പവമാനോ രഥീതമ: l(സോമവേദം 1311) സോമരാജാവ് ഉത്തമ മഹാരഥിയാകുന്നു. KING SOMA IS A GREAT MAHARATHI
read moreപ്രിയോ നോ അസ്തു വിശ്പതി: l(സാമവേദം 1611) ജനങ്ങളുടെ സംരക്ഷകനായ അഗ്നി (രാജാവ്) നമുക്ക് പ്രിയപ്പെട്ടവനാകട്ടെ. MAY AGNI (KING), THE PROTECTOR OF THE PEOPLE, BE DEAR TO US
read moreമഹൗ ദേവോ ന സൂര്യ: l(സാമവേദം 134) അദ്ദേഹം സൂര്യനെപ്പോലെ മഹാനാണ്. HE IS AS GREAT AS THE SUN
read moreആയുർമേ പാഹി l(യജുർവേദം 14.17) അങ്ങ് എന്റെ ജീവനെ സംരക്ഷിച്ചാലും. MAY YOU PROTECT MY LIFE
read moreത്വം രാജേവ സുവ്രത: l(സാമവേദം 972) അല്ലയോ സോമ ! നിങ്ങൾ രാജാവിന് തുല്യം നിയമം പാലിക്കുന്നവനായിത്തീർന്നാലും. O SOMA ! MAY YOU BECOME AS LAW – ABIDING AS THE KING
read moreത്വം രാജാ ജനാനാമ് l(സാമവേദം 1346) അല്ലയോ ഇന്ദ്രാ (രാജാവേ) ! അങ്ങ് മനുഷ്യരുടെ രാജാവായിത്തീരട്ടെ O INDRA (KING) ! MAY YOU BECOME THE KING OF HUMANS
read moreതവ വ്രതേ സോമ തിഷ്ഠന്തു കൃഷ്ടയ: l(സാമവേദം 957) അല്ലയോ സോമ (രാജാവേ) ! പ്രജകൾ അങ്ങയുടെ നിയമങ്ങളെ പാലിക്കുന്നവരാകട്ടെ. O SAMA (KING)! MAY THE SUBJECTS OBEY YOUR LAWS
read moreപാദ്യായുഷ: പുരാ l(യജുർവേദം 11.46) നിങ്ങൾക്ക് പൂർണ്ണായുസ്സിന് മുൻപ് നാശം വരാതിരിക്കട്ടെ. MAY YOU NOT PERISH BEFORE YOUR FULL LIFE
read moreഋതേന യ ഋതജാതോ വിവാവൃ ധേ l(സാമവേദം 1395) സത്യനിഷ്ഠനായ രാജാവ് സത്യത്താൽ അഭിവൃദ്ധി പ്രാപിക്കുന്നു. A TRUTHFUL KING THRIVES ON TRUTH
read moreഈശാമസ്യ ജഗത: l(സാമവേദം 293) അല്ലയോ ഇന്ദ്രാ ! (രാജാവേ), അങ്ങ് ചരിക്കുന്ന ജഗത്തിൻ്റെ സ്വാമിയാണ്. O INDRA ! (KING), YOU ARE THE SWAMY OF THE MOVING WORLD
read more