സത്യഭാഷണം “ഏതൊന്നാണോ സ്വന്തം ആത്മാവിലുള്ളതും അസംഭവ്യമായ തരത്തിലുള്ള ദോഷങ്ങളില്ലാത്തതും എപ്പോഴും അങ്ങിനെ തന്നെ പറയുന്നതും അതാണ് സത്യഭാഷണം.” (ആര്യോദ്ദേശ്യരത്നമാല, പേജ്: 6) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 25/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9446575923,…

read more

മനുഷ്യജന്മത്തിൻ്റെ ലക്ഷ്യം “യാതൊന്നിനുവേണ്ടിയാണ് ആത്മാക്കൾ എല്ലാ ജന്മങ്ങളിലും അന്വേഷിച്ചു കൊണ്ടേയിരിക്കുന്നത്, അത് ആനന്ദം ആനന്ദം മാത്രം! ഈശ്വരന്റെ അടുത്ത് ആനന്ദത്തിന്റെ അനന്തമായ ഖജനാവുണ്ട്. എങ്ങനെ അദ്ദേഹത്തിൽ നിന്ന് നേടിയെടുക്കാം? മനുഷ്യജന്മത്തിന്റെ ലക്ഷ്യം അതുതന്നെ.” (സംശയനിവാരിണി, പേജ്: 20) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 200/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ…

read more

ഈശ്വരൻ വസിക്കുന്നത് എവിടെയാണ്? “ഈശ്വരൻ സർവ്വവ്യാപകനാകയാൽ എല്ലായിടത്തും ഉണ്ട്. ആകാശത്തോ മറ്റേതെങ്കിലും പ്രത്യേക സ്ഥലത്തോ താമസിക്കുന്നവനാണ് ഈശ്വരൻ എങ്കിൽ അദ്ദേഹത്തിന് സർവ്വവ്യാപകൻ, സർവ്വശക്തിമാൻ, സർവ്വനിയന്ത്രിതാവ്, സൃഷ്ടി-സ്ഥിതി-സംഹാരമൂർത്തി എന്നിവ ആകാൻ കഴിയില്ല. താങ്കളുടെ സാന്നിദ്ധ്യമില്ലാത്തൊരിടത്ത് താങ്കൾക്ക് ഒരു പ്രവർത്തനവും നടത്താനാവില്ല.” (വൈദിക ഈശ്വരൻ, പേജ്: 11) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 35/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ…

read more

തപസ്സ് “ശീതോഷ്ണ സുഖ – ദു:ഖങ്ങൾ, മാനം, അപമാനം എന്നിവയോട് വ്യത്യാസമില്ലാതെ പ്രതികരിക്കുക. എത്രതന്നെ ഭയങ്കര ആപത്ത് വന്നാലും പരിഭ്രമിക്കാതെ ധർമ്മമാർഗത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കുക.” (വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 18) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ…

read more

അധർമ്മം “ഈശ്വരാജ്ഞയെ ഉപേക്ഷിച്ച് പക്ഷപാതസഹിതവും അന്യായമായി പരീക്ഷിച്ചറിയാതെ സ്വന്തം ഹിതം മാത്രമറിഞ്ഞ് അവിദ്യ, നിർബ്ബന്ധബുദ്ധി, മിഥ്യാഭിമാനം, ക്രൂരത തുടങ്ങിയ ദോഷങ്ങളുള്ളതും വേദവിദ്യക്ക് വിരുദ്ധമായതും എല്ലാ മനുഷ്യർക്കും ഉപേക്ഷിക്കാൻ യോഗ്യമായതുമാണ് അധർമ്മം.” (ആര്യോദ്ദേശ്യ രത്നമാല, പേജ്: 6) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 25/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ…

