സത്യാർത്ഥപ്രകാശം അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അടിപ്പെട്ട കേരള ജനതയെ അതിൽനിന്ന് കരകയറ്റാൻ ഉള്ള ഒരു ഒറ്റമൂലി “സത്യാർത്ഥപ്രകാശം.”250/- രൂപ വിലയുള്ള പുസ്തകം ഇപ്പോൾ 150/- രൂപക്ക് ലഭിക്കുന്നു. (തപാൽ ചെലവ് പുറമെ) ഈ ആനുകൂല്യം പരിമിതകാലത്തേക്ക് മാത്രം ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : , +91 9446575923, +91 8590598066 Our…
read moreഈശ്വരൻ “ബ്രഹ്മം പരമാത്മാവ് തുടങ്ങിയ നാമങ്ങളുള്ള സച്ചിദാനന്ദാദി ലക്ഷണ യുക്തനും ഗുണകർമ്മ സ്വഭാവം പവിത്രമായവനും സർവ്വജ്ഞനും നിരാകാരനും സർവ്വവ്യാപകനും അജൻമാവും അനന്തനും സർവ്വശക്തിമാനും ദയാലുവും ന്യായകാരിയും എല്ലാ സൃഷ്ടികളുടെയും കർത്താവും ധാരകനും സംഹരിക്കുന്നവനും എല്ലാ ജീവികൾക്കും കർമ്മാനുസാരം സത്യ ന്യായങ്ങളോടെ ഫലം നൽകുന്നവനുമായ ലക്ഷണങ്ങളുള്ളവനേ പരമേശ്വരൻ ആയി അംഗീകരിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശം, പേജ്:555) അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അടിപ്പെട്ട കേരള…
read moreമനുഷ്യൻ “മനനശീലനായി തന്നെപോലെ മറ്റുള്ളവരുടെ സുഖ – ദു:ഖങ്ങളും നഷ്ടലാഭങ്ങളും കരുതുന്നവനേയാണ് മനുഷ്യൻ എന്ന് പറയുക. അന്യായകാരിയായ ബലവാനെ ഭയപ്പെടാതിരിക്കുകയും എന്നാൽ ധർമ്മാത്മാവായ ദുർബലനായ വ്യക്തിയേപോലും ഭയപ്പെടുകയും വേണം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 554) അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അടിപ്പെട്ട കേരള ജനതയെ അതിൽനിന്ന് കരകയറ്റാൻ ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 250/-രൂപയാണ് ഈ…
read moreഈശ്വരൻ, ജീവാത്മാവ്, പ്രകൃതി “ഈ പ്രപഞ്ചത്തിൽ മൗലികമായി മൂന്ന് നിത്യ പദാർത്ഥങ്ങൾ മാത്രമേയുള്ളൂ. ഈശ്വരൻ, ജീവാത്മാവ്, പ്രകൃതി എന്നിവയാണവ. ഈ മൂന്ന് പദാർത്ഥങ്ങളും വ്യത്യസ്തമായ സ്വരൂപങ്ങളിൽ അവരുടേതായ അസ്തിത്വങ്ങളിൽ നിലകൊള്ളുന്നു.” (ദയാനന്ദസന്ദേശം, ത്രൈത സിദ്ധാന്തം എന്ത് ? എങ്ങനെ ?, 2022 നവംബർ ലക്കം, പേജ്: 17) For subscribing Dayananda Sandesam Vedic Magazine send Rs….
