സുമ്ന ആ ധേഹി നോ വസോ l(സാമവേദം 648) അല്ലയോ ഉദാരമതിയായ ഇന്ദ്രാ ! അങ്ങ് ഞങ്ങളെ എപ്പോഴും സൗഖ്യമുള്ളവരാക്കിയാലും. O GENEROUS INDRA ! MAY YOU ALWAYS KEEP US IN HAPPINESS
read moreസം ഭക്തേന ഗമേമഹി l(സാമവേദം 752) നമ്മൾ ഐശ്വര്യയുക്തരാവട്ടെ. MAY WE BE BLESSED WITH PROSPERITY
read moreഗൃഹപതേ മഹാം അസി l(സാമവേദം 39) അല്ലയോ ഗൃഹസ്ഥാ ! അങ്ങ് മഹാനാണ്. O GRIHASTHA ! YOU ARE GREAT
read moreപാഹി പ്രസിത്യൈ l(യജുർവേദം 2.20) ബന്ധനത്തിൽ നിന്ന് എന്നെ രക്ഷിച്ചാലും. SAVE ME FROM BONDAGE
read moreഅഭീ നോ അർഷ ദിവ്യാ വസൂനി l(സാമവേദം 1428) അല്ലയോ സോമാ ! അങ്ങ് ഞങ്ങൾക്ക് ദിവ്യമായ ഐശ്വര്യം പ്രദാനം ചെയ്താലും. O SOMA ! MAY YOU GRANT US DIVINE PROSPERITY
read moreഉസ്രാ വേദ് വസൂനാമ് l(സാമവേദം 1058) ഉഷയ്ക്ക് അപാരമായ സമ്പത്തിലേക്കുള്ള വഴി അറിയാം. USHA KNOWS THE WAY TO IMMENSE WEALTH
read moreഅവതാന്മാ വ്യഥിതാത് l(യജുർവേദം 5.9) പരമാത്മാവ് എന്നെ കഷ്ടതകളിൽ നിന്ന് രക്ഷിച്ചാലും. MAY GOD SAVE ME FROM ALL THE TROUBLES
read moreമയി ദക്ഷോ മയി ക്രതു: l(യജുർവേദം 38.27) എൻ്റെ ഉള്ളിൽ കാര്യക്ഷമതയും കഠിനാധ്വാനവും ഉണ്ടായിരിക്കട്ടെ. LET THERE BE EFFICIENCY AND HARD WORK WITHIN ME
read moreഇദം പിതൃഭ്യോ നമോ അസ്തു l(യജുർവേദം 19.68) ഇത് പൂർവ്വികർക്കുള്ള നമസ്കാരമാകുന്നു. THIS IS A SALUTATION TO THE ANCESTORS
read moreസഹ വാചാ മയോഭുവാ l(യജുർവേദം 3.47) ഹൃദ്യമായ വാണിയാൽ അദ്ദേഹം തന്റെ കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. HE IS DOING HIS DEEDS WITH SWEET WORDS
read more