ഈശ്വരൻ “ഈശ്വരൻ ന്യായകാരിയാണെന്ന സത്യം നാമോർക്കുക. അദ്ദേഹം ഓരോ കർമ്മങ്ങൾക്കും ശുഭമായോ അശുഭമായോ ഉള്ള ഫലങ്ങൾ നൽകുന്നുമുണ്ട്. അദ്ദേഹം കൈക്കൂലി വാങ്ങിക്കുന്ന ആളല്ല. ഉപാസനയും സന്ധ്യയും കൈക്കൂലികളുമല്ല.” (ദയാനന്ദസന്ദേശം, 2022, ഒക്ടോബർ ലക്കം, സന്ധ്യോപാസന എന്തുകൊണ്ട് ? എങ്ങനെ ?, പേജ്: 7) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its…
read moreകഠോപനിഷദ് “ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന ആനന്ദം ശാശ്വതമല്ലാ എന്നതിനാൽ യമാചാര്യൻ മുന്നോട്ട് വെച്ച ഐഹിക ഐശ്വര്യങ്ങളെല്ലാം അദ്ദേഹം തിരസ്കരിക്കുകയാണ്. തുടർന്ന് യമാചാര്യൻ നചികേതസിന് ശ്രേയമാർഗത്തെ ഉപദേശിക്കുന്നു.” (ദയാനന്ദസന്ദേശം, 2022 ഒക്ടോബർ ലക്കം, ഉപനിഷദ് പരിചയം, പേജ്: 15) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription or Rs….
read more“വളരെ ഗഹനമായ വിഷയമാണ് കഠോപനിഷത്ത്ഉദ്ഘോഷിക്കുന്നത്. അത് പൂർണ്ണമായും ഉൾക്കൊള്ളണമെങ്കിൽ *സാംഗോപാംഗ വേദപഠനം നടത്തണം. അതിന്റെ അകത്തേക്ക് ഇറങ്ങി ചെന്നാലെ കാലതത്ത്വമായ യമനെ അറിയാൻ കഴിയൂ.” (ദയാനന്ദസന്ദേശം, 2022 ഒക്ടോബർ ലക്കം, ഉപനിഷദ് പരിചയം, പേജ്: 15) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription or Rs. 1500/-…
read moreഈശ്വരീയ ജ്ഞാനം “നമുക്കിടയിൽ വന്ന പരസ്പര വൈരുദ്ധ്യങ്ങളോ അഥവാ ഭേദങ്ങളോ അജ്ഞാനം കൊണ്ടു മാത്രമുണ്ടായതാണ്. സദ് വിദ്യയുടെ പ്രചാരത്താൽ ഈ അവിദ്യയുടെ അന്ധകാരത്തിന് നാശം സംഭവിക്കും.” (ദയാനന്ദ സന്ദേശം, 2022 ഒക്ടോബർ ലക്കം, ഈശ്വരീയ ഗ്രന്ഥം ഏതാണ് ?, പേജ്: 23) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual…
read moreഎല്ലാ മനുഷ്യരും ഈശ്വര സന്താനങ്ങൾ “എല്ലാ മനുഷ്യരും മനുഷ്യജാതിയിൽ വരുന്നവരായതിനാലും ഈശ്വരന്റെ സന്താനങ്ങളായതിനാലും എല്ലാവരും ഈശ്വരീയ വിഭൂതികളെ അനുഭവിക്കാൻ അധികാരികളാണെന്ന് ഞാൻ മനസ്സിലാക്കുന്നു. “(ദയാനന്ദസന്ദേശം, 2022 ഒക്ടോബർ ലക്കം, ഈശ്വരീയ ഗ്രന്ഥം ഏതാണ്?, പേജ്: 13) For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription or Rs. 1500/-…
