ഈശ്വരൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമോ ? “പാപം ക്ഷമിക്കുന്നതുകൊണ്ട് നേട്ടമൊന്നുമുണ്ടാവില്ല. അയാൾ വീണ്ടും കൂടുതൽ പാപകർമ്മങ്ങളിലേർപ്പെടും. നമ്മുടെ പുരോഗതിയാണ് ഈശ്വരൻ ആഗ്രഹിക്കുന്നത്. അതിനാൽ ഭാവിയിൽ നാം വീണ്ടും മോശം കർമ്മങ്ങൾ ചെയ്യാതിരിക്കട്ടെ. അതിനാലാണ് ഈശ്വരൻ നമ്മുടെ പാപങ്ങൾ ക്ഷമി ക്കാത്തത്.” (വേദപ്രകാശം പാഠാവലി, പേജ്: 35) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ്…

read more

You cannot copy content of this page