പ്രതൂർത വാജിന്നാ ദ്രവ l(യജുർവേദം 11.12) അല്ലയോ പുരുഷാർത്ഥി! അങ്ങ് വേഗം വന്നാലും. O PURUSHARTHI ! YOU MAY COME QUICKLY
read moreദേവീ ജനിത്രീ അജീജനത് l(സാമവേദം 1090) അമ്മ ദേവതയും ജനനിയുമാണ്. MOTHER IS THE DEVATHA AND THE JANANI
read moreഅസ്തം യം യന്തി ധേനവ: l(സാമവേദം 425, 1737) പശുക്കളെ പരിപാലിക്കുന്നവയാകട്ടെ ഗൃഹങ്ങൾ. MAY THE HOMES BE A PLACE FOR PROTECTING COWS
read moreപവസ്വ സോമാന്ധസാ l(സാമവേദം 977) അല്ലയോ സോമാ ! അങ്ങ് ഞങ്ങൾക്ക് ഭക്ഷണം നൽകി ഞങ്ങളെ പവിത്രീകരിച്ചാലും. O SOMA ! MAY YOU FEED US AND SANCTIFY US
read moreസ്വയം യജസ്വ സ്വയം ജുഷസ്വ l(യജുർവേദം 23.15) സ്വയം യജ്ഞം നടത്തി അതിന്റെ ഫലം അനുഭവിച്ചാലും. YOU MAY DO YAJNA YOURSELF AND EXPERIENCE THE RESULT
read moreഇഷം സ്വശ്ച ധീമഹി l(സാമവേദം 1069) നമുക്ക് അന്നവും അറിവിന്റെ പ്രകാശവും ലഭിക്കട്ടെ. MAY WE HAVE FOOD AND THE LIGHT OF KNOWLEDGE
read moreമനസാ മോദമാനാ l(യജുർവേദം 27.46) നിങ്ങൾ മനസ്സാൽ പ്രസന്നനായിരിക്കട്ടെ. YOU MAY REMAIN HAPPY FROM YOUR HEART
read moreഭഗശ്ച മേ ദ്രവിണം ച മേ(യജുർവേദം 18.8) എനിക്ക് ഐശ്വര്യവും സമ്പത്തും പ്രാപ്തമാവട്ടെ. MAY I BE BLESSED WITH PROSPERITY AND WEALTH
read moreമാ ഭോർമാ സം വിക്ഥാ l(യജുർവേദം 1.23) ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ അരുത്. DO NOT BE AFRAID OR PANIC
read moreസുമ്ന ആ ധേഹി നോ വസോ l(സാമവേദം 648) അല്ലയോ ഉദാരമതിയായ ഇന്ദ്രാ ! അങ്ങ് ഞങ്ങളെ എപ്പോഴും സൗഖ്യമുള്ളവരാക്കിയാലും. O GENEROUS INDRA ! MAY YOU ALWAYS KEEP US IN HAPPINESS
read more