കൃതം മേ ദക്ഷിണേ ഹസ്തേ ജയോ മേ സവ്യ ആഹിത: |(അഥർവ്വവേദം 7.52.8) എന്റെ വലതു കയ്യിൽ പുരുഷാർത്ഥവും ഇടത് കയ്യിൽ വിജയവും ഉറച്ചിരിക്കട്ടെ. LET MY RIGHT HAND HOLD PURUSHARTHA AND IN LEFT HAND VICTORY
read moreവിശ്വം ജ്യോതിർയച്ഛ l(യജുർവേദം 15.58) നിങ്ങൾ ലോകത്തിന് പ്രകാശം നൽകൂ. MAY YOU ILLUMINATE THE WORLD
read moreശുചിം ച വർണമധി ഗോഷു ധാരയ l(സാമവേദം) അല്ലയോ സോമാ ! നീ പശുക്കളിൽ പവിത്രമായ ക്ഷീരം നിറച്ചാലും. O SOMA ! MAY YOU FILL THE COWS WITH SACRED MILK
read moreഅസ്മേ വർച: സുവീര്യമ് l(യജുർവേദം 8.38) ദേവൻ ഞങ്ങൾക്ക് തേജസ്സും പരാക്രമവും നൽകട്ടെ. MAY DEVA GRANT US GLORY AND MIGHT
read moreമഹീ യജ്ഞസ്യ രപ്സുദാ l(ഋഗ്വേദം 8.72.12) യജ്ഞത്തിന് മഹത്തായ പ്രയോജനമുണ്ട്. YAJNA HAS GREAT UTILITY
read moreവിദ്യയാfമൃതമശ്നുതേ l(യജുർവേദം 40.14) വിദ്യയാൽ അമൃതത്വം പ്രാപ്തമാവുന്നു. AMRUTATVA IS ENABLED BY KNOWLEDGE
read moreവശീ ഹി ശക്ര: l(സാമവേദം) ഇന്ദ്രൻ സംയമിയാണ്. INDRA IS TEMPERATE
read moreതപോഷ്പവിത്രം വിതതം ദിവസ്പദേ l(സാമവേദം) തപോമയനായ സോമന്റെ പവിത്രമായ രൂപം ദ്യുലോകത്തിൽ വ്യാപ്തമാണ്. THE SACRED FORM OF TAPOMAYA SOMA PERVADES IN THE DYULOKA
read moreസ്വേന ദക്ഷേണ രാജഥ: l(സാമവേദം) ദ്യാവാപൃഥിവി തങ്ങളുടെ ശക്തിയാൽ പ്രകാശിതമാണ്. DYAVAPRITHIVI IS ILLUMINATED BY IT’S POWER
read moreഉത വാ ദിവസ്പരി lയജുർവേദം 13.45) ഈ സൃഷ്ടി ദ്യുലോകത്തിൽ നിന്നുണ്ടായി. THIS CREATION CAME FROM DYULOKA
read more