read moreജീവാത്മാവ് “ഇന്ദ്രിയങ്ങൾ ജീവാത്മാവിൻ്റെ ഭോഗാനുഭവത്തിനും തദ്വാരാ മോക്ഷപ്രാപ്തിക്കും വേണ്ടിയുള്ളതാണ്. ശരീരത്തിലിരുന്നുകൊണ്ട് വിഷയോപഭോഗം ചെയ്യുന്ന ജീവാത്മാവാണ് ആദ്യത്തെ ആത്മാവ്. ആ ജീവാത്മാവ് പരമാത്മാവിനെയാണ് ഉപാസിക്കുന്നത്.” (ദയാനന്ദസന്ദേശം, ത്രൈത സിദ്ധാന്തം എന്ത് ? എങ്ങനെ ?, 2022 നവംബർ ലക്കം, പേജ്: 16) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription…
read moreയുക്തി “ഏതെല്ലാമാണോ യുക്തിസിദ്ധമാവുന്നത് അവയെല്ലാം ചെയ്യേണ്ടതാവുന്നു. എന്തെന്നാൽ ഉദാഹരണമായി വേദി നിർമ്മിച്ച് അതിൽ ഹോമിക്കുന്നതിലൂടെ ആ ദ്രവ്യം വളരെ വേഗത്തിൽ ഭിന്നഭിന്നമായി പരമാണു രൂപം പൂണ്ട് വായു, അഗ്നി എന്നിവയോടൊപ്പം ആകാശത്തിൽ വ്യാപിക്കുന്നു.” (ദയാനന്ദസന്ദേശം, ഋഗ്വേദാദി ഭാഷ്യഭൂമിക, 2022 ഒക്ടോബർ ലക്കം, പേജ്: 5) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as…
read moreകാലം “യമനിൽ നിന്നുണ്ടാവുന്ന കാലയളവിനാണ് യാമം എന്ന് പറയുന്നത്, പകലും രാത്രിയും സൂര്യന്റെ സൃഷ്ടിയാണ്. ഇവ രണ്ടും ചേർന്നാൽ ഒരു ദിവസം ഉണ്ടാവുന്നു. ദിവസങ്ങൾ ചേർന്നാൽ ആഴ്ച, മാസം, ഋതുക്കൾ, വർഷം, യുഗങ്ങൾ തുടങ്ങിയ കാലഗണനയുണ്ടാവുന്നു. എല്ലാം കാലം എന്ന് പറയാം.” (ദയാനന്ദസന്ദേശം, ഉപനിഷദ് പരിചയം, 2022 ഒക്ടോബർ ലക്കം, പേജ്: 7) For subscribing Dayananda Sandesam…
read moreയജ്ഞം “യജ്ഞത്തിലൂടെ ശുദ്ധപദാർത്ഥങ്ങളുടെ ഭോഗങ്ങളാൽ പ്രാണികളുടെ വിദ്യ, ജ്ഞാനം, ബലം മുതലായവ വർദ്ധിക്കുന്നു.” (ദയാനന്ദസന്ദേശം, വേദാദ്ധ്യയനം, 2022 ഒക്ടോബർ ലക്കം, പേജ്: 2) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription or Rs. 1500/- as long term subscription to the below mentioned bank…
read moreജീവാത്മാവ്, ബ്രഹ്മം “മന്ത്രാർത്ഥം മനസ്സിലാക്കുന്ന അവസരത്തിൽ എവിടെയെല്ലാമാണോ ഭേദബോധകങ്ങളായ മന്ത്രങ്ങൾ വരുന്നത് അവിടെയെല്ലാം ജീവാത്മാവ്, ബ്രഹ്മം എന്നീ രണ്ടു ചേതന സത്തകളാവുന്ന അനാദികാലം മുതൽ അനന്തകാലം വരെ സ്വരൂപത്താൽ ഭിന്നമായി വർത്തിക്കുന്നവയെ തന്നെയാണ് ഗ്രഹിക്കേണ്ടത്.” (ദയാനന്ദസന്ദേശം, ത്രൈത സിദ്ധാന്തം എന്ത് ? എങ്ങനെ ?, 2022 ഒക്ടോബർ ലക്കം, പേജ്: 16,17) For subscribing Dayananda Sandesam Vedic…
read moreഉപനിഷത്തുകൾ “നമ്മുടെ ഉപനിഷത്തുകളെല്ലാം ഇത്തരം സത്യാന്വേഷണങ്ങളുടെ വേദിയാണ്. ഗുരു-ശിഷ്യ രൂപത്തിൽ സംവദിക്കുന്നതാണല്ലോ നമ്മുടെ മിക്ക ആർഷഗ്രന്ഥങ്ങളും, കുരുക്ഷേത്രയുദ്ധ ശേഷം ഈ പഠന പാഠന പരമ്പരക്ക് സ്വൽപ്പം ലോപം നേരിട്ടുവെങ്കിലും യഥാസമയങ്ങളിൽ മഹാപുരുഷൻമാർ ഉദയം ചെയ്ത് ഈ മേഖലയിൽ സഞ്ചലനം നടത്തിയിരുന്നു.” (ദയാനന്ദസന്ദേശം, വേദങ്ങൾ തന്നെയാണ് ഈശ്വരീയ ജ്ഞാനം, 2022 ഒക്ടോബർ ലക്കം, പേജ്: 12) For subscribing Dayananda…
read more