ത്ര്യമ്പകം യജാമഹേ സുഗന്ധിം പുഷ്ടി വർധനമ് lഉർവാരുകമിവ ബന്ധനാൻമൃത്യോർമുക്ഷീയ മാfമൃതാത് ll(ഋഗ്വേദം 7.59.12) ത്രയംബകം = ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളും അറിയുന്നവൻ, കാര്യ – കാരണ ജഗത്തും എല്ലാ ജീവജാലങ്ങളുടെയും നാഥനുമായവൻ പരമേശ്വരൻ . TRAYAMBAK = KNOWER OF ALL THREE TIMES PAST, FUTURE AND PRESENT AND THE LORD…
read moreഓം നമഃ ശംഭവായ ച മയോഭവായ ച നമഃ ശങ്കരായ ച മയസ്കരായ ചനമഃ ശിവായ ച ശിവതരായ ച ||(യജുർവേദം 16. 41) മംഗളത്തിന്റെ ഉറവിടമായ ഭഗവാനെ ! അങ്ങയെ നമിക്കുന്നു. സുഖത്തിന്റെ ഉറവിടമായ അങ്ങയെ നമസ്‌കരിക്കുന്നു. മംഗളവും സുഖവും തരുന്നവനെ ! അങ്ങേക്ക് നമസ്കാരം, മംഗളസ്വരൂപനും അത്യന്തം മംഗളകാരിയുമായ ഭഗവാനെ ! അങ്ങേക്ക് നമസ്കാരം. WE…
read moreബ്രഹ്മണാ തേജസാ സഹ പ്രതി മുഞ്ചാമി മേ ശിവമ് ।അസ്പത്നാ സപത്നഹാ: സപത്നാന മേऽധരാം അക: ||(അഥർവവേദം 10.6.30) പദാർത്ഥം: (ബ്രഹ്മണാ) വേദത്താൽ (തേജസാ സഹ) പ്രകാശത്തോടൊപ്പം (മേ) എനിക്കായി (ശിവമ്) ശിവനെ – മംഗളകാരിയായ പരമേശ്വരനെ (പ്രതി മുഞ്ചാമി) ഞാൻ സ്വീകരിക്കുന്നു. (അസ്പത്നഃ) ശത്രുരഹിതനും, (സപത്നഹാ) ശത്രു സംഹാരകനുമായ പരമേശ്വരൻ എന്റെ (സപത്നാൻ) ശത്രുക്കളെ (അധരാൻ) ഇല്ലാതാക്കുന്നു….
read moreഭൂതാനാം ബ്രഹ്മാ പ്രഥമോത ജജ്ഞേ തേനാർഹതി ബ്രഹ്മണാ സ്പർധിതും കഃ | (അഥർവവേദം 19/22/21) ഏറ്റവും ബൃഹത്തും സർവ്വശക്തനുമായ പരമാത്മാവാണ് ബ്രഹ്മം The greatest omnipresent god is Brahma
read moreഅഭി പ്രിയാണി കാവ്യാ വിശ്വാ ചക്ഷാണോ അർഷതി । ഹരിസ്തുഞ്ജാന ആയുധാ |(ഋഗ്വേദം 9/57/2) ദുഃഖങ്ങളെ അകറ്റുന്ന പരമാത്മാവാണ് ഹരി. Hari = God who removes sorrows
read moreതദ്വിഷ്ണോഃ പരമം പദം സദാ പശ്യന്തി സൂരയഃ ।ദിവീവ ചക്ഷുരാതതമ് | (ഋഗ്വേദം 1.22.20) സർവ്വവ്യാപിയും സർവ്വോത്തമനും സർവ്വർക്കും ധാരണം ചെയ്യാൻ യോഗ്യനുമായ പരമാത്മാവാണ് വിഷ്ണു. Vishnu = The omnipresent and all-holding God with beautiful attributes
read moreപ്രാണായ നമോ യസ്യ സർവമിദം വശേ ।യോ ഭൂത: സർവസ്യ ഈശ്വരോ യസ്മിൻ സർവം പ്രതിഷ്ഠിതം ||(അഥർവ്വവേദം 11/4/1) അതിശയകരമായ ലോകത്തിലെ സമസ്ത പദാർത്ഥങ്ങളുടെയും സ്വാമിയാണ് ഈശ്വരൻ. GOD IS THE OWNER OF ALL THINGS IN THIS MAGIC WORLD
read moreഓം ഖം ബ്രഹ്മ ബ്രഹ്മ । (യജുർവേദം 40/17)ഓം = എല്ലാവരുടെയും സംരക്ഷകൻ ബ്രഹ്മസ്വരൂപമായ പരമേശ്വരൻ ആകാശസമാനം എല്ലായിടത്തും നിറഞ്ഞിരിക്കുന്നു. OM = The protector of all, God Brahma, who is omnipresent like the sky.
read moreതവേമേ പൃഥിവി പഞ്ച മാനവാഃ |(അഥർവ്വവേദം 12.1.15) “അല്ലയോ മാതൃഭൂമി ! ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ അഥവാ അന്യ പ്രകാരങ്ങളിലുള്ള എല്ലാ മനുഷ്യരും അവിടുത്തെ സന്താനങ്ങൾ തന്നെയാണ്.” OH MOTHERLAND ! ALL PERSONS INCLUDING BRAHMIN, KSHATRIYA, VAISHYA, SHUDRA AND EVERYONE IS YOUR OFFSPRING
read moreസഹസ്രം ധാരാ ദ്രവിണസ്യ മേ ദുഹാമ് |(അഥർവ്വവേദം 12.1. 45) മാതൃഭൂമി എനിക്കുവേണ്ടി സമ്പത്തിന്റെ അനേകം ധാരകൾ ഒഴുക്കട്ടെ. MAY MOTHERLAND POUR OUT MANY STREAMS OF WEALTH FOR ME
read more