✍️ കെ. എം. രാജൻ മീമാംസക് സ ദാധാര പൃഥിവീം ദ്യാമുതേമാമ് | (യജുർവേദം 13.4) ആ പരമേശ്വരൻ തന്നെയാണ് പൃഥിവി മുതലായ സർവ്വലോകങ്ങളേയും ധാരണം ചെയ്യുന്നത്. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read moreഅഗ്നിസൂക്തം ഏഴാമത്തെ മന്ത്രം ✍️കെ. എം. രാജൻ മീമാംസക് ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, ഏഴാമത്തെ മന്ത്രം മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി: | അഗ്നിർദേവതാ |ഗായത്രീ ഛന്ദ: | ഷഡ്ജ: സ്വര: || ഉപ ത്വാഗ്നേ ദിവേദിവേ ദോഷാവസ്തർധിയാ വയമ്|നമോ ഭരന്ത ഏമസി ||7||(ഋഗ്വേദം 1.1.7) പദാർത്ഥം:- (അഗ്നേ) അല്ലയോ! എല്ലാവർക്കും ഉപാസിക്കാൻ യോഗ്യനായ പരമേശ്വര! ഞങ്ങൾ…
read moreഅഗ്നിസൂക്തം ആറാം മന്ത്രം ✍️ കെ. എം. രാജൻ മീമാംസക് ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, ആറാമത്തെ മന്ത്രം മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി:| അഗ്‌നിർദേവതാ| നിചൃത്ഗായത്രീഛന്ദ:| ഷഡ്ജ: സ്വര: ||6|| യദങ്ഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി|തവേത്തത്സത്യമങ്ഗിര:||(ഋഗ്വേദം 1.1.6) പദാർത്ഥം:- അല്ലയോ (അങ്ഗിര:) ബ്രഹ്‌മാണ്ഡത്തിന്റെ അംഗമായ പൃഥിവി തുടങ്ങിയ പദാർത്ഥങ്ങളെ പ്രാണരൂപത്താലും, ശരീരത്തിലെ അംഗങ്ങളെ അന്തര്യാമിരൂപത്താൽ രസരൂപമായിക്കൊണ്ട്…
read moreഅഗ്നിസൂക്തം അഞ്ചാം മന്ത്രം – ✍️ കെ. എം. രാജൻ മീമാംസക് ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, അഞ്ചാമത്തെ മന്ത്രം മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി: | അഗ്നിർദേവതാ | ഗായത്രീ ഛന്ദ: | ഷഡ്ജ: സ്വര: || അഗ്‌നിർഹോതാ കവിക്രതു: സത്യശ്ചിത്രശ്രവസ്തമ: |ദേവോ ദേവേഭിരാ ഗമത് || 5 ||(ഋഗ്വേദം 1.1.5) പദാർത്ഥം :- ഏതൊരാളാണോ (സത്യ:)…
read moreഅഗ്നിസൂക്തം മൂന്നാം മന്ത്രം ✍️ കെ. എം. രാജൻ മീമാംസക് ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, മൂന്നാമത്തെ മന്ത്രം മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി:|അഗ്നിർദേവതാ | ഗായത്രീഛന്ദ: | ഷഡ്ജ: സ്വര:|| അഗ്നിനാ രയിമശ്‌നവത്പോഷമേവ ദിവേദിവേ |യശസം വീരവത്തമമ് ||(ഋഗ്വേദം 1.1.3) പദാർത്ഥം: ഈ മനുഷ്യർ (അഗ്നിനാ ഏവ) നല്ല പ്രകാരത്തിൽ ഈശ്വരോപാസനയും ഭൗതികാഗ്നിയെ കലകളിൽ (ശില്പവിദ്യാദികളിൽ) സംയുക്തമാക്കുന്നതിനാൽ (ദിവേ ദിവേ)…
read moreഅഗ്നിസൂക്തം രണ്ടാം മന്ത്രം ✍️ കെ. എം. രാജൻ മീമാംസക് ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, രണ്ടാമത്തെ മന്ത്രം മധുച്ഛന്ദാ ഋഷി: | അഗ്നിർദേവതാ |പിപീലികാമധ്യാ നിചൃത്ഗായത്രീഛന്ദ: | ഷഡ്ജ: സ്വര: || അഗ്നി: പൂർവ്വേഭിര്ഋഷിഭിരീഡ്യോ നൂതനൈരുത|സ ദേവാങ് ഏഹ വക്ഷതി ||2|| പദാർത്ഥാന്വയഭാഷ : (പൂർവ്വേഭി:) ഇപ്പോഴത്തെയും പ്രാചീനകാലത്തെയും പണ്ഡിതന്മാർ (നൂതനൈ:) വേദാർത്ഥത്തെ പഠിക്കുന്ന ബ്രഹ്മചാരിയും അതുപോലെ നവീന തർക്കങ്ങളിലും കാര്യങ്ങളിലും വ്യാപരിക്കുന്ന…
read moreഅമരബലിദാനി പണ്ഡിറ്റ് ലേഖ്റാം വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. 1897 മാർച്ച് 6 ന് ധര്‍മ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്‌റാം. 2022-2023 ല്‍ അദ്ദേഹത്തിന്റെ 125-ാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചപ്പോൾ ലേഖ്‌റാമിന്റെ സംക്ഷിപ്ത ജീവിതവിവരങ്ങള്‍…
read moreഎന്താണ് ശ്രാവണി ഉപാകർമ്മം? 🕉 കെ.എം.രാജൻ മീമാംസക് വളരെ പ്രാചീനമായ ഒരു വൈദികാനുഷ്ഠാനമാണ് ശ്രാവണി ഉപാകർമ്മം. ആവണി അവിട്ടവുമായി ബന്ധപ്പെട്ട് ഇത് ആചരിച്ചു വരുന്നു. ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ച് ഈ വർഷം ഇത് വരുന്നത് ജൂലൈ 10 നാണ്. എന്നാൽ ഇപ്പോൾ ഏറെ പ്രചാരത്തിൽ ഉള്ള നിരയന പഞ്ചാംഗം അനുസരിച്ച് ഇത് വരുന്നത് 2025 ആഗസ്റ്റ് 9…
read more