✍ കെ.എം.രാജൻ മീമാംസക് സ്വാമി ശ്രദ്ധാനന്ദന്റെ മൂത്ത പുത്രൻ പണ്ഡിറ്റ് ഇന്ദർ വിദ്യാവാചസ്പതി എഴുതിയ ഒരു യഥാർത്ഥ സംഭവമാണ് ഇത്.🍀 സേത്ത് രഘുമൽജി തന്റെ കാലഘട്ടത്തിലെ പ്രശസ്ത ദാനികളിൽ ഒരാളായിരുന്നു. ആര്യസമാജത്തിൽ അദ്ദേഹത്തിന് വിശ്വാസം എങ്ങനെ പിറന്നുവെന്നതിന്റെ ഒരു ചെറിയ ചരിത്രവും ഉണ്ട് — അത് തന്നെ സേത്ത് ജി പണ്ഡിറ്റ് ഇന്ദർജിയോട് പറഞ്ഞിരുന്നു. ആ കഥയുടെ ചുരുക്കം…
read moreഘൃതം മേ ചക്ഷുരമൃതം മ ആസൻ l(സാമവേദം) എൻ്റെ കണ്ണുകളിൽ സ്നേഹവും, വാണിയിൽ മാധുര്യവും നിലനിൽക്കട്ട MAY LOVE REMAIN IN MY EYES AND SWEETNESS IN MY TOUNGUE
read moreവിശ്വദാനീം സുമനസ: സ്യാമ l(ഋഗ്വേദം – 6.52.5) ഞങ്ങൾ എല്ലായ്പ്പോഴും പുഷ്പങ്ങൾക്ക് സമാനം ആവട്ടെ. MAY WE ALWAYS BE LIKE FLOWERS
read moreഭഗം വർച്ച: പൃഥിവീ നോ ദധാതു |(അഥർവ്വവേദം 12 .1.15) അല്ലയോ മാതൃഭൂമി ! നീ ഞങ്ങൾക്ക് ഐശ്വര്യത്തേയും, തേജസ്സിനേയും നൽകിയാലും. OH MOTHER LAND ! MAY YOU GIVE US PROSPERITY AND GLORY
read moreഇച്ഛന്തി ദേവാ: സുന്വന്തമ് ||(ഋഗ്വേദം 8.2.18) യജ്ഞം നടത്തുന്ന വ്യക്തിയെ ദേവന്മാർ പോലും ഇഷ്ടപ്പെടുന്നു. Even the gods love the person who performs the yajna.
read moreഎന്താണ് ശ്രാവണി ഉപാകർമ്മം? 🕉 കെ.എം.രാജൻ മീമാംസക് വളരെ പ്രാചീനമായ ഒരു വൈദികാനുഷ്ഠാനമാണ് ശ്രാവണി ഉപാകർമ്മം. ആവണി അവിട്ടവുമായി ബന്ധപ്പെട്ട് ഇത് ആചരിച്ചു വരുന്നു. ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ച് ഈ വർഷം ഇത് വരുന്നത് ജൂലൈ 10 നാണ്. എന്നാൽ ഇപ്പോൾ ഏറെ പ്രചാരത്തിൽ ഉള്ള നിരയന പഞ്ചാംഗം അനുസരിച്ച് ഇത് വരുന്നത് 2025 ആഗസ്റ്റ് 9…
read moreയജ്ഞസ്യ പ്രാവിതാ ഭവ ||(ഋഗ്വേദം 3.21.3) നിങ്ങൾ യജ്ഞത്തിൻ്റെ സംരക്ഷകനായാലും. You may be the protector of yajnja
read moreസജോഷസോ യജ്ഞമവന്തു ദേവാ: ||(ഋഗ്വേദം 3.8.8) പണ്ഡിതന്മാർ പരസ്പര സ്നേഹത്തോടെ യജ്ഞത്തെ സംരക്ഷിച്ചാലും. May scholars protect the Yajnja with mutual love.
read moreവ്രതം കൃണുത l(യജുർവേദം 4.11) അല്ലയോ മനുഷ്യരേ ! വ്രതം ധാരണം ചെയ്യൂ. OH PEOPLE ! TAKE THE VOW
read moreപാവകവർണാ: ശുചയോ വിപശ്ചിത: l (യജുർവേദം 33.81) വിദ്വാൻ അഗ്നി തുല്യ തേജസ്വിയും പവിത്രനുമാണ്. VIDWAN AGNI IS EQUALLY RADIANT AND PURE
read more