ ആനയെ കണ്ടപോലെയാണ്…
read moreസംശയനിവാരിണി സ്വർഗ്ഗവും നരകവും എന്താണെന്നു ഒരിക്കൽ പോലും ആലോചിക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പക്ഷേ ഈ ചോദ്യം പലരോടും ചോദിച്ചിരിക്കാം നിങ്ങൾ.“സ്വർഗം ഏഴാമത്തെ ആകാശത്തിൽ, നാലാമത്തെ ആകാശത്തിൽ, വൈകുണ്ഠത്തിൽ – ഇങ്ങനെ പലയിടത്തു – സ്ഥിതി ചെയ്യുന്നു. സ്വർഗത്തിൽ നല്ല കാലാവസ്ഥയും നല്ല പൂന്തോട്ടങ്ങളും ഉണ്ട്. അവിടെ തിന്നാനും കുടിക്കാനും ആവശ്യമുള്ളത് ധാരാളം കിട്ടും. മദ്യത്തിന്റെ നദികൾ ഒഴുകുന്നു. സുന്ദരികളായ…
read moreവേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെഅപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു…
read more“സഗുണ നിർഗ്ഗുണോപാസന പരമേശ്വരനിലുള്ള ഗുണങ്ങളെ മനസ്സിലാക്കി അവയുക്തമെന്ന് കാണുകയും അദ്ദേഹത്തിലില്ലാത്തവയറിഞ്ഞ് അവയില്ലാത്തതാണെന്ന് ഗ്രഹിക്കുകയും ചെയ്ത് കീർത്തിക്കുന്നതാണ് സഗുണ നിർഗുണ സ്തുതി.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)
read more“ശുഭഗുണങ്ങൾ ഗ്രഹിക്കാൻ ഈശ്വരനോട് ആഗ്രഹം പ്രകടി പ്പിക്കുകയും ദോഷങ്ങൾ ഇല്ലാതാക്കാൻ പരമാത്മാവിന്റെ സഹായം തേടലുമാണ് സഗുണനിർഗുണ പ്രാർത്ഥന.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)
read more“ഈശ്വരൻ എല്ലാ ഗുണങ്ങളുള്ളവനാണെന്നും സർവ്വദോഷരഹിതനുമാണെന്നും മനസ്സിലാക്കി സ്വന്തം ആത്മാവിനെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആജ്ഞക്കുമായി സമർപ്പണം ചെയ്യുന്നതാണ് സഗുണനിർഗുണോപാസന.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)
read more“പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉയർന്നത്. സഞ്ചിത പ്രാരാബ്ധം ഉണ്ടാകുന്നതും ഏതൊന്ന് ശുദ്ധമായി തീർന്നാൽ സർവ്വതും ശുദ്ധമാകുന്നതും തകർന്നാൽ സർവ്വതും തകരുന്നതുമാണ് പുരുഷാർത്ഥം. അതിനാൽ പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉന്നതമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read moreദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസിക (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2023 ജനുവരി ലക്കം ഇപ്പോൾ വിതരണത്തിൽ. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whats…
read moreസത്യാർത്ഥപ്രകാശം മലയാളം (രണ്ടാം പതിപ്പ്) വേദാദി സത്യശാസ്‌ത്രങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളുടെ വീക്ഷണം നൽകുകയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വേദപ്രമാണമനുസരിച്ച് ശക്തമായി പൊളിച്ചെഴുതുകയും ചെയ്ത സത്യാർത്ഥപ്രകാശം എന്ന മഹത് ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോൾ ഈശ്വരാനുഗ്രഹത്താൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. മലയാളത്തിൽ ആദ്യമായാണ് സത്യാർത്ഥപ്രകാശം ആയിരത്തിൽ അധികം പേജുകളോടെ ആകർഷകമായി അച്ചടിച്ച് ഏറ്റവും ചുരുങ്ങിയ വിലക്ക് വിതരണം ചെയ്യുന്നത്. ആര്യസമാജം കേരളത്തിൽ വന്നതിൻ്റെ…
read more