അഗ്നിർഹിമസ്യ ഭേഷജം l(യജുർവേദം 23.46) അഗ്നി തണുപ്പ് ശമിപ്പിക്കാനുള്ള മരുന്നാകുന്നു. AGNI IS THE REMEDY OF COLD
read moreവസ്വീരനു സ്വരാജ്യം l(സാമവേദം 1006) സ്വാതന്ത്ര്യം അഭിവൃദ്ധിയിലേക്ക് നയിക്കുന്നു. FREEDOM LEADS TO PROSPERITY
read moreസമ്രാജന്തമധ്വരാണാമ് l(സാമവേദം 17) അഗ്നി യജ്ഞങ്ങളുടെ രാജാവാകുന്നു. AGNI IS THE KING OF YAJNAS
read moreവിശ്വസ്യ ദൂതമമൃതം l(സാമവേദം 749) അഗ്നി വിശ്വത്തിന്റെ അനശ്വര സന്ദേശവാഹകനാണ്. AGNI IS THE IMMORTAL MESSENGER OF THE UNIVERSE
read moreപശൂൻ മേ തർപയത l(യജുർവേദം 31) അങ്ങ് എന്റെ പശുക്കളെ തൃപ്തിപ്പെടുത്തിയാലും. MAY YOU SATISFY MY COWS
read moreശം ന: സൂര്യ ഉരുചക്ഷ ഉദേതു l(അഥർവ്വവേദം 11.10.8) മഹാപ്രകാശരൂപിയായ സൂര്യൻ നമുക്ക് സന്തോഷവും സമാധാനവും നൽകട്ടെ. MAY THE GREAT LIGHT OF THE SUN BRING US HAPPINESS AND PEACE
read moreസമു വിശ്വമിദം ജഗദ് l(യജുർവേദം 20.23) ഈ സമ്പൂർണ്ണ ലോകവും പരിക്രമ സ്വഭാവമുള്ളതാണ്. THE ENTIRE MATERIAL WORLD IS IN CIRCULAR NATURE
read moreസുക്രതു: കൃപാ സ്വ: |(സാമവേദം 464) ശ്രേഷ്ഠവിചാരങ്ങളുള്ളവർ ഈശ്വരീയകൃപയാൽ ആനന്ദത്തെ പ്രാപിക്കുന്നു. THOSE WHO HAVE NOBLE THOUGHTS ATTAIN BLISS BY DIVINE GRACE
read moreസമു വിശ്വമിദം ജഗത് l(യജുർവേദം 20.23) അങ്ങ് ഈ ലോകം മുഴുവൻ പ്രദക്ഷിണം ചെയ്യുന്നു. YOU ARE MOVING AROUND THE WORLD
read moreഉത സ്വരാജോ അശ്വിനാ l(സാമവേദം 174) അശ്വിനി സാർവ്വഭൗമ രാജാവാണ്. ASHWINI IS THE KING OF THIS WORLD
read more