read moreഈശ്വരീയ ജ്ഞാനം “നിഷ്പക്ഷമായി ഗ്രന്ഥങ്ങളെയെല്ലാം പഠിച്ച് ഏതാനും പൊതുമാനദണ്ഡങ്ങൾക്കനുസൃതമായി അതായത് എല്ലാവർക്കും അംഗീകരിക്കാൻ വിഷമം വരാത്ത തരത്തിൽ ഒരു പഠനം ആവശ്യമാണ്. സത്യത്തെ ഉൾക്കൊള്ളാനും അസത്യത്ത ത്യജിക്കാനും താൽപ്പര്യമുള്ളവർക്ക് ഈ പഠനം ഏറെ ഉപകരിക്കും.” (ദയാനന്ദസന്ദേശം, 2022 ഒക്ടോബർ ലക്കം, വേദങ്ങൾ തന്നെയാണ് ഈശ്വരീയ ജ്ഞാനം, പേജ്: 12) For subscribing Dayananda Sandesam Vedic Magazine send…
read moreഉപാസന “ഞങ്ങൾ ഉപാസന ചെയ്യുന്നത് ഈശ്വരനെ സന്തോഷിപ്പിക്കാനാണ് എന്ന് കരുതുന്നവർ ഉപാസനയുടെ വാസ്തവികമായ തത്വത്തെ അറിയുന്നില്ല.ഏതാനും ആളുകൾ ധരിച്ചുവെച്ചിരിക്കുന്നത് തങ്ങൾ ഈശ്വരോപാസന ചെയ്താൽ തങ്ങളുടെ പാപങ്ങളെ അദ്ദേഹം ക്ഷമിക്കും എന്നിങ്ങനെയാണ്. ഈ വിചാരധാര ലോകത്തെ വഞ്ചനയുടെ വഞ്ചിയിൽ കയറ്റിയിരിക്കുകയാണ്.” (ദയാനന്ദ സന്ദേശം മാസിക, ഒക്ടോബർ ലക്കം, സന്ധ്യോപാസന എന്തുകൊണ്ട് ? എങ്ങനെ ?, പേജ്: 7) For subscribing…
read moreയജ്ഞത്തിൻ്റെ മഹത്വം “എപ്പോഴാണോ സുഗന്ധാദി പദാർത്ഥങ്ങൾ അഗ്നിയിൽ ഹോമിക്കുന്നത് അപ്പോൾ ആ യജ്ഞത്തിലൂടെ വായു മുതലായ പദാർത്ഥങ്ങൾ ശുദ്ധമായി, ഓഷധി തുടങ്ങിയ പദാർത്ഥങ്ങളുടെ സംരക്ഷണം സാധ്യമായി അനേകം പ്രകാരത്തിലുള്ള രസങ്ങൾ ഉല്പന്നമാകുന്നു.” (ദയാനന്ദ സന്ദേശം മാസിക, 2022 ഒക്ടോബർ ലക്കം, വേദാധ്യയനം, പേജ്: 2)
read moreസുഖ – ദുഃഖങ്ങൾ ആത്മാവിന്റെ ആകസ്മികഗുണങ്ങ ളാണ് “ന്യായസൂത്രമനുസരിച്ച് ആഗ്രഹം, ദ്വേഷം, പ്രയത്നം, സുഖം, ദുഃഖം, ജ്ഞാനം മുതലായവ ജീവാത്മാവിന്റെ ഗുണങ്ങളാണ്. ഇവിടെ ഗുണങ്ങളെന്നാൽ ലക്ഷണങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. ഏതൊരു ശരീരത്തിലാണോ ജീവാത്മാവിന്റെ വാസമുള്ളത് അവിടെ ഈ ആറു ലക്ഷണങ്ങളും ദർശിക്കാൻ സാധിക്കും. അതുകൊണ്ട് സുഖദുഃഖങ്ങൾ ആത്മാവിന്റെ സ്വാഭാവിക ഗുണങ്ങളല്ല മറിച്ച് ആകസ്മികഗുണങ്ങളാണ്.” (സംശയനിവാരിണി, പേജ്: 26) ഈ…
read moreവൈയ്യക്തിക ധർമ്മം “എല്ലാ വ്യക്തികളുമായി ബന്ധപ്പെട്ടതും ആചരിച്ചാൽ എല്ലാവിധ ഐശ്വര്യങ്ങളും നൽകുന്നതാണ് വൈയ്യക്തിക ധർമ്മം.” (വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 14) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9446575923,…
read more