read more

ഈശ്വരൻ സുലഭനാണ് “ഈശ്വരനെ പോലെ സുലഭമായിട്ടുള്ളത് മറ്റൊന്നില്ല. ഭൗതികനേട്ടങ്ങൾക്കാ യി മനുഷ്യന് ദേശം, കാലം, പരിസ്ഥിതി, അറിവ് ഇവയെല്ലാം ആവശ്യമാണ്. എന്നാൽ ഈശ്വരകൃപയുണ്ടായാലേ ഇതെല്ലാം സാധിക്കുകയുള്ളു. ഒരു വസ്തു ലഭിക്കുന്നതിന് നാം അതിന്റെ ശരിയായ സ്ഥാനത്ത് എത്തണം. അതിന് ധാരാളം സമയം ആവശ്യമായി വരുന്നു. വിപരീതപരിതസ്ഥിതികളിൽ അലയേണ്ടി വരുന്നു. ഈശ്വരനോടുള്ള ആഗ്രഹവും ഈശ്വരന്റെ അനുഗ്രഹവുമില്ലെങ്കിൽ ഇവയൊന്നും ലഭിക്കുകയില്ല. സർവ്വവ്യാപിയും…

read more

സത്യാസത്യങ്ങളുടെ പരീക്ഷ എപ്രകാരമാണ് ചെയ്യേണ്ടത് ? സത്യാസത്യങ്ങളുടെ പരീക്ഷ താഴെ പറയുന്നവയുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കണം. വേദാനുകൂലമായത്. 2. സൃഷ്ടി നിയമങ്ങൾക്ക് വിപരീതമല്ലാത്തത്. ധാർമ്മികരായ പണ്ഡിതന്മാർ ഉപദേശി ക്കുന്നത്. ആത്മാവിന്നനുകൂലമായത്. പ്രമാണങ്ങളാൽ കണ്ടെത്താവുന്നത്. (വേദപ്രകാശം പാഠാവലി, പേജ്: 18) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ…

read more

ആരാണ് ബ്രാഹ്മണൻ ? “ശ്രദ്ധയോടെ തരുന്നതിനേ സ്നേഹഭക്തി പൂർവ്വം സ്വീകരിക്കുക. ഈ ധർമ്മങ്ങളുടെ നിഷ്ഠയോടുള്ള പാലനം നടത്തി സമാജസേവനം അഥവാ എല്ലാവരുടേയും മംഗളത്തിനായും പ്രയത്നിക്കുന്ന ധർമ്മിഷ്ഠനും സദാചാരിയും ത്യാഗിയുമായ വ്യക്തിയേയാണ് ബ്രാഹ്മണൻ എന്ന് പറയുന്നത്.” (വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 17) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ…

read more

അധർമ്മം “ഈശ്വരാജ്ഞയെ ഉപേക്ഷിച്ച് പക്ഷപാത സഹിതവും അന്യായമായി പരീക്ഷിച്ചറിയാതെ സ്വന്തം ഹിതം മാത്രമറിഞ്ഞ് അവിദ്യ, നിർബ്ബന്ധബുദ്ധി, മിഥ്യാഭിമാനം, ക്രൂരത തുടങ്ങിയ ദോഷങ്ങളുള്ളതും വേദവിദ്യക്ക് വിരുദ്ധമായതും എല്ലാമനുഷ്യർക്കും ഉപേക്ഷിക്കാൻ യോഗ്യമായതുമാണ് അധർമ്മം.” (ആര്യോദ്ദേശ്യരത്നമാല, പേജ്: 6) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 25/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും…

read more

ഈശ്വരന്റെ പ്രത്യക്ഷത്തെളിവുകൾ “ഈശ്വരന്റെ പ്രത്യക്ഷത്തെളിവുകൾ ദൈനംദിന ജീവിതത്തിൽ പരോക്ഷമായി നാം അനുഭവിച്ചറിയുന്നു. മോഷണം, വഞ്ചന, മൃഗീയത എന്നീ തെറ്റായ കാര്യങ്ങൾ നാം ചെയ്യാൻ ശ്രമിക്കുമ്പോൾ നമ്മുടെ ഉള്ളിൽ നിന്നും ഭയം, ലജ്ജ, സംശയം തുടങ്ങിയ ആന്തരിക ശബ്ദങ്ങൾ ഉണ്ടാവുന്നതായി നാം അറിയുന്നു. അതേസമയം മറ്റുള്ളവർക്ക് സഹായം നൽകുക, ഒരു കുട്ടിയെ ആശിർവദിക്കുക എന്നിവ ചെയ്യുമ്പോൾ നിർഭയത, ആത്മനിർവൃതി, ഉൽസാഹം…

read more

You cannot copy content of this page