✍️ കെ. എം. രാജൻ മീമാംസക്
സ്വേന ക്രതുനാ സം വദേത l
(ഋഗ്വേദം – 10.31.2)
മനുഷ്യൻ തൻ്റെ കർമ്മം കൊണ്ടാണ് സംസാരിക്കേണ്ടത്. അതായത് ഭാഷണത്തേക്കാൾ പ്രധാനം അതിൻ്റെ ആചരണം തന്നെയാണ്.
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
