✍️ കെ. എം. രാജൻ മീമാംസക് മാ പണിർഭൂ: l(ഋഗ്വേദം 1.33.3) അല്ലയോ മനുഷ്യ! നീ ഒരിക്കലും കൃപണൻ (പിശുക്കൻ) ആവരുത്. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് സ്വാധ്യായപ്രവചനാഭ്യാം ന പ്രമദിതവ്യമ് l (തൈത്തിരീയ ഉപനിഷദ് – 1.11.1) സ്വാധ്യായം, (ആർഷഗ്രന്ഥങ്ങളുടെ അധ്യയനത്തിലും, സ്വാവലോകനത്തിലും) പ്രവചനം (ഉപദേശം, പ്രഭാഷണം) എന്നിവയിൽ ഒരിക്കലും പ്രമാദം (അലസത) കാണിക്കരുത്. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് മന്ത്രശ്രുത്യം ചരാമസി |(ഋഗ്വേദം 10.134.7) നമ്മൾ വേദമന്ത്രാനുസാരം ആചരണങ്ങൾ ചെയ്യട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

വേദ സ്വാധ്യായം ✍️ കെ. എം. രാജൻ മീമാംസക് മനുർഭവ ജനയാ ദൈവ്യം ജനമ് |(ഋഗ്വേദം 10.53.6) ഭാവാർത്ഥം:- മനനശീലനായ മനുഷ്യനായി തീർന്നാലും. തങ്ങളുടെ സന്താനങ്ങളെ ദിവ്യഗുണയുക്തരാക്കിയാലും. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് മിത്രസ്യ ചക്ഷുഷാ സമീക്ഷാമഹേ (യജുർവേദം 36.18) ഭാവാർത്ഥം:- നാം പരസ്പരം മിത്രഭാവനയോടെ കാണുമാറാകട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് ഉഭാ ഹി ഹസ്താ വസുനാ പൃണസ്വ l(യജുർവേദം – 5.19) ഞങ്ങളുടെ രണ്ട് കൈകളും ധനത്താൽ നിറച്ചാലും. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് കൃതം മേ ദക്ഷിണേ ഹസ്തേ ജയോ മേ സവ്യ ആഹിത: | (അഥർവ്വവേദം 7.52.8) ഭാവാർത്ഥം:- എന്റെ വലതു കയ്യിൽ പുരുഷാർത്ഥവും ഇടത് കയ്യിൽ വിജയവും ഉറച്ചിരിക്കട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് രക്ഷാർത്ഥം വേദാനാമധ്യേയം വ്യാകരണമ് । (പതഞ്ജലി മുനികൃത മഹാഭാഷ്യം, പസ്പശാഹ്നികം) വേദങ്ങളുടെ സംരക്ഷണത്തിനായി നിർബന്ധമായും എല്ലാവരും വ്യാകരണം പഠിക്കണം. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് ന ഋതേ ശ്രാന്തസ്യ സഖ്യായ ദേവാഃ | (ഋഗ്വേദം 4.33.11) ആരാണോ വിയർപ്പൊഴുക്കി പരിശ്രമിക്കാത്തത് ദേവന്മാർ അവരുടെ മിത്രമാവില്ല. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

✍️ കെ. എം. രാജൻ മീമാംസക് ഏക ഏവ സുഹൃദ്ധർമോ നിധനേfപ്യനുയാതി യഃ।ശരീരേണ സമം നാശം സർവമന്യദ്ധിഗച്ഛതി || (മനുസ്മൃതി 817) മനുഷ്യന്റെ മൃത്യുവിന് ശേഷവും അയാളോടൊപ്പം നില നിൽക്കുന്ന ഒരേ ഒരു മിത്രം ധർമ്മം മാത്രമാണ്. മറ്റുള്ള സകലതും ശരീരത്തോടൊപ്പം നശിക്കുന്നു. അതിനാൽ സദാ ധർമ്മം അനുഷ്ഠിക്കേണ്ടതാണ്. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്വേദഗുരുകുലം,…

read more

You cannot copy content of this page